Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരുത്തനായ മോദിയുമായി രാഹുലിനെ താരതമ്യം ചെയ്യാനാവില്ലെന്ന കാര്‍ത്തി ചിദംബരത്തിന്റെ പ്രസ്താവന വിവാദം; വിശദീകരണം തേടി കോണ്‍ഗ്രസ്

അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കുക അസാധ്യമാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞിരുന്നു. ഒരു പ്രാദേശിക തമിഴ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ഈ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 04:32 pm IST
inIndia

ചെന്നൈ: കരുത്തനായ മോദിയുമായി രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്യാനാവില്ലെന്ന പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പ്രസ്താവന വിവാദമായി. ഇക്കാര്യത്തില്‍ വിശദീകരണം തേടി കോണ്‍ഗ്രസ് അച്ചടക്ക സമിതി കാര്‍ത്തി ചിദംബരത്തിന് നോട്ടീസ് അയച്ചു.

അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കുക അസാധ്യമാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞിരുന്നു. ഒരു പ്രാദേശിക തമിഴ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ഈ പ്രസ്താവന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയ്‌ക്ക് ബദലാകുമോ എന്ന ചോദ്യത്തിന് മോദിയുടെ പ്രചാരണയന്ത്രത്തിന്റെ കരുത്ത് കണക്കിലെടുത്താല്‍ അതിനൊന്നും കഴിയില്ലെന്നായിരുന്നു കാര്‍ത്തി ചിദംബരം അഭിപ്രായപ്പെട്ടത്.

രാഹുല്‍ ഗാന്ധി മോദിക്ക് ബദലാകില്ലേ എന്ന അടുത്ത ചോദ്യത്തിന് മോദിക്ക് പ്രധാനമന്ത്രി എന്ന നിലയ്‌ക്കുള്ള സ്വാഭാവിക മേല്‍ക്കൈയുണ്ടെന്നും മോദിയുടെ പ്രചാരണയന്ത്രത്തിന്റെ കരുത്തും മോദിക്ക് അനുകൂലമാകുമെന്നായിരുന്നു മറുപടി.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ആവശ്യമാണെന്നും കാര്‍ത്തി ചിദംബരം ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ എതിര്‍ക്കുമ്പോഴായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ഈ അഭിപ്രായം. ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചാണ് ജയിക്കുന്നതെന്ന പ്രചാരണതന്ത്രം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനിടയിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പിന്തുണച്ച് കാര്‍ത്തി അഭിമുഖത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരായ ഈ രണ്ട് അഭിപ്രായപ്രകടനങ്ങളിലും വിശദീകരണം തേടിയിരിക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍.

Tags: Rahul GandhicongressNarendra ModiMallikarjun KhargeKarthi chidambaramElectronic Voting Machine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.