Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയില്‍ മഹാക്ഷേത്രമുണ്ടായിരുന്നു എന്നതിന് മകരപ്രണാളി ഉള്‍പ്പെടെ നൂറുതെളിവുകള്‍: ഷാബുപ്രസാദ്

അയോധ്യയില്‍ മഹാക്ഷേത്രമുണ്ടായിരുന്നു എന്നതിന് അഭിഷേക ജലം ഒഴുകിപ്പോകുന്ന മകരപ്രണാളി ഉള്‍പ്പെടെ നൂറുതെളിവുകള്‍ ഉണ്ടായിരുന്നെന്ന് ബിജെപിയുടെ ഷാബു പ്രസാദ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 10:11 pm IST
in India

തിരുവനന്തപുരം: അയോധ്യയില്‍ മഹാക്ഷേത്രമുണ്ടായിരുന്നു എന്നതിന് അഭിഷേക ജലം ഒഴുകിപ്പോകുന്ന മകരപ്രണാളി ഉള്‍പ്പെടെ നൂറുതെളിവുകള്‍ ഉണ്ടായിരുന്നെന്ന് ബിജെപിയുടെ ഷാബു പ്രസാദ്. ഒരു ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു ഷാബു പ്രസാദ് ഈ അഭിപ്രായം പറഞ്ഞത്.

അയോധ്യയുടേത് 1094 പേജുള്ള കോടതി വിധിയാണ്. അതില്‍ അയോധ്യ സംബന്ധിച്ച് എല്ലാം പറയുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ കോടതികള്‍ ഉയര്‍ന്നുവരുന്ന 1886 മുതല്‍ അയോധ്യയില്‍ ഈ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അയോധ്യയിലെ മുഖ്യപുരോഹിതന്മാര്‍ നല്‍കിയ പരാതിയുണ്ടായിരുന്നു.
കെ.കെ. മുഹമ്മദ് അംഗമായിരുന്ന പുരാവസ്തുസംഘം 1976-77 കാലഘട്ടത്തില്‍ . പ്രൊഫ. ബിബി ലാലിന്റെ നേതൃത്വത്തില്‍ ഖനനം നടത്തിയിരുന്നു. സര്‍വ്വേ നടത്തിയിരുന്നു. – ഷിബു പ്രസാദ് പറയുന്നു.

ഇടതുപക്ഷത്തിന്റെ ഇര്‍ഫാന്‍ ഹബീബും റൊമീല ഥാപ്പറും വെറും ചരിത്രകാരന്മാരാണ്. അവര്‍ ആര്‍ക്കിയോളജിസ്റ്റുകളല്ല. ആര്‍ക്കിയോളജി എന്നത് സയന്‍സാണ്. നിരീക്ഷണം, കണ്ടെത്തല്‍ എന്നിവ പരിശോധിച്ചാണ് സയന്‍സ് നിഗമനത്തില്‍ എത്തുന്നത്. അവിടെ നിന്നും വിഗ്രഹങ്ങള്‍, മണ്‍പാത്രങ്ങള്‍, തൂണുകള്‍ എന്നിവ കണ്ടെടുത്തു. അയോധ്യയിലെ ക്ഷേത്രത്തൂണുകള്‍ സാലഭഞ്ജികമാര്‍, വ്യാളി ഇതെല്ലാം ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. – ഷിബു പ്രസാദ് പറയുന്നു.

2002ല്‍ നടന്ന കോടതിയുടെ നിര‍്ദേശപ്രകാരം റഡാറെല്ലാം വെച്ച് നടത്തിയ വിശദമായ സര്‍വ്വേയിലാണ് മകരപ്രണാളി എല്ലാം കണ്ടെത്തിയത്. മകരപ്രണാളി എന്നത് മഹാക്ഷേത്രങ്ങളില്‍ മാത്രമുള്ളതാണ്. അഭിഷേക ജലം ഒഴുകിപ്പോകാനുള്ളതാണ് മകരപ്രണാളി. ഇത് ഗംഗാനദിയുടെ മൂര്‍ത്തീകരണമാണ് മകരപ്രണാളി. അവിടെ നിന്നും കിട്ടിയ ശിലാലിഖിതങ്ങള്‍ പറയുന്നത് 11ാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ മഹാക്ഷേത്രമാണിതെന്നാണ്. വാസ്തവത്തില്‍ 1857ന് ശേഷം അയോധ്യയില്‍ നമാസ് നടന്നിട്ടില്ല. – ഷിബു പ്രസാദ് പറയുന്നു.

Tags: Ayodhya Ram templeAyodhya RammandirMakara PranalaMakarapranaliMakar PranalaShibu PrasadK.K. Mohammed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.