Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിശബ്ദതയുടെ ഭാവതലങ്ങൾ സമന്വയിച്ച മൂകാഭിനയവേദി; സമകാലിക സംഭവങ്ങളെ പ്രമേയമാക്കി മികച്ച നിലവാരം പുലര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 11:27 am IST
in Kerala

കൊല്ലം: കണ്ണും കാതും ചെവിയുമുണ്ടായിട്ടും കാണേണ്ടതിനെ കാണാനും കേള്‍ക്കേണ്ടതിനെ കേള്‍ക്കാത്തവര്‍ക്കും മുമ്പില്‍ ഒരക്ഷരം മിണ്ടാതെ, ചുണ്ടനക്കാതെ കലോത്സവ നഗരിയെ വിസ്മയിപ്പിച്ചുകൊണ്ടാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മൂകാഭിനയം ശ്രദ്ധേയമായത്.

62-ാമത് സംസ്ഥാന കലോത്സവ വേദിയില്‍ നിശബ്ദതയുടെ പുതിയ ഭാവതലങ്ങള്‍ സമ്മാനിച്ച് മൂകാഭിനയവേദി സമ്പുഷ്ടമാവുകയായിരുന്നു. സമകാലിക സംഭവങ്ങളെ പ്രമേയമാക്കി എത്തിയ സ്‌കൂളുകള്‍ മികച്ച നിലവാരം പുലര്‍ത്തി. കഥകളിയുടെ വര്‍ണ്ണ ചാരുതകളെ ‘ഉടുത്ത്‌കെട്ട്’ എന്ന രീതിയില്‍ സന്നിവേശിപ്പിച്ച പ്രമേയം വ്യത്യസ്തത പുലര്‍ത്തി.

കേരളം ഏറെ ചര്‍ച്ച ചെയ്ത ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം കൂടുതല്‍ ടീമുകള്‍ മൂകാഭിനയ വേദിയില്‍ വിഷയമാക്കി. സ്ത്രീ സമൂഹം സമൂഹത്തില്‍ നേരിടുന്ന ജീവിത ദുരിതങ്ങളെ ചില സ്‌കൂളുകള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചു. മനസ്സിനെ നീറ്റുന്നതും സന്തോഷിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ആംഗ്യഭാഷയിലൂടെ, ശരീര ചലനങ്ങളിലൂടെ പ്രേക്ഷകരിലേക്ക് കുട്ടികള്‍ പകര്‍ത്തിയപ്പോള്‍ ഓരോന്നിനും നിലയ്‌ക്കാത്ത കൈയടിയാണുയര്‍ന്നത്.

വാളയാര്‍, ബെന്യാമിന്റെ ആടുജീവിതം, ആമസോണ്‍ മഴക്കാടുകളില്‍ അകപ്പെട്ട കുട്ടികളുടെ അവസ്ഥയുമെല്ലാം പ്രേമേയമായി എത്തിയപ്പോള്‍ വലിയ പിന്തുണയാണ് വേദികളില്‍ നിന്നും ഉണ്ടായത്. അപ്പീല്‍ ഉള്‍പ്പെടെ 22 പേരാണ് മത്സരിച്ചത്.

Tags: kollam62th State School Art Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.