Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു ഇരയെന്ന നിലയില്‍ പ്രത്യേകിച്ച് കൗതുകമൊന്നുമില്ല; അന്ന് എന്നെ പിടിക്കാന്‍ പോലീസ് കാണിച്ച ഉത്സാഹം ഇവിടെ കണ്ടില്ല: പ്രഫ. ടി.ജെ. ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 01:16 pm IST
inKerala

തൊടുപുഴ: കൈവെട്ട് കേസിലെ ഒന്നാംപ്രതി 13 വര്‍ഷത്തിനു ശേഷം പിടിയിലായതിനു പിന്നാലെ പ്രതികരണവുമായി കേസിലെ ഇരയായ അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫ്. ഒരു ഇരയെന്ന നിലയില്‍ തനിക്ക് പ്രത്യേകിച്ച് കൗതുകമൊന്നുമില്ലെന്നും എന്നാല്‍ ഒരു പൗരന്‍ എന്നനിലയില്‍ അഭിമാനാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ച് കേസിലെ മുഖ്യപ്രതി എന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. അവര്‍ ഇപ്പോഴും കാണാമറയത്താണ്. അവരെ കണ്ടെത്തുകയും നിരോധിക്കുകയും ചെയ്യാത്തിടത്തോളം കാലം ഇതുപോലെയുള്ള ക്രിമിനല്‍ കേസുകളും തീവ്രവാദ കേസുകളുമൊക്കെ തുടര്‍ന്നുകൊണ്ടേയിരിക്കും – ടി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

അന്ന് തന്നെ പിടിക്കാന്‍ പോലീസ് കാണിച്ച ഉത്സാഹം കേസിലെ പ്രതികലെ പിടിക്കാന്‍ കാണിച്ചിട്ടില്ല. തന്റെ മനസിലുള്ള മുഖ്യപ്രതി ഇയാളല്ലെന്നും തന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരും അതിന് ഇവരെ അയച്ചവരുമാണെന്നും ടി.ജെ. ജോസഫ് കൂട്ടിച്ചേര്‍ത്തു. ഒന്നാം പ്രതി എന്നത് കേസ് ഡയറിയിലാണ്. കേസിലെ കാര്യത്തിൽ ഏറ്റവും മുറിവേൽപ്പിച്ചയാളെന്ന നിലയിലാണ് മുഖ്യപ്രതിയായി സവാദിനെ കാണുന്നത്. എന്നെ സംബന്ധിച്ച് കേസിലെ മുഖ്യപ്രതി എന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. തീരുമാനം എടുത്തവരാണ്. ശരിക്കും സവാദ് ആയുധം മാത്രമാണ്. ആക്രമണത്തിന് അയച്ചവരാണ് ശരിക്കും പ്രതി. ഒരു പൗരൻ എന്ന നിലയിൽ സവാദിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ കൗതുകം ഉണ്ട്.

‘കേരളത്തിലാണെങ്കിലും എവിടെയാണെങ്കിലും ഒരു പ്രതിക്ക് മൊബൈല്‍ ഫോണ്‍ വേണ്ടെന്നുവച്ച് വീട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ കഴിയുകയാണെങ്കില്‍ പോലീസിന്റെ അന്വേഷണം അങ്ങോട്ടേക്ക് എത്തിയെന്നുവരില്ല. ചോദ്യക്കടലാസ് വിവാദവുമായി ബന്ധപ്പെട്ട് എനിക്കെതിരേ കേസുണ്ടായപ്പോള്‍ ആറേഴുദിവസം പാലക്കാട്ടെ ഒരു ലോഡ്ജില്‍ ഒളിവില്‍ താമസിച്ചു. അന്ന് ആരുമായും ബന്ധപ്പെട്ടില്ല, വീട്ടിലേക്ക് വിളിച്ചില്ല, അതുകൊണ്ട് പോലീസിന് ഒരു തുമ്പും ലഭിച്ചില്ല.

അന്ന് എന്നെ പിടിക്കാന്‍ കേരളത്തിലെ പോലീസ് കാണിച്ച ഉത്സാഹം ഈ കേസിലെ പ്രതികളെ പിടിക്കാന്‍ കാണിച്ചെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മുഖ്യപ്രതി എന്ന് ഇയാളെ വിശേഷിപ്പിക്കുമ്പോള്‍ എന്റെ മനസിലുള്ള മുഖ്യപ്രതികളും ഒന്നാംപ്രതികളുമൊന്നും ഇയാളല്ല. ഇദ്ദേഹത്തെപ്പോലെ എന്നെ ആക്രമിക്കാന്‍ വന്നവരോ അല്ല. എന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരും അതിന് ഇവരെ അയച്ചവരുമാണ് ഈ കേസിലെ മുഖ്യപ്രതികളെന്നാണ് ഞാന്‍ വിധിച്ചിരിക്കുന്നത്. അവരെയൊന്നും ഈ കേസില്‍ ഉള്‍പ്പെടുത്തുകയോ കേസിന്റെ വഴികളില്‍ അവരെ കണ്ടുമുട്ടാനോ സാധിക്കില്ല – ജോസഫ് പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ഇന്നു രാവിലെ കണ്ണൂരില്‍നിന്നാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇയാളെ പിടികൂടിയത്.

Tags: Thodupuzhapopular frontProf. T J Joseph
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.