Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരഞ്ഞപേക്ഷിച്ചിട്ടും മന്ത്രിയും കനിഞ്ഞില്ല; കണ്ണീരോടെ ചിലങ്കയഴിച്ചു…

അനീഷ് അയിലം by അനീഷ് അയിലം
Jan 6, 2024, 01:56 am IST
in Kerala
കോടതി വിധിയുണ്ടായിട്ടും സംഘാടകരുടെ കടുംപിടിത്തത്താല്‍ മത്സരിക്കാനാകാതെ കലോത്സവ വേദിയിലിരുന്ന്
കരയുന്ന എം. സംവര്‍ണ ഷാജി

കോടതി വിധിയുണ്ടായിട്ടും സംഘാടകരുടെ കടുംപിടിത്തത്താല്‍ മത്സരിക്കാനാകാതെ കലോത്സവ വേദിയിലിരുന്ന് കരയുന്ന എം. സംവര്‍ണ ഷാജി

കൊല്ലം: നിറകണ്ണുകളോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കാലുപിടിച്ചു… എന്നിട്ടും കനിഞ്ഞില്ല. കോടതിവിധിയുണ്ടായിട്ടും മത്സരിക്കാനാകാതെ കണ്ണീരോടെ ചിലങ്കയഴിക്കേണ്ടി വന്നു. ഹയര്‍ സെക്കന്‍ഡറി മോഹിനിയാട്ടത്തിനെത്തിയ കോഴിക്കോട് പ്രൊവിഡന്‍സ് ജിഎച്ച്എസ്എസിലെ എം. സംവര്‍ണ ഷാജിക്കാണ് സംഘാടകരുടെ കടുംപിടിത്തത്തില്‍ മത്സരിക്കാനാകാതെ വന്നത്. ആടയാഭരണങ്ങളോടെ പൊട്ടിക്കരഞ്ഞു വേദി വിട്ട പെണ്‍കുട്ടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സങ്കടക്കാഴ്ചയായി.

ഇന്നലെ ഉച്ചയ്‌ക്ക് 12.30നാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതിയില്‍ നിന്നു മത്സരിക്കാനുള്ള അപ്പീല്‍ അനുവദിച്ചത്. വിധി വന്നതോടെ മത്സരത്തിനു തയാറായി വേദിയിലെത്തി. ജഡ്ജി വിധിപ്പകര്‍പ്പ് ഒപ്പിട്ട് നല്കിയപ്പോഴേക്കും 2.15 ആയി. അപ്പോള്‍ത്തന്നെ വിധിപ്പകര്‍പ്പ് അച്ഛന്‍ ഷാജിയുടെ വാട്‌സ്ആപ്പില്‍ ലഭിച്ചു. അപ്പോള്‍ നാലു പേര്‍ മാത്രമാണ് മത്സരത്തിനുണ്ടായിരുന്നത്. നാലാമത്തെ മത്സരാര്‍ത്ഥിക്കു ശേഷം അഞ്ചു മിനിറ്റ് കൂടി പ്രോഗ്രാം കമ്മിറ്റി അനുവദിച്ചു. വിധിപ്പകര്‍പ്പുമായി ഷാജി രണ്ടര കിലോമീറ്റര്‍ അകലെയുള്ള രജിസ്‌ട്രേഷന്‍ വിഭാഗത്തിലെത്തി. പക്ഷേ വാട്‌സ്ആപ്പിലെ വിധിപ്പകര്‍പ്പ് അംഗീകരിച്ചില്ല. വിധിപ്പകര്‍പ്പ് ഇ മെയിലില്‍ ലഭിക്കണമെന്നായി സംഘാടകര്‍. അപ്പീല്‍ത്തുക കെട്ടാം, അപ്പോഴേക്കും മെയില്‍ അയയ്‌ക്കാം എന്നു പറഞ്ഞിട്ടും അനുവദിച്ചില്ല. തുടര്‍ന്ന് കോഴിക്കോട്ടു നിന്നു മെയില്‍ അയച്ചപ്പോഴേക്കും പ്രോഗ്രാം കമ്മിറ്റി അനുവദിച്ച അഞ്ചു മിനിറ്റും കഴിഞ്ഞ് മത്സരം അവസാനിച്ചു.

തുടര്‍ന്നാണ് സദസിലുള്ള ധനമന്ത്രിക്കരികിലേക്ക് സംവര്‍ണയെത്തി കാലുപിടിച്ചത്. പരിശോധിക്കാമെന്ന് പറഞ്ഞ് മന്ത്രി തലയൂരി. അപ്പോള്‍ മോഹിനിയാട്ടത്തിന്റെ ഫലപ്രഖ്യാപനവും നടത്തി… ഒടുവില്‍ സംവര്‍ണ മത്സരിക്കാനാകാതെ ചിലങ്കയഴിച്ചു. ജില്ലയില്‍ മോഹിനിയാട്ടത്തിന് രണ്ടാം സ്ഥാനമായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളനടനത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. ഇത്തവണയും കേരളനടനത്തിനു മത്സരിക്കുന്നുണ്ട്.

Tags: 62th State School Art Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിമ്പിക്‌സ് ആണ് നമ്മുടെ ഗോൾ. സംസ്ഥാന സ്‌കൂൾ കായികമേള അതിലേക്കുള്ള വഴി: ഗവർണർ അർലേക്കർ

Kerala

നാടോടിനൃത്തമായി ആലുവ കൊലപാതകവും

Kerala

പാഠകത്തെ നെഞ്ചിലേറ്റി അമൻ ഹാദി, വേദിയിൽ ജ്യോതിയായി ചോതിക

Kerala

ഗുരു… അച്ഛന്റെയും മകളുടെയും

Kerala

മകളുടെ നൃത്ത സ്വപ്നം തുന്നിച്ചേർത്ത് സുമിത

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.