Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇര്‍ഫാന്‍ ഹബീബ് വിഷം കലര്‍ത്തിയപ്പോള്‍

രാമജന്മഭൂമിയില്‍ നിന്ന് ലഭിച്ച തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അവിടെ ഉണ്ടായിരുന്നത് ക്ഷേത്രമാണോ പള്ളിയാണോ എന്ന് പരിശോധിച്ച് തീരുമാനത്തിലെത്തുകയായിരുന്നു ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 02:08 pm IST
in India

ഇടക്കാലത്ത് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ചന്ദ്രശേഖറിന്റെ സര്‍ക്കാര്‍ അയോധ്യയിലെ പ്രശ്‌നപരിഹാരത്തിന് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി സുബോധ് കാന്ത് സഹായ് മുന്‍കൈയെടുത്ത് ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി. രാമജന്മഭൂമിയില്‍ നിന്ന് ലഭിച്ച തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അവിടെ ഉണ്ടായിരുന്നത് ക്ഷേത്രമാണോ പള്ളിയാണോ എന്ന് പരിശോധിച്ച് തീരുമാനത്തിലെത്തുകയായിരുന്നു ലക്ഷ്യം.

ഇരുവിഭാഗങ്ങളും തങ്ങളുടെ പക്ഷത്തെ പിന്തുണക്കുന്ന രേഖകളുമായി ഹാജരായി. ഒന്നുരണ്ടുതവണ ചര്‍ച്ചകള്‍ നടന്നു. അകല്‍ച്ച കുറയുകയും അന്തരീക്ഷത്തിന് അയവുവരുകയും ചെയ്തു. ഇങ്ങനെപോയാല്‍ പ്രശ്‌നപരിഹാരം സാധ്യമാകുമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുകയുണ്ടായി.

എന്നാല്‍ മതേതരത്വത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പേരില്‍ ഊറ്റംകൊണ്ടു നടന്നവര്‍ക്ക് ഇത് ഇഷ്ടമായില്ല. തങ്ങളുടെ പിന്തുണകൊണ്ടു മാത്രം ഭരണത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ തങ്ങള്‍ക്ക് കഴിയാതിരുന്നത് ചെയ്യുന്നത് കണ്ട് കോണ്‍ഗ്രസ് അമര്‍ഷംപൂണ്ടു. പുരാവസ്തു തെളിവുകളും മറ്റു രേഖകളും പരിശോധിച്ചാല്‍ തീരുമാനം രാമജന്മഭൂമിക്കും ഹിന്ദുക്കള്‍ക്കും അനുകൂലമാകുമെന്ന് കണ്ട് ഇടതുപാര്‍ട്ടികള്‍ അസ്വസ്ഥരായി.

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ രംഗത്തിറക്കി അന്തരീക്ഷം കലുഷിതമാക്കാന്‍ ഈ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഹബീബ് കടുത്ത വര്‍ഗീയ ചിന്താഗതിയോടെ ബാബറി മസ്ജിദിന്റെ പക്ഷത്തെ വശത്താക്കി. അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നതിന്റെ തെളിവില്ലെന്നും, അത് ബുദ്ധമത കേന്ദ്രമായിരുന്നുവെന്നുമൊക്കെ ഹബീബും കൂട്ടരും വാദിച്ചു. ഈ ദിശയില്‍ നടത്തിയ പ്രചാരവേലയുടെ അനന്തരഫലമെന്നോണം ചര്‍ച്ച പൊളിഞ്ഞു. അധികം വൈകാതെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുകയും ചന്ദ്രശേഖറിന്റെ സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു.

Tags: AyodhyaIrfan Habib
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.