Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആരുണ്ട് തടയാന്‍, അമ്പലം അവിടെ തന്നെ പണിയും’; എല്‍.കെ. അദ്വാനിയുടെ ‘മന്ദിര്‍ വാഹിന്‍ ബനായേംഗേ’ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നു

ഇന്ന് ഭാരതം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോട് അടുക്കുമ്പോള്‍ രാമരഥയാത്രയുടെ ഭാഗമായി അദ്വാനി നടത്തിയ പ്രസിദ്ധമായ 'മന്ദിര്‍ വാഹിന്‍ ബനായേംഗേ' പ്രസംഗം വീണ്ടും ചര്‍ച്ചയാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 01:48 pm IST
in India, Social Trend

രാമക്ഷേത്ര പ്രക്ഷോഭത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ പങ്ക് ആര്‍ക്കും മറക്കാനാവില്ല. ഇന്ന് ഭാരതം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോട് അടുക്കുമ്പോള്‍ രാമരഥയാത്രയുടെ ഭാഗമായി അദ്വാനി നടത്തിയ പ്രസിദ്ധമായ ‘മന്ദിര്‍ വാഹിന്‍ ബനായേംഗേ’ പ്രസംഗം വീണ്ടും ചര്‍ച്ചയാകുകയാണ്.

ആളുകള്‍ ചോദിക്കുകയാണ് എന്തുകൊണ്ടാണ് നിങ്ങള്‍ കോടതി വിധിയെ മാനിക്കാത്തതെന്ന്. രാമന്‍ ആയോധ്യയില്‍ ജനിച്ചോ ഇല്ലയോ എന്ന് കോടതിക്ക് എങ്ങനെയാണ് തീരുമാനിക്കാന്‍ സാധിക്കുക. 1990ല്‍ രഥയാത്രയ്‌ക്കിടെ, അയോധ്യയിലേക്കുള്ള തന്റെ മാര്‍ച്ച് റദ്ദാക്കി തിരികെ പോകണമെന്ന് ആവശ്യപ്പെട്ട ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്വാനി.

അയോധ്യയിലേക്ക് യാത്ര ചെയ്യുന്ന രാമരഥത്തിന്റെ മുന്നേറ്റം തടയരുതെന്ന് നേതാക്കളോട് അദ്വാനി പറഞ്ഞു. രഥത്തിന്റെ വഴിയെ നിങ്ങള്‍ വരരുത്, അതിനെ എതിര്‍ക്കാനൊ തടയാനോ ശ്രമിക്കരുത്. കാരണം ഇത് ജനങ്ങളുടെ രഥമാണ്, ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയാണ്. രാമജന്മഭൂമിയില്‍ കര്‍സേവ നടത്താനാണ് സോമനാഥില്‍ നിന്ന് രഥം പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ അവിടെ തന്നെ ക്ഷേത്രം പണിയും. ആരുണ്ട് ഇത് തടയാന്‍, ഏത് സര്‍ക്കാരാണ് ഇതിനെ തടയാന്‍പോകുന്നതെന്നും അദേഹം പ്രസംഗത്തില്‍ ചോദിച്ചു. ‘മന്ദിര്‍ വാഹിന്‍ ബനായേംഗേ. ഉസ്‌കൊ കൗന് രൊകെഗ. കൗന്‍ സി സര്‍ക്കാര്‍ റോക്‌നേ വാലി ഹൈ?’ എന്ന വാക്കുകള്‍ക്ക് ‘റാം ലല്ല ഹം ആയേംഗെ, മന്ദിര്‍ വാഹിന്‍ ബനായേംഗേ’ എന്ന മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്.

ഭൂമി തര്‍ക്ക കേസ് 2019 നവംബര്‍ ഒമ്പതിന് അവസാനിച്ചു, ഇന്ത്യയുടെ സുപ്രീം കോടതി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കുകയും ചെയ്തു. 2020 ഓഗസ്റ്റില്‍ നിര്‍മ്മാണം ആരംഭിച്ച ക്ഷേത്രത്തിന്റെ പണി വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: AyodhyaSreeRam Janmabhoomi Theertha TempleL.K. AdvaniRam Mandir MovementAyodhya Prana prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.