Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘അയ്യാ നിൻ സന്നിധിയിൽ’ ഗാനം ജനഹൃദയങ്ങൾ ഏറ്റെടുത്തു

കേരളകൗമുദി ചീഫ് ഫോട്ടോജേർണലിസ്റ്റ് എൻ.ആർ. സുധർമ്മദാസ് എഴുതിയ വരികളാണ് അയ്യാ നിൻ സന്നിധിയിൽ ഗാനമായി പുറത്തിറങ്ങിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 03:31 pm IST
inEntertainment

അയ്യാ നിൻ സന്നിധിയിൽ ഗാനം ജനഹൃദയങ്ങൾ ഏറ്റെടുത്തു ശബരിമല സന്നിധാനത്തെ സ്പെഷ്യൽ മണ്ഡലകാല ജോലിക്കിടയിൽ കേരളകൗമുദി ചീഫ് ഫോട്ടോജേർണലിസ്റ്റ് എൻ.ആർ. സുധർമ്മദാസ് എഴുതിയ വരികളാണ് അയ്യാ നിൻ സന്നിധിയിൽ ഗാനമായി പുറത്തിറങ്ങിയത്. തന്റെ ഒരു ഗാനം ശബരിമലയിൽ കേൾക്കണമെന്ന ആഗ്രഹം മനസിൽ തോന്നിയതും മലയിൽ വച്ച് കുറിച്ച വരികൾ സുഹൃത്ത് ബിജുബെയ്ലി സംഗീതം നിർവഹിക്കുകയായിരുന്നു. പിന്നണിഗായകൻ സുദീപ്കുമാർ ആലപിച്ച് പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തല പുല്ലാങ്കുഴൽ വിസ്മയം തീർത്ത ഗാനം ആഗ്രഹംപോലെ ശബരിമല സന്നിധാനത്ത് കേൾക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സുധർമ്മദാസ്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഗാനം ആസ്വാധകർ ഏറ്റെടുക്കുകയായിരുന്നു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി പി.കെ. മഹേഷ് നമ്പൂതിരി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്ന് പ്രകാശന കർമ്മം നിർവ്വഹിച്ചു. പി.ആർ.ഒ സുനിൽ അരുമാന്നൂർ, ദേവസ്വം സ്പെഷ്യൽ ഓഫിസർ മുരാരി ബാബു, എസ്. മനോജ്‌കുമാർ, അജിത്ത് കാമ്പിശ്ശേരി എന്നിവർ സന്നിഹിതരായി.

വലുപ്പചെറുപ്പമോ ജാതിമതമോ ഭാഷയോ വേർതിരിവില്ലാതെ എല്ലാവരും മനുഷ്യരായി അയ്യപ്പൻമാരായി മാറുന്ന കാഴ്ചയാണ് ശബരിമലയിൽ കാണാൻ സാധിക്കുന്നത്. അതാണ് ഗാനത്തിലേക്ക് വഴിതെളിച്ചതെന്ന് ഗാനരചനയെക്കുറിച്ച് എൻ.ആർ.സുധർമ്മ ദാസ് പറഞ്ഞു. ഓരോരുത്തരും ജീവിതത്തിലെ ദു:ഖങ്ങളും ദുരിതങ്ങളും അയ്യപ്പന് മുന്നിൽ വന്നുപറഞ്ഞ് മനസ് ശാന്തമായി മടങ്ങുന്ന കാഴ്ചയും അയ്യപ്പൻ കൂടെയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് മലയിറങ്ങുന്നത്. അയ്യപ്പദർശനത്തിന്റെ ആത്മസാക്ഷാത്കാരവും സമർപ്പണവുമാണ് ഈ ഗാനമെന്നും സുധർമ്മദാസ് പറഞ്ഞു. രാജേഷ് ചേർത്തല (പുല്ലാങ്കുഴൽ), ശ്രുതീഷ് (ഓർക്കസ്ട്രേഷൻ), സാബു പൂച്ചാക്കൽ, അരുൺ ചന്ദ്രബോസ്, സിജോ, കെ.ബി. ദീപു, ജോബി കളപ്പുര (കാമറമാന്മാർ), രാജു പാപ്പായ, ലൈഫ് ജിം മുകുന്ദേൻ (നിർമ്മാണം). ഷിയാസ് മനോളി മെട്രോ സ്റ്റുഡിയോ (റെക്കോഡിംഗ്) പി.ആർ.ഒ പി.ആർ. സുമേരൻ

Tags: SABARIMALAAyyappa Diviotional Song
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.