Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബലിതര്‍പണം എന്ന പിതൃകര്‍മത്തിന്റെ പ്രസക്തി

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Jan 13, 2024, 06:26 pm IST
in Samskriti

മരണശേഷം ജീവാത്മാവ് (അനശ്വരനെങ്കിലും മായാബദ്ധ നെന്ന നിലയില്‍) ‘പിതൃ’ ആയി സൂക്ഷ്മശരീരിയായി ആത്യന്തികമായ മുക്തി ലഭിക്കുന്നതുവരെ (കര്‍മ്മഫലം അനുഭവിച്ചുതീരും വരെ) പുണ്യപാപങ്ങളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് പുനര്‍ജന്മം സ്വീകരിച്ച് ഈ ലോകവുമായി ബന്ധപ്പെട്ട് വര്‍ത്തിക്കുന്നു എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. അങ്ങനെയുള്ള പിതാക്കള്‍ അവരുടെ കര്‍മ്മവാസനയനുസരിച്ച് ഹീനയോനികളിലോ ഉത്തമയോനികളിലോ വന്നു പിറക്കാന്‍ സാദ്ധ്യതയുണ്ട്. ശ്രേഷ്ഠമായ മനുഷ്യജന്മം ലഭിക്കുന്നതിനോ മുക്തിതന്നെ ലഭിക്കുന്നതിനോ കൂടുതല്‍ പുണ്യം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. സാധാരണ ജീവന്മാരെപ്പറ്റിയാണ് ഇങ്ങനെ പറയപ്പെടുന്നത്.

മേല്‍പറഞ്ഞതിനുപുറമേ വേറെ രണ്ടുതരം സാധകന്മാരെപ്പറ്റി ഗീതയിലും മറ്റും പ്രതിപാദിക്കുന്നുണ്ട്. ആദ്യത്തെ വിഭാഗം ജ്ഞാനസാധകരായിരുന്ന് ജീവിതാന്ത്യത്തില്‍ മരിച്ചതിനുശേഷം ദേവയാനത്തില്‍ കൂടി ഗമിച്ച് ആവൃത്തിരഹിതമായ മോക്ഷപദം പ്രാപിക്കുന്നവരാണ്. ഇതല്ലാതെ ജീവിതത്തില്‍ കര്‍മ്മമാര്‍ഗ്ഗസാധകരായിരുന്ന മരിക്കുന്ന പിതൃക്കള്‍ പിതൃയാനത്തില്‍കൂടി ഗമിച്ച് ചന്ദ്രലോകമായി വ്യവഹരിക്കപ്പെടുന്ന പിതൃലോകത്തില്‍ എത്തി അവിടെ ആ ജീവന്റെ പുണ്യങ്ങള്‍ക്ക് വിഹിതമായ സുഖാനുഭൂതികള്‍ ആസ്വദിച്ചതിനുശേഷം ഈ ലോകത്തിലേക്കു തന്നെ തിരികെ വന്നു ചേരുന്നു. (ക്ഷീണേ പുണ്യ മര്‍ത്ത്യ ലോകം വിശന്തി). ഇങ്ങനെയുള്ള പിതൃക്കള്‍ക്കുവേണ്ടിയും കൂടുതല്‍ പുണ്യം സഞ്ചയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് ശരീരമില്ലാത്തതുകൊണ്ട് സ്വയം കര്‍മ്മം ചെയ്യാനാവില്ല. അവര്‍ക്കു വേണ്ടി അവരുടെതന്നെ ഭാഗമായ അഥവാ അവര്‍തന്നെയായ പിന്‍തലമുറക്കാര്‍ പുണ്യകര്‍മ്മമെന്ന നിലയില്‍ ബലിതര്‍പ്പണം എന്ന പിതൃകര്‍മ്മം ആചരിക്കുന്നു. (ആത്മാ വൈ പുത്രനാമാസി … താന്‍ തന്നെയാണ് പുത്രനായി ജനിക്കുന്നത് എന്ന് ശ്രുതിവചനമുണ്ട്. )പിണ്ഡം അര്‍പ്പിക്കല്‍ കേവലം ഭൂതബലി എന്ന അര്‍ത്ഥത്തിലായാല്‍ പോലും പുണ്യകര്‍മ്മമാണല്ലോ. ഇതിനുപുറമേ ആണ്ടില്‍ ഒരു ദിവസമെങ്കിലും പിതൃസ്മരണകൊണ്ട് ജീവിതത്തില്‍ ധന്യത നേടു ന്നതിനും ഈ ആചാരം ഉപകരിക്കുന്നു.

പിതൃമേധസൂത്രങ്ങള്‍ക്കു പുറമേ ഉശനസസ്മൃതി, ഗൗതമ സ്മൃതി, വിഷ്ണു പുരാണം, കൂര്‍മ്മപുരാണം, ഗരുഡപുരാണം എന്നീ ഗ്രന്ഥങ്ങളിലും പിതൃകര്‍മ്മങ്ങളെപ്പറ്റി പരാമര്‍ശമുണ്ട്. ഗരുഡപുരാണത്തില്‍ ഈ വിഷയത്തെപ്പറ്റി വളരെ വിപുലമായ വിവരണം തന്നെയുണ്ട്. ഇപ്പറഞ്ഞ പല ഗ്രന്ഥങ്ങളിലും പിതൃകര്‍മ്മങ്ങള്‍ ആചരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ദോഷങ്ങളെപ്പറ്റിയും പറയുന്നുണ്ട്.

(തുടരും)

Tags: Hinduismശ്രേഷ്ഠം സനാതന പൈതൃകംBalitarpanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

Samskriti

സാക്ഷാത്കാരം

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.