Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലയ്‌ക്കല്‍ ഭദ്രാസനാധിപനെതിരെയും മോശം പരാമര്‍ശം, ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി ബസേലിയൂസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ

ഫാ. ഷൈജു കുര്യനെതിരെ നിലയ്‌ക്കല്‍ ഭദ്രാസന കൗണ്‍സില്‍ സ്വീകരിച്ച നടപടിയില്‍ വ്യക്തതയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 06:26 pm IST
inKerala

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ. ഷൈജു കുര്യന്‍ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്ത് വന്ന ഫാ. മാത്യൂസ് വാഴക്കുന്നം നിലയ്‌ക്കല്‍ ഭദ്രാസനാധിപനെതിരെയും മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിശദീകരണം തേടി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ബസേലിയൂസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഇടത് സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് ആവശ്യപ്പെട്ടിട്ടുളളത്.

അതേസമയം പരാമര്‍ശത്തില്‍ ഫാദര്‍ മാത്യു വാഴക്കുന്നം ഖേദം പ്രകടിപ്പിച്ചുവെന്നും സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചതിന് വിശദീകരണം തേടിയ നിലയ്‌ക്കല്‍ ഭദ്രാസനാധിപനെ രൂക്ഷമായി വിമര്‍ശിച്ച ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഭദ്രാസനാധിപന്റെ ചെയ്തികള്‍ പുറത്തുവിടുമെന്ന ഭീഷണിയും മാത്യൂസ് വാഴക്കുന്നം ഉയര്‍ത്തുന്നുണ്ട്.

വൈദികരുടെ വാട്‌സ് അപ് ഗ്രൂപ്പുകളില്‍ അടക്കം ശബ്ദരേഖ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഫാ. ഷൈജു കുര്യനെതിരെ സഭാ അധ്യക്ഷന് നല്‍കിയ പരാതിയും പുറത്തുവന്നു. വ്യാജ വൈദികനെ പള്ളിയില്‍ കൊണ്ട് ഇറക്കിയെന്ന് കുറ്റപ്പെടുത്തുന്ന ഫാ. മാത്യൂസ് വാഴക്കുന്നം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നുവെന്നും സ്വഭാവദൂഷ്യമുളള ആളാണെന്നും ഫാ. ഷൈജു കുര്യനെതിരെ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

അതിനിടെ ഫാ. ഷൈജു കുര്യനെതിരെ നിലയ്‌ക്കല്‍ ഭദ്രാസന കൗണ്‍സില്‍ സ്വീകരിച്ച നടപടിയില്‍ വ്യക്തതയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് റാന്നിയിലെ അരമനയ്‌ക്ക് മുന്നില്‍ വൈദികരടക്കം പ്രതിഷേധ പ്രകടനം നടത്തി.

Tags: father mathews vazhakunnamorthadoxfather shyju antony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

പ്രധാനമന്ത്രിയുടേത് മലങ്കര സഭ ഭിന്നിക്കരുതെന്ന നിലപാട്:പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുന്നു-കാതോലിക്കാ ബാവ

Kerala

അബിന്‍ വര്‍ക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ

Kerala

മലങ്കര സഭയുടെ മേല്‍ക്കോയ്‌മയെ ചൊല്ലി വീണ്ടും ഓര്‍ത്തഡോക്‌സ്-യാക്കോബായ പോര്‍വിളി

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.