Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ഹോക്കി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 01:14 am IST
inHockey

ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചതുര്‍രാഷ്‌ട്ര മത്സരത്തിനുള്ള ഭാരത പുരുഷ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഈ മാസം 22ന് കേപ്ടൗണിലാണ് മത്സരം ആരംഭിക്കുക.

ഭാരതവും ആതിഥേയരായ ദക്ഷിണാഫ്രിക്കയെയും കൂടാതെ ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും ആണ് മറ്റ് രണ്ട് ടീമുകള്‍.
എഫ്‌ഐഎച്ച് പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാവ് ഹര്‍മന്‍പ്രീത് സിങ് ആണ് ഭാരതത്തെ നയിക്കുക. ഹാര്‍ദിക് സിങ് വൈസ് ക്യാപ്റ്റനാകും. യുവതാരങ്ങളായ അരയ്ജീത് സിങ് ഹുന്ദാല്‍, ബോബി സിങ് ധാമി എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒളിംപിക്‌സിനൊരുങ്ങുന്ന ഈ വര്‍ഷം തുടക്കം ദക്ഷിണാഫ്രിക്കയിലെ ഈ വലിയ മത്സരങ്ങളോടെയാകുന്നത് ഗുണകരമായി കാണുന്നുവെന്ന് ഭാരത ഹോക്കി ടീം പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടോന്‍ പറഞ്ഞു.

ഭാരത ടീം:
ഗോള്‍ കീപ്പര്‍മാര്‍- പി.ആര്‍. ശ്രീജേഷ്, കൃഷ്ണന്‍ ബഹദൂര്‍ പഥക്, പവന്‍

പ്രതിരോധ താരങ്ങള്‍- ജര്‍മന്‍പ്രീത് സിങ്, ജുഗ്‌രാജ് സിങ്, അമിത് രോഹിദാസ്, ഹര്‍മന്‍പ്രീത് സിങ്(ക്യാപ്റ്റന്‍), വരുണ്‍ കുമാര്‍, സുമിത്, സഞ്ജയ്, രബിചന്ദ്ര സിങ് മൊയ്‌റങ്‌തേം

മദ്ധ്യനിരക്കാര്‍- വിവേക് സാഗര്‍ പ്രസാദ്, നീല്‍കാന്ത് ശര്‍മ, രാജ്കുമാര്‍ പാല്‍, ഷാംഷെര്‍ സിങ്, വിഷ്ണുകാന്ത് സിങ്, ഹാര്‍ദിക് സിങ്(വൈസ് ക്യാപ്റ്റന്‍), മന്‍പ്രീത് സിങ്

മുന്നേറ്റക്കാര്‍- മന്‍ദീപ് സിങ്, അഭിഷേക്, സുഖ്ജീത് സിങ്, ജുര്‍ദന്ത് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ്, ആകാശ്ദീപ് സിങ്, അരയ്ജീത്ത് സിങ് ഹുന്ദാല്‍, ബോബി സിങ് ധാമി

Tags: South Africahockey India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

Cricket

കിവീസിനു ജയം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.