Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരാമന്‍ നമ്മുടെ പ്രാണൻ; മഹാത്മാഗാന്ധി ആഗ്രഹിച്ചത് ഭാരതത്തെ രാമന്‍ ഭരിച്ചതുപോലെയാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 04:15 pm IST
inIndia

ശ്രീരാമന്‍ നമ്മുടെ പ്രാണനാണ്. ധര്‍മ്മ മൂര്‍ത്തി. മഹാത്മാഗാന്ധി ആഗ്രഹിച്ചത് ഭാരതത്തെ രാമന്‍ ഭരിച്ചതുപോലെയാക്കുക എന്നാണ്. രാമ മന്ത്രമാണ് അദ്ദേഹം സദാ ജപിച്ചത്. അങ്ങനെയുള്ള ആധുനിക ഭാരതത്തിന്റെ യഥാര്‍ത്ഥ രൂപം കൈക്കൊള്ളാന്‍ ഇപ്പോഴാണ് അവസരം വന്നുചേര്‍ന്നത്.

ഒരു ഉത്തമ കുടുംബം എങ്ങനെയാകണം എന്നതിന് ശ്രീരാമന്‍ വഹിച്ച പങ്ക് സ്തുത്യര്‍ഹ്യമാണ്. ഭരതശത്രുഘ്‌നന്മാരോടും ലക്ഷ്മണനോടും സ്‌നേഹപൂര്‍ണ്ണമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ശ്രീരാമനെ രാജാവായി പ്രതിഷ്ഠിക്കാനായിരുന്നു അവരുടെ അഭിലാഷം. അവര്‍ അധികാരം വേണമെന്ന് ആഗ്രഹിച്ചില്ല. സഹോദര സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീരാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും. രാജ്യം ത്യജിച്ചുകൊണ്ട് ശ്രീരാമന്‍ പിതാവിന്റെ വാക്കു പാലിക്കാന്‍ ഉത്തമനായ പുത്രന്‍ എന്താണോ ചെയ്യേണ്ടത് അതാണ് ചെയ്യേണ്ടത്. ഭാരതത്തിന്റെ പാരമ്പര്യം ശ്രീരാമനിലൂടെ വെളിപ്പെടുകയാണ്. ഭര്‍ത്താവ് വനവാസത്തിന് പോയപ്പോള്‍ കൊട്ടാരത്തില്‍ രാജകീയ സുഖങ്ങളോടെ തനിക്ക് കഴിയേണ്ടെന്ന് തീരുമാനിച്ച സീത ശ്രീരാമനൊപ്പം നിഴല്‍ പോലെയുണ്ടായിരുന്നു. സ്ത്രീക്കും കുടുംബത്തിനും അനുകരണീയ മാതൃകയാണ് സീത.

നമുക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ ഉത്തരം തേടുന്നതിനും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതിനും മാതൃകയാണ് ശ്രീരാമന്‍. ശ്രീരാമ ദേവന്റെ സംസ്‌കാരം ഭാരതത്തിലുടനീളം വ്യാപിക്കുവാന്‍, കോടിക്കണക്കിന് ആളുകളുടെ അഭിലാഷം പൂര്‍ത്തീകരിക്കുവാനുള്ള അവസരമാണ് പ്രാണപ്രതിഷ്ഠയിലൂടെ കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ കൂടെ ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഒപ്പം നിന്നവരും എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. ശ്രീരാമ സംസ്‌കാരം അത് ഉടനീളം പുലരട്ടെ. ലോകം മുഴുവന്‍ ഒരു കുടുംബം പോലെ ഒന്നാവട്ടെ. അതിന് ശ്രീരാമദേവന്‍ നാമെല്ലാവരേയും അനുഗ്രഹിക്കട്ടെ.

സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ (വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി)

Tags: Ayodhyasree ramaswami pranjananda theerthapadar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.