Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമന് സമര്‍പ്പിക്കാന്‍ ആഗോള ഘടികാരം; ഒരുക്കിയത്  ലഖ്‌നൗവിലെ വഴിയോര പച്ചക്കറിവില്പനക്കാരന്‍ അനില്‍കുമാര്‍ സാഹു 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 10:05 pm IST
inIndia

അയോദ്ധ്യാ രാമന് സമര്‍പ്പിക്കാന്‍ ലഖ്‌നൗവിലെ വഴിയോര പച്ചക്കറിവില്പനക്കാരന്‍ അനില്‍കുമാര്‍ സാഹു ഒരുക്കിയത് ആഗോള ഘടികാരം. ഒമ്പത് രാജ്യങ്ങളിലെ സമയം ഒറ്റ ക്ലോക്കില്‍ കാണിക്കുന്ന വിസ്മയമാണ് രാമക്ഷേത്രത്തിനായി അമ്പത്തൊന്നുകാരന്‍ സാഹുവിന്റെ കാണിക്ക. അഞ്ച് വര്‍ഷമായി ഇതിന്റെ നിര്‍മാണത്തിലാണ് സാഹു. പ്രാണപ്രതിഷ്ഠയുടെ ആവേശം നാടെമ്പാടും നിറയുമ്പോള്‍ എല്ലാവരും ബാലകരാമന് കാണിക്കയൊരുക്കുകയാണ്. രാജ്യത്തെല്ലായിടത്തുനിന്നും പലവിധ വിശിഷ്ട വസ്തുക്കള്‍ അയോദ്ധ്യയിലേക്ക് എത്തുന്നുവെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞതോടെയാണ് സാഹു വേറിട്ട ഒരു ഉപഹാരമൊരുക്കാന്‍ തീരുമാനിച്ചത്.

രാമമന്ദിരത്തിലേക്കുള്ള ക്ലോക്ക് പണിതീര്‍ക്കുന്നതിന് മുമ്പ് രണ്ട് ക്ലോക്കുകള്‍ വേറെ അനില്‍കുമാര്‍ സാഹു നിര്‍മ്മിച്ചു. ഒന്ന് അയോദ്ധ്യ നഗരമധ്യത്തിലും മറ്റൊന്ന് ഹനുമാന്‍ഗഡി ക്ഷേത്രത്തിലും സ്ഥാപിക്കാന്‍ കൈമാറി. അതിന് ശേഷമാണ് ഗ്ലോബല്‍ ക്ലോക്ക് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് സമര്‍പ്പിച്ചത്. ഭാരത സര്‍ക്കാരിന്റെ പേറ്റന്റ് നേടിയതിന് പിന്നാലെയാണ് ഇത് രാമക്ഷേത്രത്തിന് കൈമാറിയത്.

ഭാരതം, മെക്‌സിക്കോ, ജപ്പാന്‍, യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബ്രസീല്‍, ചൈന എന്നിങ്ങനെ ഒമ്പത് രാജ്യങ്ങളിലെ നഗരങ്ങളിലെ സമയം സാഹുവിന്റെ ഗ്ലോബല്‍ ക്ലോക്ക് പറയും. കഴിഞ്ഞ ഒക്ടോബറില്‍ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്പേയി സയന്റിഫിക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഖ്നൗവിലെ കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സംഘടിപ്പിച്ച സംസ്ഥാനതല സയന്‍സ് മോഡല്‍ മത്സരത്തില്‍ സാഹു ക്ലോക്ക് പ്രദര്‍ശിപ്പിച്ചിരുന്നു.

Tags: Global clockdedicated to RamaAnil Kumar SahuLucknow Merchant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.