Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

അമൃതഭാരതീവിദ്യാപീഠം സാംസ്‌കാരിക വിദ്യാഭ്യാസം; പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 09:54 pm IST
inNews
ഷബ്‌ന, അനുശ്രീ എ, ഷിനി പി.വി

ഷബ്‌ന, അനുശ്രീ എ, ഷിനി പി.വി

കൊച്ചി: അമൃതഭാരതീവിദ്യാപീഠം കേരളത്തിലെ 88 താലൂക്കുകളിലും ദല്‍ഹി, ജിസിസി എന്നിവിടങ്ങളില്‍ 28 കേന്ദ്രങ്ങളിലുമായി നടത്തിയ സാംസ്‌കാരിക പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അമൃതഭാരതീവിദ്യാപീഠത്തിന്റെ മൂന്നാംവര്‍ഷ പരീക്ഷയായ ഭാരതീപരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കുകള്‍ ഷബ്‌ന വലിയപറമ്പത്ത് (യുഎഇ) 81%, അനുശ്രീ എ (കൊല്ലം) 80%, ഷിനി പി.വി (ദല്‍ഹി) 75% എന്നിവര്‍ കരസ്ഥമാക്കി.

രണ്ടാം വര്‍ഷ പരീക്ഷയായ സന്ദീപനി പരീക്ഷ എഴുതിയവരില്‍ 84 %. ഒന്നാം വര്‍ഷ പരീക്ഷകളായ ബാലപ്രബോധിനി എഴുതിയവരില്‍ 93 % പ്രൗഢപ്രബോധിനി എഴുതിയവരില്‍ 98.5 % എന്നിങ്ങനെയാണ് വിജയശതമാനം. ഉത്തമ, മദ്ധ്യമ, സാമാന്യ ശ്രേണികളില്‍ വിജയിച്ച 2642 പരീക്ഷാര്‍ത്ഥികള്‍ അടുത്ത ഘട്ടം പരീക്ഷകള്‍ക്ക് യോഗ്യത നേടിയതായി അമൃതഭാരതീവിദ്യാപീഠം അറിയിച്ചു.

ഒന്നാം വര്‍ഷ പരീക്ഷകളായ ബാലപ്രബോധിനി/പ്രൗഢപ്രബോധിനി, രണ്ടാം വര്‍ഷ പരീക്ഷയായ സന്ദീപനി അവസാനവര്‍ഷ പരീക്ഷയായ ഭാരതീ എഴുത്ത്- വാചാപരീക്ഷകളുടെ ഫലമാണ് പ്രസിദ്ധപ്പെടുത്തിയത്.

രാമമംഗലം ഷഡ്കാലഗോവിന്ദമാരാര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ നടന്ന ഫലപ്രഖ്യാപന ചടങ്ങില്‍ അമൃതഭാരതീവിദ്യാപീഠം പരീക്ഷ സഞ്ചാലകന്‍ ഡോ.പി.എന്‍.സുദര്‍ശന്‍, പരീക്ഷാസഞ്ചാലക സമിതിയംഗവും സെന്റ് പീറ്റേഴ്‌സ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ കെ. ശ്രീനിവാസന്‍, അമൃതഭാരതീവിദ്യാപീഠം സംസ്ഥാന പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ എന്നിവര്‍സംസാരിച്ചു.

ഫെബ്രുവരി 15 മുതല്‍ ലോകമാതൃഭാഷാദിനമായ ഫെബ്രുവരി 21 വരെ അതാത് താലൂക്കുകളില്‍ സംഘടിപ്പിക്കുന്ന മാതൃഭാഷാഭിമാനസംഗമങ്ങളില്‍ ബാലപ്രബോധിനി, പ്രൗഢപ്രബോധിനി, സന്ദീപനി പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യും.

ഫെബ്രുവരി 25ന് മലപ്പുറം ജില്ലയിലെ താനൂര്‍ അമൃതവിദ്യാലയത്തില്‍ നടക്കുന്ന ആശീര്‍വാദസഭയില്‍ ഭാരതീ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഭാരതീ ബിരുദം നല്‍കി ആദരിക്കുകയും റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ചെയ്യുമെന്ന് അമൃതഭാരതീവിദ്യാപീഠം അറിയിച്ചു. പരീക്ഷാഫലം www.amrithabharathi.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Tags: Amrit Bharathi Vidya PeedomCultural EducationExam resultpublished
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Education

പോസ്റ്റ് എം.ബി.ബി.എസ് സ്‌ട്രേ വേക്കന്‍സി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പരാതിയുണ്ടെങ്കില്‍ അറിയിക്കാം

Kerala

ക്രൈസ്തവ ക്‌ഷേമം: ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകരിച്ചു, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും

Education

കെ മാറ്റ് പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു, 26 വരെ പരാതികള്‍ സമര്‍പ്പിക്കാം

Education

പി.ജി. മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം: മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.