Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചര്‍ച്ചയ്‌ക്ക് കേണപേക്ഷിച്ച് ഇമ്രാന്‍ ഖാന്‍; നിരസിച്ച മോദി ഒന്‍പതു മിസൈലുകള്‍ പാകിസ്ഥാനുനേരെ തിരിച്ചു; രാവിലെതന്നെ അഭിനന്ദന്‍ തിരിച്ചെത്തി:അജയ് ബിസാരിയ

രാവിലെ തന്നെ അഭിനന്ദനെ വിട്ടയക്കുകയാണെന്ന് ഇമ്രാന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പക്ഷെ കാരണം പറഞ്ഞില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 09:56 pm IST
inIndia

ന്യൂദല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിനു ശേഷം, ഭാരതം തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ അക്ഷരാര്‍ഥത്തില്‍ ഭയന്നിരുന്നുവെന്ന് അക്കാലത്ത് പാകിസ്ഥാനിലെ ഭാരത സ്ഥാനപതിയായിരുന്ന അജയ് ബിസാരിയ. വ്യോമസേനയിലെ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ തട്ടിയെടുത്ത ആ രാത്രിയില്‍ ഭാരതം ഒന്‍പതു മിസൈലുകളാണ് പാകിസ്ഥാനു നേരെ തിരിച്ചത്. സ്ഥിതി വഷളായെന്നു കണ്ട പാകിസ്ഥാന്‍ വെപ്രാളത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്‌ക്ക് ശ്രമിച്ചുവെന്നും ഇതിന് അവസരം തേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാതിരാത്രിയില്‍ വെപ്രാളത്തോടെ വിളിച്ചിരുന്നതായും എന്നാല്‍ ആവശ്യം പ്രധാനമന്ത്രി മോദി തള്ളുകയായിരുന്നുവെന്നും ബിസാരിയയുടെ ആങ്കര്‍ മാനേജ്‌മെന്റ്: ദ് ട്രബിള്‍ഡ് ഡിപ്ലോമാറ്റിക് റിലേഷന്‍ഷിപ് ബിറ്റ്വീന്‍ ഇന്ത്യ ആന്‍ഡ് പാകിസ്ഥാന്‍ എന്ന പുസ്തകത്തില്‍ പറയുന്നു.

പുല്‍വാമ ആക്രമണ ശേഷം ഭാരതം ബാലാക്കോട്ടില്‍ തിരിച്ചടിച്ചു. ഈ സമയത്ത് 2019 ഫെബ്രുവരി 27നാണ് ഭാരതത്തിന്റെ യുദ്ധ വിമാന പൈലറ്റ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ പിടികൂടിയത്. ആ രാത്രിയില്‍, ഭാരതത്തിന്റെ ഒന്‍പതു മിസൈലുകളാണ് പാകിസ്ഥാനെ ലക്ഷ്യമിട്ടത്. ഇതു മനസിലാക്കി, ഭാരതത്തിലെ പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ അഹമ്മദ് തന്നെ വിളിച്ചു, പാക് പ്രധാനമന്ത്രി ഇമ്രാന് മോദിയുമായി ഉടന്‍ ചര്‍ച്ച നടത്തണം. താനുടന്‍ തന്നെ ദല്‍ഹിയുമായി ബന്ധപ്പെട്ടു, മോദിയെ ലഭ്യമല്ലെന്ന് താന്‍ തന്നെ പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ അഹമ്മദിനോട് വ്യക്തമാക്കി. ആ രാത്രി അവര്‍ക്ക് സ്വസ്ഥതയില്ലാത്ത ഒന്നായിരുന്നു. അടുത്ത ദിവസം (28) രാവിലെ തന്നെ അഭിനന്ദനെ വിട്ടയക്കുകയാണെന്ന് ഇമ്രാന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പക്ഷെ കാരണം പറഞ്ഞില്ല.

അഭിനന്ദനെ ഉപദ്രവിച്ചാല്‍, ഭാരതം തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ അക്ഷരാര്‍ഥത്തില്‍ ഭയന്നിരുന്നതായി യുഎസ്, ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ള പാശ്ചാത്യ നയതന്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. ഫെബ്രുവരി 26ലെ സംഭവം ശേഷം ഇമ്രാന്‍, ഇവരില്‍ പല നയതന്ത്രജ്ഞരെയും രണ്ടും മൂന്നും തവണ തുടര്‍ച്ചയായി വിളിക്കുകയും അഭിനന്ദനെ വിട്ടയക്കാമെന്നു മാത്രമല്ല, പുല്‍വാമ വിഷയത്തില്‍ ഭാരതം നല്‍കിയ കത്ത്(ഡോസിയര്‍) അനുസരിച്ച് നടപടി എടുക്കാമെന്നും ഭീകരതയെന്ന പ്രശ്‌നം പരിഹരിക്കാമെന്നും പറയുകയും ചെയ്തു. ഇക്കാര്യങ്ങള്‍ അടുത്ത ദിവസ ഇമ്രാന്‍ തന്നെ പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

എന്നാല്‍ ഇത് വ്യാജമാണെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ തള്ളി. മുബൈ, പത്താന്‍കോട്, ഉറി ഭീകരാക്രമണങ്ങള്‍ക്കു ശേഷമെല്ലാം അവര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. ഭാരതം കൈക്കൊണ്ട ബലപ്രയോഗത്തിന്റെ നയതന്ത്രം ഫലിച്ചു. ബിഷ്‌ക്കില്‍ ഷാങ്ങ്ഹായ് ഉച്ചകോടിക്കിടെ ഇമ്രാനും മോദിയും തമ്മില്‍ ഹസ്തദാനം നടത്താനും ഒരു ചെറിയ ചര്‍ച്ചയ്‌ക്കും അവസരം തേടി ഇമ്രാന്റെ ഒരു സുഹൃത്ത് തന്നെ കണ്ടിരുന്നതായും ബിസാരിയ കുറിച്ചു. ഭീകരതയെ നേരിടുന്നതില്‍ തനിക്കുള്ള ആത്മാര്‍ഥത മോദിയെ ധരിപ്പിക്കാനായിരുന്നു ഇമ്രാന്റെ ശ്രമം.

പാകിസ്ഥാന്‍ അഭിനന്ദനെ വിട്ടയച്ചു. അല്ലായിരുന്നുവെങ്കില്‍, അന്ന് ചോര ചിന്തിയ രാവായി മാറുമായിരുന്നുവെന്നാണ് 2019ലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍, മോദി പ്രസംഗിച്ചത്. അഭിനന്ദനെ വിട്ടയക്കാന്‍, ഭാരതം പാകിസ്ഥാനെ ലക്ഷ്യമിട്ട് മിസൈലുകള്‍ ഒരുക്കിയതായി ഭാരതം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.പക്ഷെ ഭാരതത്തിന്റെ ഭീഷണി എങ്ങനെയാണ് പാക് സൈന്യത്തെയും ഖാന്‍ സര്‍ക്കാരിനെയും ഭയപ്പെടുത്തിയതെന്ന് ബിസാരിയയുടെ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

Tags: pakistanimran khanNarendra ModiAjay BisariaAbhinandhan Varthamanindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.