Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരാമന്‍ വെജിറ്റേറിയന്‍ അല്ലെന്ന വാദവുമായി ശരദ് പവാര്‍ പക്ഷക്കാരനായ എൻസിപി നേതാവ് ജിതേന്ദ്ര അവ്ഹാദ്; വിമര്‍ശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

ശ്രീരാമന്‍ വെജിറ്റേറിയന്‍ ആയിരുന്നില്ലെന്ന വാദവുമായി ശരദ് പവാര്‍ പക്ഷക്കാരനായ എന്‍സിപി നേതാവ് ഡോ. ജിതേന്ദ്ര അവ്ഹാദ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ജനവരി 22ന് നടക്കാനിരിക്കെ പുറത്തുവന്ന ഈ പ്രസ്താവന മഹാരാഷ്‌ട്രയില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 08:21 pm IST
inIndia
ജിതേന്ദ്ര അവ്ഹാദ് (ഇടത്ത്) ദേവേന്ദ്ര ഫഡ്നാവിസ് (വലത്ത്)

ജിതേന്ദ്ര അവ്ഹാദ് (ഇടത്ത്) ദേവേന്ദ്ര ഫഡ്നാവിസ് (വലത്ത്)

മുംബൈ: ശ്രീരാമന്‍ വെജിറ്റേറിയന്‍ ആയിരുന്നില്ലെന്ന വാദവുമായി ശരദ് പവാര്‍ പക്ഷക്കാരനായ എന്‍സിപി നേതാവ് ഡോ. ജിതേന്ദ്ര അവ്ഹാദ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ജനവരി 22ന് നടക്കാനിരിക്കെ പുറത്തുവന്ന ഈ പ്രസ്താവന മഹാരാഷ്‌ട്രയില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഇതിനെ എതിര്‍ത്ത് ബിജെപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായി ദേവേന്ദ്ര ഫഡ് നാവിസ് രംഗത്തെത്തി. വിലകുറഞ്ഞ പ്രചാരം കിട്ടാന്‍ നടത്തിയ വിഡ്ഡിത്തം നിറഞ്ഞ പ്രസ്താവനയാണിതെന്ന് ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. “ശ്രീരാമന്‍ എല്ലാവരുടേതുമാണ്. ജനങ്ങളുടെ വികാരത്തിന് മുറിവേല്‍പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രസ്താവന.”- ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു.

അതേ സമയം ജിതേന്ദ്ര അവ്ഹാദിന്റെ പ്രസ്താവന പുറത്തുവന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ശ്രീരാമന്റെയും അയോധ്യ രാമക്ഷേത്രത്തിന്റെയും പേരില്‍ ആണയിടുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രതികരിച്ചിട്ടില്ല. ഉദ്ധവ് താക്കറെയുടെ ഈ മൗനത്തേയും ദേവേന്ദ്ര ഫഡ്നാവിസ് വിമര്‍ശിച്ചു. “ഹിന്ദുത്വവാദി എന്ന് സ്വയം അവകാശപ്പെട്ടു നടക്കുന്നവരുടെ മൗനം അത്ഭുതപ്പെടുത്തുന്നു. അവര്‍ ഈ പ്രസ്താവനയെ അധിക്ഷേപിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.”- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

മഹാരാഷ്‌ട്രയിലെ ഷിര്‍ദ്ദിയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ജിതേന്ദ്ര അവ്ഹാദ് ഈ പ്രസ്താവന നടത്തിയത്. “14 വര്‍ഷം കാട്ടില്‍ കഴിഞ്ഞ ഒരാള്‍ക്ക് എങ്ങിനെയാണ് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കണ്ടെത്താന്‍ കഴിയുക? ഞാന്‍ ചോദിക്കുന്നത് ശരിയല്ലേ?”- ജിതേന്ദ്ര അവ്ഹാദ് ചോദിക്കുന്നു.

Tags: Devendra FadnavisAyodhya Ram templeJitendra AhwadSrirama janmabhoomi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.