Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിചാര സ്വാതന്ത്ര്യവും ആചാര സ്വാതന്ത്ര്യവും

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരിbyപ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Jan 18, 2024, 02:43 am IST
inSamskriti

പുരാതനകാലം മുതല്‍ ഒട്ടനവധി നൈതികവും ധാര്‍മ്മികവും ആയ ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും നമ്മുടെ പൈതൃക ഗ്രന്ഥം പൂര്‍വ്വപിതാക്കന്മാരിലൂടെയും മാതാപിതാക്കന്മാരിലൂടെയും ആചാര്യന്മാരിലൂടെയും ശ്രേഷ്ഠങ്ങളായ രചനകളിലൂടെയും സുഭാഷിതാവലികളില്‍ കൂടിയും ഹിന്ദു ധര്‍മ്മത്തിന്റെ മൗലികമായ പാഠങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. അവയില്‍ പലതും നാം ആചരിച്ചുകൊണ്ടും അനുവര്‍ത്തിച്ചുകൊണ്ടും ഇരിക്കുന്നു. എന്നാല്‍ അവ ഒന്നും മതാധികാരികള്‍ ബലം പ്രയോഗിച്ച് നടപ്പാക്കുന്ന ഏര്‍പ്പാട് ഹിന്ദുമതത്തിലില്ല. സ്‌നേഹോദാരമായ ഉപദേശങ്ങളും നിര്‍ദേശങ്ങളുമല്ലാതെ ഏതെങ്കിലും വിധത്തിലുള്ള കര്‍ശനമായ വിധിനിഷേധ വ്യവസ്ഥാപനം ഹിന്ദുധര്‍മ്മഗ്രന്ഥങ്ങളിലെങ്ങും തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. ഒരാള്‍ക്ക് ഈശ്വരവിശ്വാസിയോ ഈശ്വരനിഷേധിയോ ആകുന്നതിന് ഹിന്ദുസമൂഹത്തില്‍ സ്വാതന്ത്ര്യമുണ്ട്. ഒരാള്‍ക്ക് താന്‍ ശരിയെന്നു കരുതുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഹൈന്ദവതയുടെ പ്രത്യേകതയാണ്.

ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന് ആദ്ധ്യാത്മികവും ലൗകികവുമായ നാനാവിധ മൂല്യങ്ങളും ആദര്‍ശങ്ങളും ഉപദേശിച്ചതിനു ശേഷം അവസാനം ‘ഈ പറഞ്ഞ കാര്യങ്ങളെല്ലാം പരിചിന്തനം ചെയ്ത് നിനക്കിഷ്ടമുള്ള വഴി തിരഞ്ഞെടുത്തുകൊള്ളുക’ എന്നു പറഞ്ഞാണ് ഭഗവാന്‍ ഉപസംഹരിക്കുന്നത്

‘വിമശൈതദശേഷേണ യഥേച്ഛസി തഥാ കുരു’ (ഭഗവദ്ഗീത) സ്വന്തം ഇച്ഛയനുസരിച്ച് പ്രവര്‍ത്തിക്കൂ എന്ന നിര്‍ദ്ദേശം അര്‍ജ്ജുനന് മാത്രമുള്ളതല്ല, എല്ലാ ജനങ്ങള്‍ക്കും കൂടി നല്കപ്പെട്ടിട്ടുള്ള ഒരു നിര്‍ദ്ദേശമാണ്. മതപരമായ കാര്യങ്ങളിലെല്ലാം ആചാര സ്വാതന്ത്ര്യം മാത്രമല്ല, വിചാരസ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിട്ടുണ്ട്. വിചാരപൂര്‍വകമായും യുക്തിതര്‍ക്കങ്ങളെക്കൊണ്ടും മതപരമായ ആദേശങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള അധികാരവും എല്ലാവര്‍ക്കുമുണ്ട്. ഹിന്ദുമതത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരു മൂല്യമാണിത്. ധാര്‍മ്മിക കാര്യങ്ങള്‍ ആജ്ഞാപിച്ച് നടത്തപ്പെടേണ്ടവയല്ല, അവയുടെ പ്രവര്‍ത്തനത്തിന് മനസാവാചാകര്‍മ്മണാ ഉള്ള സത്യസന്ധതയാണ് ആവശ്യമായിട്ടുള്ളത്. ഈ സത്യപാലനത്തിന് ഇതേവിധമുള്ള സ്വാതന്ത്ര്യം വളരെ ആവശ്യമാണ്. വിധിനിഷേധങ്ങളുടെ ബന്ധനത്തിലാണ് മറ്റു മതങ്ങളിലെ ചര്യാവിധികള്‍ എല്ലാം തന്നെ നിലനില്‍ക്കുന്നത്. ആ ബന്ധനം ഹിന്ദുത്വത്തിലില്ലാത്തതുകൊണ്ട് മറ്റു മതങ്ങളുടെ കെട്ടുറപ്പ് ഹിന്ദുത്വത്തിനില്ല എന്നു പൊതുവേ പറഞ്ഞു വരാറുണ്ട്. എന്നാല്‍ ഹിന്ദുത്വത്തിന്റെ ബലിഷ്ഠതയാണ് ഇത് കാട്ടിത്തരുന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാ പ്രകോപനങ്ങളെയും അതിജീവിച്ച് ഇവിടെ നിലനില്‍ക്കാന്‍ ഹിന്ദു ഇന്നും ശക്തനായി വര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ ഹിന്ദുധര്‍മ്മം വ്യക്തി പരമോ സാമൂഹ്യമോ ആയ വിധിനിഷേധങ്ങളൊന്നും തന്നെ ബലാത്കാരമായി നടപ്പില്‍ വരുത്തുന്നില്ല. വാസ്തവത്തില്‍ ഇന്നു വ്യവഹരിക്കപ്പെടുന്ന അര്‍ത്ഥത്തില്‍ ഹിന്ദുധര്‍മ്മം ഒരു മതമേ അല്ല, ഇതു സനാതനമായ ഒരു പാരമ്പര്യമാണ്, എന്നു പറയുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

(തുടരും)

Tags: Hinduismശ്രേഷ്ഠം സനാതന പൈതൃകംFreedom of thought
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.