Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമക്ഷേത്രം: ക്ഷണം ലഭിച്ചവര്‍ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കട്ടെ, വിവാദം അനാവശ്യമെന്ന് കാന്തപുരം വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 11:26 pm IST
inKerala

കോഴിക്കോട്: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദം അനാവശ്യമെന്ന് എസ്‌വൈഎസ്. സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കുകയും സമാധാനകാംക്ഷികളായ മുസ്ലീങ്ങള്‍ കൂടി അംഗീകരിച്ച വിധിയെ തുടര്‍ന്നാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അതിന്റെ പ്രതിഷ്ഠാചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്നത് വിവാദമാക്കേണ്ട കാര്യമില്ല.

ക്ഷണം ലഭിച്ചവര്‍ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കട്ടെയെന്നും പുതിയ മുറിവുകള്‍ സൃഷ്ടിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുള്‍ ഹകീം അസ്ഹരി പറഞ്ഞു. രാജ്യത്തെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രാര്‍ത്ഥനയോടെ പങ്കാളിയാവാനാണ് ശ്രമിക്കേണ്ടതെന്നും ശാന്തിയും സമാധാനവും സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രചിന്താഗതിയിലേക്ക് യുവാക്കളെ വലിച്ചു കൊണ്ടുപോകാനും അതിനു മതപരമായ സാധുത ഉണ്ടാക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടാണ് എസ്‌വൈഎസ് കേരളത്തില്‍ ശക്തമായ വേരുകള്‍ പടര്‍ത്തിയത്. മുസ്ലിം പ്രശ്നങ്ങളെ സവിശേഷമായി സംബോധന ചെയ്യുമ്പോള്‍ തന്നെയും പൊതുപ്രശ്നങ്ങളില്‍ വ്യക്തതയോടെ പ്രതികരിക്കാന്‍ എസ്‌വൈഎസിനു എന്നും സാധിച്ചിട്ടുണ്ട്.

ഭരണത്തിലിരിക്കുന്നവരോട് നിരന്തരം ഏറ്റുമുട്ടുക സംഘടനയുടെ സമീപനമല്ല. മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ വകവെച്ചുകിട്ടുന്നതിന് ഭരണകര്‍ത്താക്കളുമായി സംസാരിക്കുകയും അവകാശ നിഷേധങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും അനിവാര്യമെങ്കില്‍ സമരത്തിനിറങ്ങുകയും ചെയ്യുകയാണ് സംഘടനയുടെ രീതി.

സംഘടനാപരമായി വിരുദ്ധചേരിയില്‍ നില്‍ക്കുന്നവരോട് ഏറ്റുമുട്ടലിന്റെ രീതി അല്ല, ഒരേ ആശയം പിന്തുടരുന്നവര്‍ സാധ്യമായ മേഖലകളില്‍, സൗഹൃദം പുലര്‍ത്തണമെന്നതാണ് സമസ്തയുടെ നിലപാട്. ഇതാണ് എസ്‌വൈഎസ് പിന്തുടരുന്നത്. എസ്‌വൈഎസ് 2024 പ്ലാറ്റിനം ഇയര്‍ ആയി ആചരിക്കും. പ്രഖ്യാപനം ജനുവരി 13 നു കൊല്ലത്ത് നടക്കും അദ്ദേഹം പറഞ്ഞു.

Tags: kanthapuramSri Ram Janmabhoomi Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

Kerala

മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.