Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ: സഞ്ജയ്‌കുമാറിന്റെ മകളായതുകൊണ്ടുമാത്രം എനിക്ക് ഭഗവാന്‍ നല്കുന്ന പുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 09:36 pm IST
inParivar

അയോദ്ധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രത്തിന് മുന്നിലാണ് എന്റെ അച്ഛന്‍ വെടിയേറ്റുവീണത്. രണ്ട് വയസായിരുന്നു എനിക്ക്. അനുജത്തി കൃതിക അമ്മയുടെ വയറ്റിലും… ഭഗവാന്‍ രാമന് വേണ്ടിയാണ് അച്ഛന്‍ ജീവന്‍ വെടിഞ്ഞത്. അച്ഛന്റെ സ്വപ്‌നപൂര്‍ത്തിക്കുവേണ്ടി ഓര്‍മ്മയായ കാലം മുതല്‍ പ്രാര്‍ത്ഥിക്കുന്നു.. ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ക്ഷണപ്പത്രം നല്കി… അതുനോക്കിനില്‍ക്കെ ഹൃദയം വിതുമ്പിപ്പോയി… 1990ലെ കര്‍സേവയ്‌ക്ക് പോയി ബലിദാനിയായ രാജസ്ഥാന്‍ സ്വദേശി സഞ്ജയ്‌കുമാറിന്റെ മകള്‍ സ്മൃതി ചൗധരിക്ക് കണ്ണീരടക്കാനാവുന്നുണ്ടായിരുന്നില്ല….

ഞാന്‍ കരയുന്നത് എന്റെ അച്ഛന്‍ നഷ്ടമായതിന്റെ വേദനയിലല്ല, ഈ ആവേശകരമായ മുഹൂര്‍ത്തം കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ലല്ലോ എന്ന് ഓര്‍ത്താണ്… ഞാന്‍ പോകും… ബാലകരാമനെ കാണും… പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തത്തില്‍ ഞാന്‍ അവിടെ ഉണ്ടാകണമെന്നത് അച്ഛന്റെയും ആഗ്രഹമാണ്, ബന്‍സാരയിലെ വീട്ടിലിരുന്ന് സ്മൃതി പറഞ്ഞു.

രാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്രട്രസ്റ്റിന്റെ ക്ഷണപത്രവുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. അതില്‍ അവര്‍ എന്റെ പേരാണ് എഴുതിയിരുന്നത്… സഞ്ജയ്‌കുമാറിന്റെ മകള്‍… ആ അച്ഛന്റെ പേരില്‍ ഒരു കത്ത്… ഇത് ഭഗവാന്റെ അനുഗ്രഹമാണ്, സ്മൃതി പറഞ്ഞു.

മുസാഫര്‍ പൂരിലാണ് സഞ്ജയ്‌കുമാറും കുടുംബവും കഴിഞ്ഞത്. ബന്‍സ്വാരയിലെ ഡോ. ഹിതേഷ് ചൗധരിയെ വിവാഹം കഴിച്ചതിന് ശേഷമാണ് സ്മൃതി ഇവിടേക്ക് മാറിയത്…. കര്‍സേവയുടെ കഥകള്‍ അമ്മയില്‍ നിന്നാണ് കേട്ടത്. അച്ഛനൊപ്പം അയ്യായിരത്തോളം പേരുണ്ടായിരുന്നു. അവര്‍ കര്‍സേവയ്‌ക്ക് പോയതിന് ശേഷം അമ്മ വിളക്ക് തെളിച്ച് പ്രാര്‍ത്ഥനയിലായിരുന്നു. ഉപവാസമനുഷ്ഠിച്ചു. ‘ശ്രീരാം ജയരാം ജയജയരാം’ എന്ന വിജയമന്ത്രം ഉരുവിട്ടുകൊണ്ടാണ് ഇരുപത്തിനാല് മണിക്കൂറും ചെലവിട്ടത്. എനിക്ക് ആഹാരം തരുമ്പോഴും കുളിപ്പിക്കുമ്പോഴും ഉറക്കുമ്പോഴുമെല്ലാം അമ്മ അതേ മന്ത്രം ഉരുവിട്ടു. അച്ഛന്‍ പോയപ്പോള്‍ അമ്മ കുങ്കുമം ചാര്‍ത്തിയാണ് യാത്രയാക്കിയത്. സീതാദേവിയെ വീണ്ടെടുക്കാന്‍ പോയ രാമസേനയെക്കുറിച്ച് ഓര്‍ക്കണമെന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. ധര്‍മ്മം വിജയിക്കും, എല്ലാവരും ജീവിച്ചിരിക്കണമെന്നില്ല…

അച്ഛന്‍ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോഴും അമ്മ അതേ വിജയമന്ത്രമാണ് ഉരുവിട്ടത്… എങ്ങനെ ഈ ബലം എന്ന് പിന്നീട് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത് രാമമന്ത്രം മൃതസഞ്ജീവനിയാണെന്നാണ്…. ജീവിതത്തിലേക്കും മരണത്തിനപ്പുറത്തേക്കും സഞ്ചരിക്കാനുള്ള മനോബലം അത് തരും… ജീവിതം പിന്നെത്ര കഠിനമായിരുന്നു. ഞങ്ങളെ വളര്‍ത്താന്‍ അമ്മ കൂലിവേല ചെയ്തു. പഠിപ്പിച്ചു… വിവാഹം നടത്തി… ജീവിതം തന്നു…

അമ്മ ഇന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഇതെത്ര സന്തോഷത്തോടെ അവര്‍ സ്വീകരിക്കുമായിരുന്നു… എനിക്കറിയാം അതിന് അതിരുകളുണ്ടാവില്ലെന്ന്.

തലമുറകളുടെ സ്വപ്‌നസാക്ഷാത്കാരത്തിനാണ് 22ന് രാജ്യം സാക്ഷിയാകുന്നത്. 18ന് ഹിതേഷിനൊപ്പം അയോദ്ധ്യയിലേക്ക് പോകും. ലോകത്തോടൊപ്പം ആ മുഹൂര്‍ത്തത്തിന് ഞാനും സാക്ഷിയാകും…

സഞ്ജയ്‌കുമാറിന്റെ മകളായതുകൊണ്ടുമാത്രം എനിക്ക് ഭഗവാന്‍ നല്കുന്ന പുണ്യമാണിത്, ആ അച്ഛന്റെ, രാമജയം മന്ത്രമാക്കിയ അമ്മയുടെ മകളായതിന്റെ പുണ്യം…. സ്മൃതി പറയുന്നു…

Tags: AyodhyaPrana PratishthaSanjay Kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.