Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധീരബലിദാനികളുടെ ഓര്‍മകള്‍ക്ക് പുതുജീവനേകി രേഖാ ചിത്രങ്ങള്‍; അവസാന മിനുക്കുപണികളിൽ ലഖ്‌നൗവില്‍ നിന്നുള്ള കലാകാരന്മാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 11:28 am IST
inIndia

ലഖ്‌നൗ: കര്‍സേവയ്‌ക്കിടെ ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരുടെ ഓര്‍മകള്‍ക്ക് പുതുജീവനേകി അവരുടെ രേഖാചിത്രങ്ങള്‍. ജീവിച്ചിരുന്നപ്പോള്‍ നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ്, അവര്‍ക്ക് ആദരവര്‍പ്പിച്ച് അയോദ്ധ്യയിലെ കര്‍സേവകപുരത്ത് ഓരോ കര്‍സേവകന്റെയും ചിത്രങ്ങളൊരുങ്ങുന്നത്.

ലഖ്‌നൗവില്‍ നിന്നുള്ള കലാകാരന്മാരാണ് ചിത്രരചനയിലേര്‍പ്പിട്ടിരിക്കുന്നത്. ഓയില്‍ പെയിന്റ് ഉപയോഗിച്ചാണ് ചിത്രരചന. ചിത്രങ്ങളുടെ അവസാന മിനുക്കുപണികളാണ് ഇനിയുള്ളത്. അവ പൂര്‍ത്തിയായാല്‍ രാംലല്ല അങ്കണത്തില്‍ സ്ഥാപിക്കാനാണ് ആലോചന. ഇതില്‍ തീരുമാനമായിട്ടില്ലെന്നും വിഎച്ച്പി വക്താവ് ഷാരദ് ശര്‍മ പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തിനായി 1949 മുതല്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുടേയും 1990കളില്‍ കര്‍സേവയ്‌ക്കിടെ ബലിദാനികളായവരുടെയും ചിത്രങ്ങളാണ് വരയ്‌ക്കുന്നത്. രാമജന്മഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് കര്‍സേവകപുരം. രാമ ക്ഷേത്ര പ്രസ്ഥാന കാലത്ത് അറസ്റ്റില്‍ നിന്നും മറ്റും രക്ഷ നേടാന്‍ കര്‍സേവകര്‍ ഇവിടെയാണ് അഭയം പ്രാപിച്ചിരുന്നത്.

പേരമരങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം അന്ന് വിജനമായിരുന്നു. ഇപ്പോള്‍ അയോദ്ധ്യയിലെ വിഎച്ച്പിയുടെ ആസ്ഥാനമാണ്. വിഎച്ച്പി ഓഫീസിനെ കൂടാതെ, ഗസ്റ്റ് ഹൗസ്, സ്‌കൂള്‍, ഗോ സംരക്ഷണ ശാല, സീത രസോയ് എന്ന പേരില്‍ ഭോജനശാല എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

Tags: AyodhyaPaintingKarseva
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.