Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സി ദിവാകരന്റെ ‘ജാതിചിന്ത’ : വിവേചനം വീട്ടിലോ; ഭാര്യ നമ്പൂതിരി, മകളെ കെട്ടിയതും സവര്‍ണ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 09:00 am IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ ജാതിവിവേചനം ശക്തമാണെന്ന് മുന്‍ മന്ത്രി സി ദിവാകരനും കുമ്പസരിക്കുമ്പോള്‍ പൊളിയുന്നത് ഇടത് അവകാശവാദം. ജാതിയെ തൂത്തെറിഞ്ഞ കേരളം എന്നും അതിനു കാരണം കമ്മ്യൂണിസ്റ്റുകളാണെന്നും നാഴികയക്ക് നാലുവട്ടം പറയുന്ന ഇടതുമുന്നണിയിലെ നേതാക്കള്‍ തന്നെയാണ് എതിരഭിപ്രായവുമായി വരുന്നത്.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ക്ഷേത്രചടങ്ങില്‍ തനിക്ക് ജാതിവിവേചനം ഉണ്ടായതായി വെളിപ്പെടുത്തിയത് അടുത്തകാലത്താണ്. കണ്ണൂരില്‍ സിപിഎം ഭരിക്കുന്ന ക്ഷേത്രത്തിലായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞ വിവേചനം നടന്നത്. സിപിഐ നേതാവായ സി ദിവാകരന്‍ പറയുന്നത് മന്ത്രി ആയിരുന്നപ്പോള്‍ താന്‍ ജാതി വിവേചനത്തിന് ഇരയായി എന്നാണ്.

സവര്‍ണമേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യ കേന്ദ്രമാണ് സെക്രട്ടേറിയറ്റെന്നും ചിലര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ ഭീഷണിപ്പെടുത്തി പൊതുജീവിതത്തെ തന്നെ തകര്‍ക്കുമെന്നും  സി.ദിവാകരന്‍ പറയുന്നു. തിരുവനന്തപുരം ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം ജാതി ആയതിനാലാണെന്നും ഈഴവനായ ദിവാകരന്‍ പറയുന്നു. ‘താന്‍ നാല് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. മൂന്നെണ്ണത്തിലും വിജയിച്ചു. എന്നാല്‍ ,നാലാമത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം കൊടുംജാതിയാണ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. ഇയാള്‍ നമ്മുടെ ആളാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നതെന്നും കണ്ടിരുന്നു’ സി ദിവാകരന്‍ പറയുന്നു.
പ്രായ പരിധിയുടെ പേരില്‍ പാര്‍ട്ടിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ആളിന്റെ ജല്പനങ്ങള്‍ ആയിമാത്രം ഇതിനെ കണ്ടുകൂടാ. കയ്യടി കിട്ടാനുള്ള തറവേലയുമല്ല. ജാതി വിദ്വേഷം ഉണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം എന്ന നിലയില്‍ കാണണം.

ദിവാകരന് ഇത് പറയാന്‍ എന്ത് യോഗ്യത എന്നതാണ് പ്രധാന പ്രശ്‌നം. മന്ത്രി ആയിരുന്നപ്പോള്‍ സെക്രട്ടറിയേറ്റില്‍ ജാതി വിവേചനം നേരിട്ടെങ്കില്‍ പ്രതികരിക്കാന്‍ കഴിയാതിരുന്നത് കഴിവു കേടല്ലേ? ദിവാകരനൊപ്പം അന്ന് സിപിഐ മന്ത്രിമാരായിരുന്ന നാലുപേരും ഈഴവ സമുദായത്തില്‍ നിന്നുള്ള വരായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്റെ ജാതി ചിന്തയാണ് അതിനു കാരണം എന്നു പറയാനാകുമോ..

കാനം രാജേന്ദ്രന്‍ നായരായതുകൊണ്ടാണോ ദിവാകരനെ പാര്‍ട്ടിയില്‍ ഒതുക്കിയത്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാര്യം പറഞ്ഞത് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ കാര്യമാണ്. ഇതേ മണ്ഡലത്തില്‍ കണ്ണൂരുകാരനും ഈഴവനുമായ
പന്ന്യന്‍ രവീന്ദ്രന്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു എന്നത് മറക്കാനാകുമോ.

മൂ്ന്നു പ്രാവശ്യം ജയിച്ചതില്‍ രണ്ടു തവണ കരുനാഗപ്പള്ളിയിലും ഒരു തവണ നെടുമങ്ങാടുമായിരുന്നു. നായര്‍ സമുദായത്തിന്് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രണ്ടും. ജയിച്ചപ്പോള്‍ ഇല്ലാതിരുന്ന ജാതി എങ്ങനെ തോറ്റപ്പോള്‍ വ്ന്നു.

ദിവാകരന്റെ ഭാര്യ നമ്പൂതിരിയുടെ മകളാണ്. മകളെ കല്ല്യാണം കഴിച്ചിരിക്കുന്നത് സവര്‍ണ്ണന്‍. വീട്ടില്‍ ജാതിവിവേചനം നേരിടുന്നുണ്ടെന്ന് സഖാവ് നാളെ പറയുമോ എന്നു ചോദിക്കുന്ന സിപിഐ നേതാക്കളും ഉണ്ട്..

 

Tags: c divakaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Article

ഇണക്കാനും പിണക്കാനും മീന്‍ തന്നെ വേണം

Kerala

ഡൊണാൾഡ് ട്രംപ് നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം, സിപിഐ നേതാവ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.