Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മോദി ഭരണത്തില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ് കുതിക്കുന്നു ;മൂല്യം 20000 കോടി; അന്താരാഷ്‌ട്ര അറ്റകുറ്റപ്പണി കേന്ദ്രം തുറക്കാന്‍ മോദിയെത്തും

മോദി സര്‍ക്കാരിന്റെ കാലത്ത് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്. ഇക്കഴിഞ്ഞ ദിവസം കൊച്ചിന്‍ കപ്പല്‍ശാലയുടെ വിപണിമൂല്യം 20,000 കോടിയിലെത്തി. ഇതോടെ റിലയന്‍സ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ രാജ്യത്തെ വിപണിമൂല്യമുള്ള 300 കമ്പനികളുടെ പട്ടികയിലേക്ക് കൊച്ചി ഷിപ്പ് യാര്‍ഡും കടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 09:55 pm IST
inBusiness

മോദി സര്‍ക്കാരിന്റെ കാലത്ത് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്. ഇക്കഴിഞ്ഞ ദിവസം കൊച്ചിന്‍ കപ്പല്‍ശാലയുടെ വിപണിമൂല്യം 20,000 കോടിയിലെത്തി. ഇതോടെ റിലയന്‍സ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ രാജ്യത്തെ വിപണിമൂല്യമുള്ള 300 കമ്പനികളുടെ പട്ടികയിലേക്ക് കൊച്ചി ഷിപ്പ് യാര്‍ഡും കടക്കുകയാണ്.

പ്രധാനമന്ത്രി ജനവരി 17ന് രാവിലെ 10.30ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ രാജ്യത്തിന് തന്നെ പ്രതീക്ഷയുണര്‍ത്തുന്ന രണ്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയാണ്. അതില്‍ ഒന്ന് അന്താരാഷ്‌ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടേതുള്‍പ്പെടെയുള്ള കപ്പലുകളുടെ അറ്റകുറ്റപ്പണി കൊച്ചി കപ്പല്‍ശാല ഏറ്റെടുക്കും. വില്ലിംഗ്ടണ്‍ ദ്വീപിലാണ് വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം. വാണിജ്യ ക്കപ്പലുകളുടെ അറ്റകുറ്റപ്പണി എന്നത് വലിയൊരു വിപണിയാണ്. ഏകദേശം 82 ഷിപ്പുകള്‍ ഇവിടെ അറ്റകുറ്റപ്പണി ചെയ്യാനാവും. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 488 കോടിയുടെ ഓര്‍ഡര്‍ ആണ് കൊച്ചിന്‍ ഷിപ് യാര്‍ഡിന് ലഭിച്ചത്. എന്തായാലും കൊച്ചി കപ്പല്‍ ശാലയുടെ കുതിപ്പിന് ഈ റിപ്പയര്‍ കേന്ദ്രം ആക്കം കൂട്ടും.

കൊച്ചിന്‍ ഷിപ് യാര‍്ഡിന്റെ ഡ്രൈഡോക്കിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി മോദി ജനവരി 17ന് രാവിലെ 10.30ന് തുറക്കും. ഇന്ത്യയിലെ തന്നെ വലിയ ഡ്രൈഡോക്കുകളില്‍ ഒന്നാണ് കൊച്ചിന്‍ കപ്പല്‍ ശാലയില്‍ ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ ഡ്രൈഡോക്ക്. രവിപുരം കാമ്പസിലാണ് ഈ ഡ്രൈ ഡോക്ക്.

ഡ്രൈഡോക്കും അന്താരാഷ്‌ട്ര റിപ്പയര്‍ കേന്ദ്രവും ചേരുമ്പോള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ് ലോകത്തിലെ എല്ലാ സൗകര്യവും ഒരിടത്ത് ലഭിക്കുന്ന മാരിടൈം ഹബ്ബായി മാറും. ഇന്ത്യന്‍ തീരത്തടുക്കുന്ന ഏത് തരം കപ്പലുകളും റിപ്പയര്‍ ചെയ്യാന്‍ ഇവിടെ സാധിക്കും.

 

കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ 10 രൂപ വിലയുള്ള ഓഹരി അഞ്ചു രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കുന്ന നടപടി ബുധനാഴ്ച നിലവില്‍ വന്നു. 2017ലാണ് കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ആറര വര്‍ഷത്തിനിടയില്‍ കൊച്ചില്‍ ഷിപ് യാര്‍ഡ് ഓഹരി വില ആറിരട്ടിയാണ് വര്‍ധിച്ചത്. .

Tags: Share marketChochin shipyarddrydockInternational ship repair centremaritime
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.