Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അയോദ്ധ്യാക്ഷേത്രം: ആ സമര ചരിത്രത്തിലൂടെ…

പ്രൊഫ. ടി പി സുധാകരന്‍byപ്രൊഫ. ടി പി സുധാകരന്‍
Jan 14, 2024, 09:55 am IST
inVaradyam

അയോദ്ധ്യയിലെ ക്ഷേത്രം എ.ഡി. 1528ല്‍ പൊളിക്കുകയും ഇപ്പോള്‍ പുനര്‍ നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തതിന്റെ പിറകില്‍ വലിയൊരു ത്യാഗനിര്‍ഭരമായ ചരിത്രം ഉണ്ട്.

ബാബ്‌റി മസ്ജിദ് – രാമക്ഷേത്ര വിവാദം ഇവിടെ തുടങ്ങുന്നതിനു എത്രയോ വര്‍ഷം മുന്‍പ് പുറത്തുവന്ന വിശ്വവിജ്ഞാനകോശം പറയുന്നത് നോക്കുക. ‘സമുദ്രഗുപ്തന്‍ (എ.ഡി. 330-375). തലസ്ഥാനം പാടലീപുത്രത്തില്‍നിന്ന് അയോദ്ധ്യയിലേക്ക് മാറ്റി. ഉജ്ജയിനിയിലെ വിക്രമാദിത്യന്‍ ശ്രീരാമന്‍ പിറന്ന സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ച് ശ്രീരാമനെ പ്രതിഷ്ഠിച്ചു. എ.ഡി. 1528ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ അയോദ്ധ്യയില്‍ താവളമടിക്കുകയും ജലാനുഷാദര്‍മേഗ് എന്ന മുസ്ലീം ഫക്കീറിന്റെ അഭ്യര്‍ത്ഥന കൈക്കൊണ്ട് അയോധ്യയിലെ രാമക്ഷേത്രം പൊളിച്ച് ആ ക്ഷേത്രത്തിന്റെ കല്ലുകള്‍തന്നെ ഉപയോഗിച്ച് ഒരു പള്ളി നിര്‍മ്മിക്കുകയുണ്ടായി. ആ പള്ളിയാണ് ബാബ്‌റി മസ്ജിദ്.’

(വിശ്വവിജ്ഞാനകോശം എസ്പിസിഎസ് വോള്യം 1, പേജ് 548)
Encyclopedia of Britanica. Vol. 2 Page. 924ലും ഇതേ അഭിപ്രായം.

സ്വാതന്ത്ര്യാനന്തരം 1949 ഡിസംബര്‍ 21നാണ് അവിടെ വിഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫൈസാബാദ് ജില്ലാ ജഡ്ജും മലയാളിയുമായ കെ.കെ. നായര്‍ പൂജ തുടരാന്‍ അനുവദിച്ചു. ഇതാണ് ശരിക്കും രാമക്ഷേത്രത്തിന് അടിത്തറ പാകിയത്. ചരിത്രവിധി നടപ്പാക്കിയ കെ.കെ. നായര്‍ റിട്ടയര്‍ ചെയ്തതിനുശേഷം 1969 ല്‍ ജനസംഘത്തിന്റെ ലോക്‌സഭാംഗമായി.

1961
പള്ളി തിരിച്ചുകിട്ടണമെന്ന് സുന്നി വക്കഫ് ബോര്‍ഡ്

1984
വിശ്വ ഹിന്ദു പരിഷത്ത് ക്ഷേത്രനിര്‍മ്മാണം ആവശ്യപ്പെട്ടു.

1986 ഫെബ്രവരി 1
ഫൈസാബാദ് സെഷന്‍സ് ജഡ്ജി ആരാധന അനുവദിക്കുന്നു. ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകൃതമാകുന്നു.

1988-89
അലഹബാദ് ഹൈക്കോടതി ജില്ലാ കോടതിയില്‍നിന്ന് കേസുകള്‍ ഏറ്റെടുക്കുന്നു. നിലവിലുള്ള അവസ്ഥ തുടരാന്‍ അനുവദിച്ചു.

1989 നവംബര്‍ 2
പ്രധാനമന്ത്രി രാജീവ് ഗാന്ധി തര്‍ക്കരഹിതസ്ഥലത്ത് ശിലാന്യാസം അനുവദിക്കുന്നു. ബിജെപിയുടെ ലോക്‌സഭാ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ 2ല്‍നിന്ന് 86ലേക്ക്.

1990 സെപ്തംബര്‍-ഒക്ടോബര്‍
രാമക്ഷേത്രത്തിനുവേണ്ടി എല്‍.കെ. അദ്വാനിയുടെ രഥയാത്ര. ബീഹാറില്‍വെച്ച് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നു. സിപിഎം-ബിജെപി പിന്തുണയിലായിരുന്നു കേന്ദ്രത്തില്‍ വി.പി. സിങ് സര്‍ക്കാര്‍. ബിജെപി പിന്തുണ പിന്‍വലിക്കുന്നു.

