Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരില്‍ തുമ്പൂര്‍ സഹകരണബാങ്കിലും തൃശൂര്‍ അര്‍ബന്‍ ബാങ്കിലും ഇഡി എത്തി; തൃശൂരില്‍ മാത്രം ഇഡി കൈവെച്ചത് ഏഴ് സഹ. ബാങ്കുകളില്‍

തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍ സഹകരണബാങ്കിലും തൃശൂര്‍ അര്‍ബന്‍ സഹകരണബാങ്കിലും കൂടി ഇഡി പരിശോധന. കോണ്‍ഗ്രസ് നേതാവും മുന്‍ സഹകരണബാങ്ക് പ്രസിഡന്‍റുമായി ജോണി കാച്ചപ്പള്ളിയുടെ നേതൃത്വത്തില്‍ തൂമ്പൂര്‍ സഹകരണബാങ്കില്‍ ഏകദേശം മൂന്നരക്കോടിയുടെ തിരിമറി നടന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 11:07 pm IST
inKerala
തൃശൂര്‍ അര്‍ബന്‍ സഹകരണബാങ്ക് (ഇടത്ത്) തൃശൂരിലെ തുമ്പൂര്‍ സഹകരണബാങ്ക് (വലത്ത്)

തൃശൂര്‍ അര്‍ബന്‍ സഹകരണബാങ്ക് (ഇടത്ത്) തൃശൂരിലെ തുമ്പൂര്‍ സഹകരണബാങ്ക് (വലത്ത്)

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍ സഹകരണബാങ്കിലും തൃശൂര്‍ അര്‍ബന്‍ സഹകരണബാങ്കിലും കൂടി ഇഡി പരിശോധന. കോണ്‍ഗ്രസ് നേതാവും മുന്‍ സഹകരണബാങ്ക് പ്രസിഡന്‍റുമായി ജോണി കാച്ചപ്പള്ളിയുടെ നേതൃത്വത്തില്‍ തൂമ്പൂര്‍ സഹകരണബാങ്കില്‍ ഏകദേശം മൂന്നരക്കോടിയുടെ തിരിമറി നടന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.

വ്യാജരേഖകള്‍ കാട്ടിയാണ് ബാങ്ക് ഡയറക്ടര്‍മാരുടെ അറിവോടെ വായ്‌പ തരപ്പെടുത്തിയിട്ടുള്ളതെന്നാണ് പരാതി. ഇക്കാര്യം ഇഡി അന്വേഷിച്ചുവരികയാണ്.

തൃശൂര്‍ അര്‍ബന്‍ സഹകരണബാങ്കിലും ഇഡി എത്തി. ഈയിടെ ഒരു വ്യാപാരിയുടെ പരാതിയിലാണ് ഇഡി തൃശൂര്‍ അര്‍ബന്‍ ബാങ്കില്‍ എത്തിയത്. ഈ വ്യാപാരിയായ ബാലന്‍ എന്നയാള്‍ 2014 മാര്‍ച്ചില്‍ 3342 ഗ്രാം സ്വര്‍ണ്ണം തൃശൂര്‍ അര്‍ബന്‍ സഹകരണബാങ്കില്‍ പണയം വെച്ചിരുന്നു. പണം നല്‍കി ഇത് തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ സമ്മതിച്ചില്ല. പിന്നീട് ഉടമയെ അറിയിക്കാതെ ഈ സ്വര്‍ണ്ണം ലേലം ചെയ്ത് വിറ്റുവെന്നാണ് പരാതി. തുടര്‍ന്ന് ഇഡി ബാങ്ക് പ്രസിഡന്‍റ് പോള്‍സണ്‍ ആലപ്പാട്ടിനെ ചോദ്യം ചെയ്തുവരികയാണ്.

ഇതോടെ തൃശൂര്‍ ജില്ലയില്‍ ഇഡി ഏകദേശം ഏഴ് സഹകരണബാങ്കുകളില്‍ ഇടപെട്ട് കഴിഞ്ഞിരിക്കുകയാണ്. 343 കോടിയുടെ തട്ടിപ്പുനടന്ന കരുവന്നൂര്‍ ബാങ്കില്‍ നിന്നാണ് ഇഡിയുടെ തൃശൂര്‍ ജില്ലയിലേക്കുള്ള വരവ്. ഇതിനെ തുടര്‍ന്ന് പെരിങ്ങണ്ടൂര്‍, അയ്യന്തോള്‍, തൃശൂര്‍ സഹകരണബാങ്ക്, തൃശൂര്‍ അര്‍ബന്‍ എന്നിവിടങ്ങിലേക്ക് കൂടി നീങ്ങി. നിക്ഷേപ-വായ്‌പാത്തട്ടിപ്പുകളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അയ്യന്തോള്‍, തൃശൂര്‍ സഹകരണബാങ്ക്, തൃശൂര്‍ അര്‍ബന്‍, കുട്ടനെല്ലൂര്‍, തുമ്പൂര്‍ സഹകരണബാങ്കുകളില്‍ എത്തിയത്.

കരുവന്നൂര്‍ ബാങ്ക്, പെരിങ്ങണ്ടൂര്‍ ബാങ്ക്, അയ്യന്തോള്‍ സഹകരണബാങ്ക്, തൃശൂര്‍ സഹകരണബാങ്ക്, തൃശൂര്‍ അര്‍ബന്‍ ബാങ്ക്, കുട്ടനെല്ലൂര്‍, തുമ്പൂര്‍ ബാങ്ക് എന്നീ ബാങ്കുകളിലേക്ക് എത്തിയത്.

Tags: Ayyanthole cooperative bankPeringandoor cooperative bankThrssur cooperative bankKaruvannur BankEDenforcement directorateThumboor cooperative bankThrissur Urban cooperative bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

Kerala

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.