Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശതകോടികളുടെ നിക്ഷേപമൊഴുകുന്നു: സുസുക്കി 35,000 കോടി നിക്ഷേപിക്കും; ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനം (ബിഇവി) ഈ വര്‍ഷം അവസാനത്തോടെ

ലോകത്തിലെ ഏറ്റവും വലിയ സംയോജിത സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് ആര്‍സലര്‍ മിത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 02:06 am IST
in India
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടന വേദിയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ജസിന്റോ ന്യൂസി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടന വേദിയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ജസിന്റോ ന്യൂസി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാമത്തെ കാര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിറോ സുസുക്കി. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. ഇതിനായി 35,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുജറാത്തില്‍ നിന്നുള്ള വാര്‍ഷിക ഉല്പാദനശേഷി 20 ലക്ഷം യൂണിറ്റ് ആയി മാറും. നിലവിലെ പ്ലാന്റില്‍ 10 ലക്ഷം യൂണിറ്റും രണ്ടാമത്തെ പുതിയ പ്ലാന്റില്‍ 10 ലക്ഷം യൂണിറ്റും നിര്‍മിക്കും. 2028-29 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030-31 ഓടെ വാര്‍ഷിക ഉല്‍പ്പാദനശേഷി 40 ലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) ലക്ഷ്യമിടുന്നത്.

നിര്‍മാണ വ്യവസായങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിനും സ്ഥിരമായ പിന്തുണക്കും കീഴില്‍ ഭാരതത്തിലെ ഓട്ടോമൊബൈല്‍ വിപണി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് തോഷിഹിറോ സുസുക്കി അഭിപ്രായപ്പെട്ടു. തല്‍ഫലമായി, ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയായി ഭാരതം മാറി. സുസുക്കി ഗ്രൂപ്പില്‍ നിന്നുള്ള ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനം (ബിഇവി) ഈ വര്‍ഷം അവസാനത്തോടെ സുസുക്കി മോട്ടോര്‍ ഗുജറാത്തില്‍ നിന്ന് പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഇവി ഉല്‍പ്പാദനം വിപുലീകരിക്കുന്നതിനായി, സുസുക്കി ഗ്രൂപ്പ് 3,200 കോടി രൂപ കൂടി ഗുജറാത്തില്‍ നിക്ഷേപിക്കും.

ലോകത്തിലെ ഏറ്റവും വലിയ സംയോജിത സ്റ്റീല്‍ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിക്കുമെന്ന് ആര്‍സലര്‍ മിത്തല്‍ എക്സി ക്യൂട്ടീവ് ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ പ്രഖ്യാപിച്ചു. 2021ലാണ് പ്ലാന്റിന്റെ ഒന്നാംഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2026 ആവുന്നതോടെ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യും. പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ധാരണാപത്രം ഒപ്പുവെച്ചു.

ലോജിസ്റ്റിക്സ് രംഗത്തെ ഭീമനായ ഡിപി വേള്‍ഡ് ഗുജറാത്തില്‍ കണ്ടെയിനര്‍ ടെര്‍മിനല്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി 300 കോടി ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഡിപി വേള്‍ഡ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം നൂറ് കോടിയുടെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.

Tags: Electric vehicleVibrant Gujarat SummitSuzukiArcelor Mittal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്, ഇഎംഐ സൗകര്യവും ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം

തുഷിഹിരോ സുസുകി
India

സുസുകി ഇന്ത്യയില്‍ 7000 കോടി രൂപ നിക്ഷേപിക്കുന്നു

Kerala

ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ ബജറ്റ്; നികുതി സ്ലാബുകളിൽ 50% വർദ്ധന, സർക്കാർ ഭൂമിയുടെ പാട്ടത്തുകയും കൂട്ടി

Business

ആക്‌സിയ ടെക്നോളജീസിന് പുതിയ ആഗോള ആസ്ഥാനവും ഗവേഷണ, സാങ്കേതിക വികസന കേന്ദ്രവും

Kerala

ഒബെന്‍ ഇലക്ട്രിക് ബൈക്കുകള്‍ കേരളത്തില്‍; വില എന്‍ഫില്‍ഡിന് സമാനം

പുതിയ വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.