Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കലയിൽ ചായം ചാലിച്ച് രാഗേഷ്; കഴിഞ്ഞ 10 വര്‍ഷമായി മിമിക്രി രംഗത്ത് സജീവ സാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 02:45 pm IST
inKerala

കൊല്ലം: കലയ്‌ക്ക് അര്‍പ്പണ ബോധം എങ്ങനെ ആണോ അതുപോലെ തന്നെയാണ് ചമയവും. ചമയം ഇല്ലാതെ നൃത്ത നൃത്യങ്ങള്‍ അപൂര്‍ണമാണ്. കേരള സ്‌കൂള്‍ കലോത്സവത്തില്‍ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച് അരങ്ങു തകര്‍ക്കുന്ന മത്സരാര്‍ഥികള്‍ക്ക് ചമയമിടുന്ന രാഗേഷിന് ഇത് തൊഴില്‍ മാത്രമല്ല, ഇഷ്ട വിനോദം കൂടിയാണ്. എന്നാല്‍ ചമയമിടലിനോട് തനിക്ക് അടുപ്പമുണ്ടാകാനുള്ള കാരണം ചോദിച്ചപ്പോള്‍ രാഗേഷിന് പറയാനുള്ളത് തന്റെ കലാജീവിതത്തെ കുറിച്ചാണ്.

കഴിഞ്ഞ 10 വര്‍ഷമായി രാഗേഷ് മിമിക്രി രംഗത്ത് സജീവ സാന്നിധ്യമാണ്. കൊല്ലം പനയം സ്വദേശിയായ രാഗേഷ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പരിപാടിയിലെ മത്സരാര്‍ഥി ആയിരുന്നു. കുട്ടിക്കാലം മുതല്‍ മിമിക്രി, ഡാന്‍സ് പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോഴാണ് ചില സുഹൃത്തുക്കള്‍ വഴി രാഗേഷ് ഏഷ്യാനെറ്റ് ചാനലിലെ ഹാസ്യ പരിപാടിയായ വൊഡാഫോണ്‍ കോമഡി സ്റ്റാറിലെത്തുന്നത്. അവിടെ നിന്നായിരുന്നു രാജേഷിന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ്.

സ്ത്രീ കഥാപാത്രങ്ങളായി വേഷമിടുന്നതാണ് കൂടുതലും രാഗേഷിന് താല്പര്യം. കഥാപാത്രത്തിന് വേണ്ടി വേഷവും ചമയവും ഇടുന്നതാണ് ചമയ ലോകത്തേക്ക് രാഗേഷിനെ ആകര്‍ഷിച്ചത്. പിന്നീട് അത് സ്വയം തൊഴിലാക്കി മാറ്റി. ശ്രീകൃഷ്ണ ജയന്തിക്ക് കൃഷ്ണനായും ക്ഷേത്രങ്ങളില്‍ പരിപാടികളില്‍ ആദിപരാശക്തിയായും വേഷമിട്ട് രാഗേഷ് തിളങ്ങിയിട്ടുണ്ട്. ‘നന്ദലാല’ എന്ന പേരിലാണ് രാഗേഷ് നാട്ടില്‍ അറിയപ്പെടുന്നത്. വിവിധ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സന്തോഷ് സൗപര്‍ണികയുടെ അര്‍ദ്ധനാരി എന്ന മനോജ് കെ. ജയന്‍ ചിത്രത്തില്‍ സ്ത്രീ കഥാപാത്രമായി വേഷമിട്ടു. കോമഡി സ്റ്റാറില്‍ വിധി കര്‍ത്താവായിരുന്ന നടി കല്പ്പന തനിക്ക് വലിയ പ്രചോദനം നല്‍കിയിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു.

സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും കലാജീവിതം തന്നെയാണ് ജീവിതത്തില്‍ തന്നെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും രാഗേഷ് പറഞ്ഞു. സംസ്ഥാന കലോത്സവത്തില്‍ നാടോടിനൃത്തം, കേരളനടനം, ഭാരതനാട്യം തുടങ്ങിയ ഇനങ്ങള്‍ക്കാണ് ചമയമിടുന്നത്. കലയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹമാണ് സ്വന്തം നാടായ കൊല്ലത്തു നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് ചമയമിടാന്‍ രാഗേഷിന് പ്രചോദനം നല്‍കുന്നതെന്ന് അടിവരയിട്ട് പറയാം. കൃഷ്ണനാഥന്‍ പിള്ള തങ്കമണി ദമ്പതികളുടെ മകനാണ് രാഗേഷ് കുമാര്‍.

Tags: Art62th State School Art Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തയിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രവേശനം കിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശശികല ടീച്ചർ

Sports

ഒളിമ്പിക്‌സ് ആണ് നമ്മുടെ ഗോൾ. സംസ്ഥാന സ്‌കൂൾ കായികമേള അതിലേക്കുള്ള വഴി: ഗവർണർ അർലേക്കർ

Kerala

ആര്‍ട്ട് ഗാലറിയില്‍ നോര്‍വിജിയന്‍ കലാകാരിയുടെ കലാസൃഷ്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.