1991
പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നു. ആ ഗവണ്‍മെന്റും നിലംപതിക്കുന്നു. ഇടക്കാല തിരഞ്ഞെടുപ്പ്. ബിജെപി. 86ല്‍നിന്ന് 119 ലോക്‌സഭാ സീറ്റിലേക്ക്. യുപി ബിജെപിക്ക്. മുഖ്യമന്ത്രി കല്യാണ്‍സിങ് രാമജന്മഭൂമിയോട് ചേര്‍ന്നുകിടക്കുന്ന 2.77 ഏക്കര്‍ സ്ഥലം ആരാധാനാസൗകര്യത്തിന് ഏറ്റെടുക്കുന്നു.

1992 നവംബര്‍ 28
മന്ത്രോച്ചാരണം നടത്താനുള്ള യു.പി. സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി സ്വീകരിക്കുന്നു. എന്നാല്‍ നിലവിലുള്ള ഘടന സംരക്ഷിക്കണം.

1992 ഡിസംബര്‍ 6
കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നു. കേന്ദ്രത്തില്‍ നരസിംഹറാവു ഗവണ്‍മെന്റായിരുന്നു.

1994 ഒക്ടോബര്‍ 24
പള്ളി പണിയുന്നതിനുമുന്‍പ് ക്ഷേത്രം നിലനിന്നിരുന്നോ ഇല്ലയോ എന്ന പ്രസിഡന്റിന്റെ റഫറന്‍സ് സുപ്രീംകോടതി നിരാകരിക്കുന്നു. 1993ലെ അയോധ്യ ഏറ്റെടുക്കല്‍ ശരിവെക്കുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ

ആദ്യത്തെ സര്‍വ്വേ 1862-63 കാലത്ത് എ. കണ്ണിംഗ് ഹാമിന്റെ നേതൃത്വത്തില്‍. 1889-91 കാലത്ത് എ. ഫ്യൂററുടെ – 1969-70 കാലത്ത് പ്രൊഫ. എം.കെ. നാരായണനും 1975-76 കാലത്ത് പ്രൊഫ. ബി.ബി. ലാലും പരിശോധന നടത്തിയിട്ടുണ്ട്. കണ്ണിംഗ് ഹാമും, ഫ്യൂററും രാമായണത്തില്‍ പറയുന്ന അയോദ്ധ്യ തന്നെയാണ് ഇപ്പോഴത്തെ അയോദ്ധ്യ എന്നുപറയുന്നു. ബുദ്ധമതാവശിഷ്ടങ്ങള്‍ക്കാണ് കണ്ണിംഗ് ഹാം പരിശോധന നടത്തിയത്. ചീനാ സഞ്ചാരികളുടെ (5,6 നൂറ്റാണ്ടുകള്‍) നിരീക്ഷണങ്ങളാണ് കണ്ണിംഗ് ഹാമിനെ പരിശോധനയ്‌ക്ക് പ്രേരിപ്പിച്ചത്. ഫ്യൂററും യോജിച്ചു. ബി.ബി. ലാലും അയോദ്ധ്യതന്നെയെന്ന്. സര്‍വ്വേ ടീമില്‍ മലയാളിയായ മുഹമ്മദുമുണ്ടായിരുന്നു. മണ്ണിനടിയില്‍ ക്ഷേത്രത്തൂണുകള്‍ ഉണ്ടായിരുന്നത് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

2600 വര്‍ഷംമുന്‍പ് അയോദ്ധ്യയില്‍ പ്രസേനജിത്ത് രാജാവ് ബുദ്ധവിഹാരം നിര്‍മ്മിച്ച് ഭിക്ഷുക്കള്‍ക്ക് കൈമാറിയെന്ന് നെഹ്‌റു ‘ഇന്ത്യയെ കണ്ടെത്തലില്‍. എന്നാല്‍ അതിനുള്ള ചരിത്രപരമായ തെളിവുകളൊന്നും അദ്ദേഹം നിരത്തുന്നില്ല.

ഇതിനിടയില്‍ സുന്നികളും ഷിയാകളും അയോദ്ധ്യയിലെ പള്ളിയുടെ കാര്യത്തില്‍ തര്‍ക്കത്തിലായി. ഇന്ത്യയില്‍ മുസ്ലിം ജനവിഭാഗം കൂടുതലും സുന്നികളാണ്. ഷിയാ, അഹമ്മദീയ വിഭാഗങ്ങള്‍ കുറവാണ്. എന്നാല്‍ മുഗള്‍ രാജാക്കന്മാര്‍ ഷിയാ വിഭാഗക്കാരാണ്. ബാബറുടെ പള്ളി അവര്‍ക്കുള്ളതാണ്.

അവസാനം സുപ്രീംകോടതി വിധിയോടെ പ്രശ്‌നം സമാധാനത്തിലാക്കി. പ്രശ്‌നം രമ്യമായി പരിഹരിച്ചതില്‍ ഇവിടുത്തെ മതേതരവാദികള്‍ അസ്വസ്ഥരാണ്. പ്രത്യേകിച്ച് കേരളത്തിലെ നപുംസകങ്ങളായ സാംസ്‌കാരിക നായകര്‍.

Tags: AyodhyaSri Ram Janmabhoomi TemplePrana Prathishta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.