Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

തമിഴ്നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ഉത്സവ ആവേശം പ്രസരിക്കുന്നത് കാണാം; പൊങ്കല്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 02:25 pm IST
inNews, India

ന്യൂദല്‍ഹി : ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് പൊങ്കല്‍, ഈ വികാരം 2047ല്‍ വികസിത ഭാരത്തെ കെട്ടിപ്പെടുത്തു. സമൃദ്ധിയുടെ ഉത്സവമായ പൊങ്കലിന് എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി പ്രധാനമന്ത്രി . കേന്ദ്ര സഹമന്ത്രി ഡോ. എല്‍. മുരുഗന്റെ ദല്‍ഹിയിലെ വസതിയിലെത്തി അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പം പൊങ്കല്‍ ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തു. തമിഴ്നാട്ടിലെ പാരമ്പര്യ വസ്ത്രം അണിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്. കറുത്ത കോട്ടും വെള്ള മുണ്ടും ദോത്തിയുമായിരുന്നു വസ്ത്രം.

തിരുവള്ളുവരെ ഉദ്ധരിച്ചുകൊണ്ട് വിദ്യാസമ്പന്നരായ പൗരന്മാര്‍, സത്യസന്ധരായ വ്യവസായികള്‍ എന്നിവ പോലെ തന്നെ രാഷ്‌ട്രനിര്‍മ്മാണത്തില്‍ നല്ല വിളവിനും പങ്കുണ്ട്. പൊങ്കല്‍ കാലത്ത് ദൈവത്തിന് പുതിയ വിളകള്‍ അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഗ്രാമീണ ഉത്സവങ്ങള്‍ക്കും കാര്‍ഷിക വിളവെടുപ്പിനും പങ്കുണ്ട്്്. മില്ലറ്റുകളും തമിഴ് പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കഴിഞ്ഞ തവണ സംസാരിച്ചതും പ്രധാനമന്ത്രി ഓര്‍മ്മിച്ചു.

പൊങ്കല്‍ ആഘോഷവേളയില്‍ തമിഴ് സമുദായത്തിലെ സ്ത്രീകള്‍ വീടിന് പുറത്ത് കോലം വരയ്‌ക്കുന്ന പാരമ്പര്യത്തെ കുറിച്ചും പ്രധാനനമന്ത്രി പറഞ്ഞു. മാവ് ഉപയോഗിച്ച് നിലത്ത് ഒന്നിലധികം കുത്തുകള്‍ ഉണ്ടാക്കിയാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും ഓരോന്നിനും വ്യത്യസ്ത പ്രാധാന്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ കോലത്തിന്റെ യഥാര്‍ത്ഥ രൂപം കൂടുതല്‍ ഗംഭീരമാകുന്നത് ഈ കുത്തുകളെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു വലിയ കലാസൃഷ്ടി സൃഷ്ടിക്കാന്‍ വര്‍ണ്ണം നിറയ്‌ക്കുമ്പോഴാണ്. രാജ്യത്തിന്റെ എല്ലാ കോണുകളും വൈകാരികമായി പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ ശക്തി പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. പൊങ്കല്‍ ഉത്സവം ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ദേശീയ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു. കാശി- തമിഴ് സംഗമം, സൗരാഷ്‌ട്ര- തമിഴ് സംഗമം തുടങ്ങിയ പാരമ്പര്യത്തിലും ഇതേ മനോഭാവം കാണാം.

2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും വലിയ ശക്തിയാണ് ഈ ഐക്യബോധം. ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ വിളിച്ച പഞ്ചപ്രാണിന്റെ പ്രധാന ഘടകം രാജ്യത്തിന്റെ ഐക്യത്തിന് ഊര്‍ജം പകരാനും ഐക്യം ശക്തിപ്പെടുത്താനുമാണ്. . പൊങ്കലിന്റെ ഈ മഹത്തായ അവസരത്തില്‍ രാഷ്‌ട്രത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രമേയത്തിനായി നമ്മെത്തന്നെ പുനര്‍നിര്‍മ്മിക്കണമെന്നും പ്രധആനമന്ത്രി ആവശ്യപ്പെട്ടു.

 

Tags: Prime Minister Narendra ModiPonkalPMModiDR L Murugan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.