Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രഞ്ജി: കേരളം 141/1; പ്രതികൂല കാലാവസ്ഥയില്‍ മങ്ങി ആദ്യദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 12:58 am IST
inCricket
രോഹന്‍ കുന്നുമല്‍

രോഹന്‍ കുന്നുമല്‍

ന്യൂദല്‍ഹി: രഞ്ജി ട്രോഫിയുടെ പ്രാഥമിക ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ പലതിന്റെയും ആദ്യ ദിനം പ്രതികൂല കാലാവസ്ഥയില്‍ മങ്ങി. രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മങ്ങിയ കാലാവസ്ഥ മത്സരങ്ങളെ ബാധിക്കുകയായിരുന്നു. കേരളത്തിന്റേടതക്കം പല മത്സരങ്ങളും സമയം വൈകി തുടങ്ങുകയോ നിര്‍ത്തിവയ്‌ക്കേണ്ടതായോ വന്നിട്ടുണ്ട്.

ത്രിപുരയും തമിഴ്‌നാടും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. വെളിച്ചക്കുറവ് കാരണം മത്സരം നടക്കാനിരുന്ന ത്രിപുരയിലെ മഹാരാജാ ബീര്‍ ബിക്രം സ്റ്റേഡിയത്തില്‍ ആദ്യദിനം ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മൂടല്‍ മഞ്ഞാണ് ഇവിടെ പ്രശ്‌നമായത്. ഉച്ചകഴിയും വരെ കാത്ത് നിന്നു. ഒടുവില്‍ വൈകീട്ട് 3.15ഓടെ ഒന്നാം ദിനം റദ്ദാക്കുന്നതായി മാച്ച് റഫറിമാര്‍ പ്രഖ്യാപിച്ചു.

ജമ്മുവില്‍ ആരംഭിച്ച ഡല്‍ഹിയും ജമ്മു കശ്മീരും തമ്മിലുള്ള മത്സരത്തില്‍ വെറും ആറ് പന്തുകള്‍ മാത്രം എറിഞ്ഞ് കളി നിര്‍ത്തിവച്ചു. ഗുവാഹത്തിയില്‍ കേരളവും അസമും തമ്മിലുള്ള കളിയില്‍ വില്ലനായത് വെളിച്ചക്കുറവാണ്. 37 ഓവര്‍ കൊണ്ട് ഇവിടെ ഒന്നാം ദിവസം പൂര്‍ത്തിയാക്കേണ്ടിവന്നു. മൊഹാലിയില്‍ പഞ്ചാബും റെയില്‍വേസും തമ്മിലുള്ള പോരാട്ടത്തിനും വിനയായത് വെളിച്ചക്കുറവായിരുന്നു. 34 ഓവറേ ഇവിടെ കളിക്കാന്‍ സാധിച്ചുള്ളൂ. കാണ്‍പൂരിലെ ഉത്തര്‍പ്രദേശ്-ബംഗാള്‍ മത്സരം വൈകിയാണ് ആരംഭിച്ചത്.

കേരളത്തിന് നല്ല തുടക്കം

ഗുവാഹാട്ടി: രഞ്ജി ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ രണ്ടാം മത്സരത്തില്‍ തുടക്കം മികച്ചതാക്കി കേരളം. ആദ്യ ദിനം നിര്‍ത്തുമ്പോള്‍ അസമിനെതിരെ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ ഒന്നാംദിനം 37 ഓവര്‍ മാത്രമാണ് കളി നടന്നത്. 52 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന കൃഷ്ണ പ്രസാദിനൊപ്പം രോഹന്‍ പ്രേം (4)ആണ് ക്രീസിലുള്ളത്.

സഞ്ജുവിന്റെ അഭാവത്തില്‍ രോഹന്‍ കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. രോഹന്റെയും കൃഷ്ണ പ്രസാദിന്റെയും അര്‍ദ്ധസെഞ്ചുറികളാണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുന്നത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 31 ഓവറില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 95 പന്തുകള്‍ നേരിട്ട രോഹന്‍ 11 ബൗണ്ടറികള്‍ സഹിതം 83 റണ്‍സെടുത്തു.നേരത്തെ ടോസ് നേടിയ അസം കേരളത്തെ ബാറ്റിങ്ങിന് വിടുകയായിരുന്നു. സിദ്ധാര്‍ത്ഥ് സര്‍മാഹ് ആണ് അസമിനായി കേരള ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ പുറത്താക്കിയത്.

Tags: keralaRanji Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.