Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യ ശ്രീരാമക്ഷേത്രം: ആദ്യ കല്ല് കൊത്തിയത് അന്നുഭായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 08:14 pm IST
inIndia, Parivar

ലഖ്നൗ: രാമക്ഷേത്രമെന്ന പ്രപഞ്ചമന്ദിരത്തിന് ആദ്യ കല്ല് കൊത്തിയെടുത്തതിന്റെ ആവേശത്തിലാണ് അഹമ്മദാബാദുകാരന്‍ അന്നുഭായ് സോംപുര. നാല്പത്തഞ്ചാം വയസില്‍ അയോദ്ധ്യയിലെത്തിയതാണ്. ഇപ്പോള്‍ പ്രായം 78. രൂപമേ ഇല്ലാത്ത കല്ലുകളെ രാമക്ഷേത്രത്തിന്റെ അടിക്കല്ലാകാന്‍ പാകത്തിന് കൊത്തി വരുതിയിലാക്കുകയായിരുന്നു ദൗത്യം. ലങ്കയിലേക്ക് പോകാന്‍ സേതുബന്ധിച്ച രാമസേനയുടെ അതേ ദൗത്യം. അന്നുഭായ് പ്രാണപ്രതിഷ്ഠാവേളയിലെ അതി വിശിഷ്ട അതിഥികളില്‍ ഒരാളാകും.

രാമക്ഷേത്രത്തിന്റെ മുഖ്യശില്പി ചന്ദ്രകാന്ത് സോംപുരയുടെ ശിപാര്‍ശയിലാണ് അന്നുഭായി 1990ല്‍ അയോദ്ധ്യയില്‍ എത്തിയത്. സഹോദരന്‍ പ്രദീപ് സോംപുരയെയും മകന്‍ പ്രകാശുമായിരുന്നു ഒപ്പം. അന്നുമുതല്‍ അന്നുഭായ് ക്ഷേത്രനഗരം തന്റെ സ്ഥിരം വാസസ്ഥലമാക്കി. സഹോദരനും മകനുമൊപ്പം കല്ലുകളും തൂണുകളും കൊത്തിയെടുക്കാന്‍ തുടങ്ങി. രാമക്ഷേത്രത്തെച്ചൊല്ലി നാടെങ്ങും ചര്‍ച്ചകളും പ്രക്ഷോഭങ്ങളും കൊടുമ്പിരിക്കൊള്ളുമ്പോഴും ആ മൂവര്‍ സംഘം തങ്ങളുടെ ദൗത്യത്തിലായിരുന്നു.

രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാരനും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര അധ്യക്ഷനുമായിരുന്ന അശോക് സിംഘാള്‍ ആണ് അന്നുഭായിക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും അയോദ്ധ്യയില്‍ സജ്ജമാക്കിയത്. മണിറാം ചാവ്നി ആശ്രമത്തില്‍ ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് നല്‍കിയ ഇടത്താണ് അന്നുഭായിയുടെ താമസം.

അന്നുഭായ് രാമക്ഷേത്രത്തിന്റെ കൊത്തുവേലകള്‍ ആരംഭിക്കുന്നത് ചുറ്റികയിലും ഉളിയിലുമാണ്. യന്ത്രസാമഗ്രികളൊന്നുമുണ്ടായിരുന്നില്ല. അയോദ്ധ്യ അന്ന് വികസിച്ചിരുന്നില്ല. അധികമാരും വരാത്ത ചെറുതെങ്കിലും നിബിഡമായ, വിജനമായ വനമായിരുന്നു അന്നുബായിയുടെ പണി സ്ഥലം. എന്നാല്‍ ഇപ്പോള്‍ അത് രാമക്ഷേത്രത്തിന്റെ ഒരു സമഗ്രവും സമ്പൂര്‍ണവുമായ പണിശാലയാണ്.

1996 ലാണ് കല്ല് മുറിക്കാനുള്ള യന്ത്രം ആദ്യമായി അയോധ്യയില്‍ എത്തിയത്. അതിന് ശേഷം നിര്‍മ്മാണത്തിന്റെ വേഗം കൂടി. നൂറിലേറെ കൊത്തുപണിക്കാര്‍ അന്നുഭായിക്ക് കൂട്ടായി എത്തി. ഗുജറാത്ത്, രാജസ്ഥാന്‍, മിര്‍സാപൂര്‍, അയോധ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 150 ഓളം പേര്‍ ഇതേ പണിയിടത്തില്‍ കൊത്തുപണികളില്‍ ഏര്‍പ്പെടുന്നു.

Tags: AyodhyaSri Ram TempleSri Ram Janmabhoomi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.