Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുവരെഴുത്തുകള്‍ ഇങ്ങനെ; പിണറായി ‘നഗ്‌നനാ’ണ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 02:00 am IST
in Kerala

കോഴിക്കോട്: രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറഞ്ഞത് സ്‌കൂള്‍ കലോത്സവ വേദിയിലാണ്. ഇപ്പോള്‍ ജ്ഞാനപീഠ പുരസ്‌കൃതനായ എം.ടി. വാസുദേവന്‍ നായരും. ആ രാജാവ് ആരെന്ന് ജനങ്ങള്‍ക്ക് തര്‍ക്കമില്ലാതെ ബോധ്യപ്പെടുത്തിയതാകട്ടെ, സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യും.

വ്യാഴാഴ്ച കെഎല്‍എഫ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തിയാണ് എം ടി അധികാരത്തിന്റെ മത്തിനെയും വ്യക്തിപൂജയേയും മറ്റും വിമര്‍ശിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയനിലപാടുകളേയും നേതാക്കളേയും ചരിത്ര പശ്ചാത്തലത്തില്‍ വിശദീകരിച്ച എംടിയുടെ പ്രസംഗം പിണറായി വിജയനുള്ള വിമര്‍ശനവും താക്കീതും ഉപദേശവും ആയിരുന്നു.

എംടിയുടെ പതിവില്ലാത്ത രാഷ്‌ട്രീയ വിമര്‍ശനം മുഖ്യമന്ത്രിയേയും ഇടത് സര്‍ക്കാരിനേയും ഞെട്ടിച്ചു. വ്യാഴാഴ്ച തന്നെ ദേശാഭിമാനി എംടിയുമായി സംസാരിച്ച ശേഷം, ”പറഞ്ഞത് മുഖ്യമന്ത്രി പിണറായിയെക്കുറിച്ചല്ല ” എന്ന് വാര്‍ത്തയും കൊടുത്തു. മുഖ്യമന്ത്രിയെന്നോ പിണറായി വിജയനെന്നോ എം ടി പ്രസംഗത്തില്‍ പറഞ്ഞിരുന്നില്ല.

എന്നാല്‍, എഴുതി തയാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു എംടി. സാഹിത്യകാരനും പത്രാധിപരുമായ എംടിക്ക് അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വ്യാഖ്യാനത്തിനും വിവാദത്തിനും വഴിവെക്കുമെന്ന് അറിയാത്തതുമല്ല. അതായത്, ബോധപൂര്‍വം, ഗതിമുട്ടി നടത്തിയ പ്രസംഗവും പരാമര്‍ശവുമായിരുന്നു അത്. വിവാദമായാല്‍ നേരിടാന്‍ സന്നദ്ധനുമായിരുന്നു.

കൊല്ലത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്ത് വേദിയിലും അതിനു മുമ്പ് ജില്ലാ കലോത്സവ വേദികളില്‍ കാര്‍ട്ടൂണുകളിലും മറ്റുമായി വ്യക്തമായ പിണറായി-സര്‍ക്കാര്‍ വിമര്‍ശനവും പരിഹാസവും നടന്നിരുന്നു. 90 കഴിഞ്ഞ സാംസ്‌കാരിക നായകനും കൗമാരത്തിലേക്കു കടക്കുന്ന വിദ്യാര്‍ത്ഥികളുമടക്കം, ആബാലവൃദ്ധം പിണറായിയോടും സര്‍ക്കാരിനോടും മടുപ്പും എതിര്‍പ്പും പ്രകടിപ്പിക്കുന്നുവെന്നാണ് ചുവരെഴുത്ത്. എന്നാല്‍, രാജാവ് നഗ്‌നനാണെന്ന വിളിച്ചു പറയല്‍ ആസ്വദിച്ച ആഡംബര ഭരണക്കാരന്റെ സ്ഥിതിയിലാണ് കമ്യൂണിസ്റ്റ് സര്‍ക്കാരും പാര്‍ട്ടിയുമെന്നാണ് രാഷ്‌ട്രീയത്തിലെ അടക്കം പറച്ചിലുകള്‍.

 

Tags: DesabhimaniM T VASUDEVAN NAIRPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

Kerala

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.