Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി: കേരളത്തിന്റെ പിടിമുറുക്കത്തെ മറികടന്ന് റിങ്കു സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 10:41 pm IST
in Cricket
കേരളത്തിനെതിരെ യുപിക്കായ് റിങ്കു സിങ്ങിന്റെ ബാറ്റിങ്‌

കേരളത്തിനെതിരെ യുപിക്കായ് റിങ്കു സിങ്ങിന്റെ ബാറ്റിങ്‌

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യ ദിനത്തില്‍ മഴയും ഇരുണ്ടുകൂടിയ ആകാശവും കേരള-യുപി പോരാട്ടത്തിന്റ മൂന്നിലൊരുഭാഗം കളി അപഹരിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം വൈകി തുടങ്ങിയ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ആതിഥേയര്‍ സന്ദര്‍ശകരെ വിരിഞ്ഞുമുറുക്കിയതാണ്. ഭാരത താരം റിങ്കു സിങ്ങിന്റെയും ധ്രുവ് ജൂറലിന്റെയും അര്‍ദ്ധ സെഞ്ചുറികളുടെയും മികവില്‍ യുപി കരുത്താര്‍ജ്ജിച്ചു.

ആലപ്പുഴ എസ്ഡി കൊളേജ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഉത്തര്‍ പ്രദേശ് ആദ്യദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് കളിനിര്‍ത്തുമ്പോള്‍ 64 ഓവറില്‍ അഞ്ചിന് 244 റണ്‍സെടുത്തിട്ടുണ്ട്. റിങ്കു സിങും(71) ധ്രുവ് ജുറലും(54) പുറത്താവാതെ ക്രീസിലുണ്ട്. ഭാരത താരം സഞ്ജു വി. സാംസണിന് കീഴിലിറങ്ങിയ കേരളം യുപിയെ തുടക്കത്തിലേ വരുതിയിലാക്കിയതാണ്. ഒരവസരത്തില്‍ അവര്‍ അഞ്ചിന് 124 എന്ന നിലയില്‍ ഉഴറിയപ്പോളാണ് റിങ്കു സിങ്ങ്-ധ്രുവ് ജൂറല്‍ കൂട്ടുകെട്ട് രക്ഷയായത്. ഇരുവരും ആറാം വിക്കറ്റില്‍ പിരിയാതെ 120 റണ്‍സെടുത്തുകഴിഞ്ഞു.

തുടക്കത്തില്‍ തന്നെ യുപിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സമര്‍ത്ഥ് സിംഗിനെ (10) എം. ഡി നീതീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ നിലയുറപ്പിച്ച ആര്യന്‍ ജുയല്‍ (28) – പ്രിയം ഗാര്‍ഗ് (44) കൂട്ടുകെട്ടിനെ വൈശാഖ് ചന്ദ്രന്‍ പൊളിച്ചു. ജുയലാണ് പുറത്തായത്. അധികം വൈകാതെ ഗാര്‍ഗിനെ ബേസില്‍ തമ്പി ബൗള്‍ഡാക്കി. അക്ഷ്ദീപ് നാഥ് (9), സമീര്‍ റിസ്വി (26) എന്നിവര്‍ക്കും തിളങ്ങായാനായില്ല. അതിഥി താരങ്ങളായ ജലജ് സക്സേന, ശ്രേയസ് ഗോപാല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്.

Tags: Rinku singhRanji Trophy Cricketkerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

വാരഫലം: മെയ് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും, കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്

അമ്മയുടെ കാമുകനെ കൊന്ന് മൃതദേഹം കാട്ടിൽ കുഴിച്ചിട്ട് യുവാവ് ; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി; അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും

ഭാസ്‌കര്‍ റാവു: കേരളത്തിന്റെ ഡോക്ടര്‍ജി

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതുമഴയിലെ മഴമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.