Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.ടി. വാസുദേവന്‍നായര്‍ ഭരണത്തെ കുറിച്ച് പറഞ്ഞത് വര്‍ത്തമാന കാലത്ത് വാസ്തവമെന്ന് ഗോവ ഗര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 01:52 am IST
inKerala
നൂറനാല്‍ മെമ്മോറിയല്‍ അവാര്‍ഡ് അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മകള്‍ മറിയം ഉമ്മന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്നും സ്വീകരിക്കുന്നു

നൂറനാല്‍ മെമ്മോറിയല്‍ അവാര്‍ഡ് അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മകള്‍ മറിയം ഉമ്മന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്നും സ്വീകരിക്കുന്നു

ബത്തേരി: എം.ടി. വാസുദേവന്‍നായര്‍ ഭരണത്തെ കുറിച്ച് പറഞ്ഞത് വര്‍ത്തമാന കാലത്ത് വാസ്തവമെന്ന് ഗോവ ഗര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ബത്തേരിയില്‍ ഫാ. മത്തായി നൂറനാല്‍ മെമ്മോറിയല്‍ അവാര്‍ഡ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എംടിയുടെ വാക്കുകള്‍ രാഷ്‌ട്രീയമായി വാഖ്യാനിക്കാമെങ്കിലും അതില്‍ സത്യമുണ്ട്.

അധികാരമുള്ളപ്പോഴെ എല്ലാവരും ഉണ്ടാകുവെന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാവണം. സാധാരണ ജനങ്ങള്‍ തോളിലേറ്റുമ്പോള്‍ മാത്രമേ എല്ലാവരും ഉയരത്തിലെത്തുകയുള്ളു. പരസ്പരം വിശ്വസിച്ച് ഒന്നായി മാറാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. അതിന് ഫാ. മത്തായി നൂറനാലും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മികച്ചമാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പരിപാടിയില്‍ സെന്റ്മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദൈവമാതാവിന്റെ ഒര്‍മ്മപെരുന്നാളും അവാര്‍ഡ്ദാന ചടങ്ങും കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൗസോബിയോസ് നിര്‍വ്വഹിച്ചു.

വികാരി ഫാ. ജോസഫ് പി. വര്‍ഗ്ഗീസ് അധ്യക്ഷനായി. ഫാ. ബേബി ജോണ്‍കളീക്കല്‍, ജോര്‍ജ് മത്തായി നൂറനാല്‍, അഡ്വ. പി.സി. ഗോപിനാഥ്്, ഫാ. നിബിന്‍ ജേക്കബ് പാട്ടുപാളയില്‍, ടി.ജെ. ജോയി തേയിലക്കാട്ട്, വി.വി. ജോയി വടക്കേപുറത്തുകുടിയില്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: Goa GovernorPS SreedharanpillaMT Vasudevannair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചട്ടവിരുദ്ധമെന്ന് നിയമ വിദഗ്ധര്‍; ഗോവ ഗവര്‍ണര്‍ക്കെതിരെ കേരള പോലീസിന്റെ കുറ്റപത്രം

Kerala

എം.ടി.വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ബോം ജീസസ് ബസലിക്കയില്‍ നടന്ന സെ. ഫ്രാന്‍സിസ് സേവ്യറുടെ ദിവ്യ ശരീരം ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തുന്നു
India

ഗോവ ഗവര്‍ണര്‍ സെ. ഫ്രാന്‍സിസ് സേവ്യറുടെ ഭൗതിക ശരീരം ദര്‍ശിച്ചു

പ്രഥമ പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങുന്നു. പി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. ശ്രീശന്‍, പി.വി. ചന്ദ്രന്‍, വി.കെ. സജീവന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.ടി. രമേശ്, കെ. നാരായണന്‍, അഡ്വ. കെ.വി. സുധീര്‍ സമീപം
Kerala

രാഷ്‌ട്രീയ അയിത്താചരണത്തിനെതിരെ ഗവര്‍ണറും കേന്ദ്രമന്ത്രിയും

വയനാട് ദുരന്ത ബാധിതര്‍ക്ക് അവശ്യസാധനങ്ങളുമായി ഗോവയില്‍ നിന്ന് പുറപ്പെട്ട ട്രക്ക് ഗോവ ഗവര്‍ണര്‍
പി.എസ്. ശ്രീധരന്‍ പിള്ള ഫഌഗ് ഓഫ് ചെയ്യുന്നു
Kerala

വയനാട്ടിലേക്ക് അവശ്യസാധനങ്ങളുമായി ഗോവയില്‍ നിന്ന് ട്രക്ക് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.