Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖം മിനുക്കിയ പുരി ജഗന്നാഥ ക്ഷേത്രം കാണാന്‍ ഹിന്ദുതീര്‍ത്ഥാടകര്‍ ഒഴുകിത്തുടങ്ങി; നവീകരണത്തിന് ചെലവാക്കിയത് 800 കോടി

ഒഡിഷയിലെ ഭൂവനേശ്വറിലുള്ള പുരി ജഗന്നാഥ ക്ഷേത്രം മുഖം മിനുക്കി നില്‍ക്കുകയാണ്. പുതുക്കിയ ജഗന്നാഥക്ഷേത്രം കാണാനും വിഷ്ണുവിനെ വണങ്ങാനും ഇപ്പോഴേ പുരിയിലേക്ക് ഹിന്ദു തീര്‍ത്ഥാടകരുടെ ഒഴുക്കു തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന വൈഷ്ണവക്ഷേത്രമായ പുരിയില്‍ വിഷ്ണുവാണ് ആരാധനാമൂര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 10:49 pm IST
in India

ഭുവനേശ്വര്‍: ഒഡിഷയിലെ ഭൂവനേശ്വറിലുള്ള പുരി ജഗന്നാഥ ക്ഷേത്രം മുഖം മിനുക്കി നില്‍ക്കുകയാണ്. പുതുക്കിയ ജഗന്നാഥക്ഷേത്രം കാണാനും വിഷ്ണുവിനെ വണങ്ങാനും ഇപ്പോഴേ പുരിയിലേക്ക് ഹിന്ദു തീര്‍ത്ഥാടകരുടെ ഒഴുക്കു തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന വൈഷ്ണവക്ഷേത്രമായ പുരിയില്‍ വിഷ്ണുവാണ് ആരാധനാമൂര്‍ത്തി.

ക്ഷേത്രത്തിന്റെ 75 മീറ്റര്‍ ചുറ്റളവിലുള്ള കച്ചവടക്കാരേയും കുടുംബങ്ങളേയും ഒഴിപ്പിച്ചതിന് ശേഷമായിരുന്നു നവീകരണം. 680 കുടുംബങ്ങളേയും നാനൂറിലേറെ കച്ചവടക്കാരെയും ഒഴിപ്പിച്ചു. ഇപ്പോള്‍ വീതിയേറിയ ക്ഷേത്ര വീഥിയില്‍ നിന്നും ആയിരങ്ങള്‍ക്ക് തൊഴാം. വര്‍ഷം തോറും ലക്ഷങ്ങള്‍ വന്നു തൊഴുന്ന ഈ ക്ഷേത്രത്തിന്റെ ഭൂമി അഞ്ചേക്കറില്‍ നിന്നും 26 ഏക്കറാക്കി ഉയര്‍ത്തി.

കിഴക്കന്‍ ഗംഗ രാജവംശത്തില്‍പ്പെട്ട അനന്തവര്‍മ്മന്‍ ചോഡഗംഗ 10ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം ഇപ്പോള്‍ അഞ്ച് വര്‍ഷം നീണ്ട നവീകരണപ്രക്രിയയ്‌ക്ക് ശേഷമാണ് ജനവരി 17ന് തുറന്നുകൊടുക്കുന്നത്. ചെലവഴിച്ചത് 800 കോടി രൂപ. വൈഷ്ണവഭക്തരായ രാമാനുജചാര്യ, മാധവാചാര്യ, രാമാനന്ദ തുടങ്ങിയവരെല്ലാം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടവരാണ്. ഇന്ത്യയിലെ നാല് ശങ്കരാചാര്യന്മാരില്‍ ഒരാളായ പുരിശങ്കാരാചാര്യരുടെ ആസ്ഥാനമായ മഠം ഈ പുരി ജഗന്നാഥക്ഷേത്രത്തിലാണ്. ആദി ശങ്കരാചാര്യരാണ് ഇവിടെ ഗോവര്‍ധന്‍ മഠം എന്ന പേരുള്ള മഠം സ്ഥാപിച്ചത്. ഭുവനേശ്വര്‍ ഗൗഡ്യ വൈഷ്ണവ പ്രസ്ഥാനത്തിന്റെ നട്ടെല്ലായ ചൈതന്യ മഹാപ്രഭു പുരിയിലെ ജഗന്നാഥക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അതിന് ശേഷം അദ്ദേഹം പുരിയിലാണ് ശിഷ്ടകാലം ചെലവഴിച്ചത്.

Tags: OdishaPuri Jagannatha templeJagannatha templePuriVishnu templeAdi Shankaracharya muttGovardhana mutt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

India

ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി, രാജ്യസഭാ എംപി ദേബാശിഷ് ​​സാമന്താരെ പാർട്ടി വിട്ടു

India

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.