Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയപാതയിലെ വന്യമൃഗ മേല്‍പാലം പദ്ധതി കടലാസിലൊതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 10:47 pm IST
in Kerala

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍- ബോഡിമെട്ട് പാതയില്‍ വന്യമൃഗങ്ങളുടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ മേല്‍പാലം പദ്ധതി കടലാസിലൊതുങ്ങുന്നു.

പൂപ്പാറ മുതല്‍ മൂന്നാര്‍ വരെയുള്ള പാതയിലെ ആനയുള്‍പ്പടെയുള്ള മൃഗങ്ങളുടെ സാന്നിധ്യം വിനോദ സഞ്ചാരികള്‍ക്ക് കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പടയപ്പയെന്ന കൊമ്പന്‍ ദേവികുളത്തിന് സമീപം വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തിരുന്നു.

പാതയിലെ പൂപ്പാറ മുതല്‍ ദേവികുളം വരെയുള്ള ഭാഗങ്ങളില്‍ വന്യമൃഗപാലങ്ങളും റാമ്പുകളും വെളിച്ച സംവിധാനവും ഉള്‍പ്പടെയുള്ളവ ഒരുക്കാന്‍ ദേശീയപാത അതോറിറ്റി 2022-ല്‍ വനംവകുപ്പിന് 6.96 കോടി രൂപ കൈമാറിയിരുന്നു. ശാന്തമ്പാറയിലെ ആനത്താരയിലാണ് പ്രധാനമായും പാലങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.

തങ്ങള്‍ പണം കൈമാറിയിട്ട് വര്‍ഷങ്ങളായിട്ടും തുടര്‍ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് ദേശീയപാത അധികൃതരുടെ വിഷയത്തിലുള്ള വാദം.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയപാതാ അധികൃതരില്‍ നിന്ന് ലഭിക്കേണ്ട രണ്ടാം ഘട്ട അനുമതി ലഭിക്കാത്താണ് പദ്ധതി വൈകാന്‍ കാരണമെന്നും രണ്ട് വര്‍ഷമായിട്ടും ദേശീയപാത അധികൃതര്‍ ഇത് നല്കുന്നില്ലെന്നും വനംവകുപ്പ് പറയുന്നു.

ദേശീയ പാതയിലെ വാഹന സാന്നിധ്യം ആനയും കാട്ടുപോത്തും ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ ജീവനും ഭീഷണിയാണ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ പൂപ്പാറയ്‌ക്കു സമീപം ചൂണ്ടലില്‍ വച്ച് ചക്കക്കൊമ്പനെ രാത്രിയില്‍ കാര്‍ ഇടിച്ചിരുന്നു. ദേശീയ പാതയുടെ പൂപ്പാറ മുതല്‍ ദേവികുളം വരെയുള്ള ഭാഗം വന്യമൃഗങ്ങളുടെ നിരന്തര സാന്നിധ്യമുള്ള മേഖലയാണ്.

മൃഗപാലം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി പുതുക്കിപ്പണിത പാത മൂന്നാറില്‍ ഉദ്ഘാടനം ചെയ്യുന്നത്.

Tags: National HighwayWild Animalflyover project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

Kerala

രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത; അരൂർ-തുറവൂർ ഉയരപ്പാത നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്, 12 കിലോമീറ്റർ 374 ഒറ്റത്തൂണുകളിൽ

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.