Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാണപ്രതിഷ്ഠ രാഷ്‌ട്ര പുരോഗതിയുടെ സംക്രമമുഹൂർത്തം: ലോകത്തിലെ സമസ്ത തിന്മകളും ഇല്ലാതാകും, ഭാരതം വിശ്വഗുരുവാകും: ഡോ. മോഹൻ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 11:11 am IST
inIndia

ജിന്ദ് (ഹരിയാന): അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണവും പ്രാണപ്രതിഷ്ഠയും മുന്നേറ്റത്തിലെ അവസാന അദ്ധ്യായമല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്‌ട്ര പുരോഗതിയുടെ സംക്രമമുഹൂര്‍ത്തമാണിത്. സമാജത്തെയാകെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് വേഗം കൂട്ടണം. ഭാരതം അതിന്റെ വിരാടസ്വരൂപത്തില്‍ ഉണരുമ്പോള്‍ ലോകത്തിലെ സമസ്ത തിന്മകളും ഇല്ലാതാകും. ഭാരതം വിശ്വഗുരുവാകും, പ്രപഞ്ചത്തിന് സമാധാനത്തിന്റെയും സമൃദ്ധിയുടെയും ജീവിതം പകരും, അദ്ദേഹം പറഞ്ഞു. ഭിവാനി ഗോപാല്‍ വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ജിന്ദ് നഗര്‍ മകരസംക്രമമഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഭാരതം ലോകനേതൃത്വത്തിലെത്തുന്നതിലൂടെ എല്ലാ രാജ്യങ്ങളുടെയും പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരമാകും. അതേസമയം എല്ലാവര്‍ക്കും അവരവരുടെ പാരമ്പര്യത്തിനും സംസ്‌കാകത്തിനും അനുസരിച്ച് സ്വതന്ത്രമായ രാഷ്‌ട്രജീവിതം നയിക്കാനാവും. അധിനിവേശം ഹിന്ദുസമൂഹത്തിന്റെ സ്വഭാവമല്ല. സര്‍വാശ്ലേഷിയാണത്. അതിന്റെ അടിസ്ഥാനത്തില്‍ ആദര്‍ശലോകം സൃഷ്ടിക്കേണ്ടതുണ്ട്. രാമക്ഷേത്രം ആ ആദര്‍ശലോകത്തിലേക്കുള്ള ചുവടുവയ്‌പാണ്. ഈ മുഹൂര്‍ത്തം നമ്മള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടണം, എന്നാല്‍ ഇനിയും ഏറെ ദൂരമുണ്ടെന്ന് ഓര്‍മ വേണം, മോഹന്‍ ഭാഗവത് പറഞ്ഞു.

സത്യത്തിന്റെ ആധാരത്തില്‍ തുടര്‍ച്ചയായി നടത്തുന്ന പ്രവര്‍ത്തനത്തിലൂടെയുള്ള മാറ്റമാണത്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ജി ഈ നിശ്ചയദാര്‍ഢ്യമാണ് മുന്നോട്ടുവച്ചത്. ആയിരക്കണക്കിന് സ്വയംസേവകര്‍ ഈ സാധന തുടരാന്‍ തയാറായി. പെരുമാറ്റം കൊണ്ടും ജീവിതശുദ്ധി കൊണ്ടും ഡോക്ടര്‍ജി അവര്‍ക്ക് മാതൃകയായി. എതിരാളികളും അദ്ദേഹത്തെ ബഹുമാനിച്ചു. അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ താന്‍ നിശ്ചയിച്ച ലക്ഷ്യത്തെക്കുറിച്ച് പൂര്‍ണ്ണമായി ഉറപ്പിച്ച് അതിലേക്ക് അദ്ദേഹം നടന്നു. ആദ്യം ഒറ്റയ്‌ക്ക്, പിന്നെ സംഘമായി, സമാജമായി…

സുദീര്‍ഘമായ ഈ തപസിലൂടെ നാടിന്റെ ജീവിതത്തില്‍ വരാനിരിക്കുന്ന മാറ്റത്തിന്റെ തുടക്കമാണ് ശ്രീരാമക്ഷേത്രം. ലോകം നമ്മളെ നോക്കി പഠിക്കുന്ന കാലമാണിനി വരുന്നത്. ഈ മാറ്റത്തിലേക്കാണ് ഹിന്ദുസമൂഹം ശ്രീരാമജന്മഭൂമി വിമോചനപ്രസ്ഥാനത്തെ നയിച്ചത്. അടിമത്തത്തിന്റെ പ്രതീകം അവിടെ തകര്‍ന്നുവീണു. അത് മാത്രമാണ് അയോദ്ധ്യയില്‍ സംഭവിച്ചത്. അല്ലാതെ ഒരു പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കര്‍സേവകര്‍ കലാപം നടത്തിയിട്ടില്ല. ഹിന്ദുവിന്റെ ചിന്തകള്‍ എതിര്‍പ്പിന്റേതല്ല, സ്‌നേഹത്തിന്റെതാണ്. ഇതിനെയാണ് സംക്രാന്തി എന്ന് വിളിക്കുന്നത്, മോഹന്‍ ഭാഗവത് പറഞ്ഞു.

ക്ഷേത്ര സംഘചാലക് സീതാറാം വ്യാസ്, പ്രാന്ത സംഘചാലക് പവന്‍ ജിന്‍ഡാല്‍, സ്വാമി വിക്രം ഗിരി എന്നിവരും പങ്കെടുത്തു.

Tags: AyodhyaBharathamRSSDr.Mohan BhagwatRam MandirRam Mandir Movement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.