Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മ്യാന്‍മറുമായുള്ള അതിര്‍ത്തി മുഴുവന്‍ വേലികെട്ടാന്‍ പദ്ധതി;മണിപ്പൂരിന്റെ അതിര്‍ത്തിയില്‍ 300 കിലോമീറ്റര്‍ കൂടി ഉടന്‍ വേലി കെട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 08:59 am IST
inNews, India

ന്യൂദല്‍ഹി: നുഴഞ്ഞുകയറ്റവും അതിര്‍ത്തി കടന്നുള്ള തീവ്രവാദവും തടയുന്നതിനായി മ്യാന്‍മറുമായുള്ള മണിപ്പൂരിന്റെ അതിര്‍ത്തിയില്‍ 300 കിലോമീറ്റര്‍ കൂടി അധികമായി വേലി കെട്ടും. നേരത്തെ അരുണാചല്‍. മിസോറാം, നാഗലാന്റ് അതിര്‍ത്തിയില്‍ 1643 കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടുന്ന നടപടി ആരംഭിച്ചിരുന്നു. അതിനു പുറമെയാണ് മണിപ്പൂരിന്റെ അതിര്‍ത്തിയില്‍ കൂടി വേലി കെട്ടാന്‍ തീരുമാനിച്ചത്.

മ്യാന്‍മര്‍ അതിര്‍ത്തിയുടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ആളുകളെ ശരിയായി പരിശോധിക്കില്ല എന്ന ആശങ്കയുണ്ട്. മേഖലയുടെ മൊത്തം ജനസംഖ്യാശാസ്ത്രത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന വളരെ ഗുരുതരമായ പ്രശ്‌നമാണിതത്. ഇന്തോ -മ്യാന്‍മര്‍ അതിര്‍ത്തി പൂര്‍ണ്ണമായും വേലി കെട്ടിയാല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കൂടുതല്‍ കടന്നുകയറ്റം നിയന്ത്രിക്കാന്‍ ് സഹായിക്കും. മേഖലയിലെ എല്ലാ തദ്ദേശീയരെയും സംരക്ഷിക്കുകയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും

2021 ന്റെ തുടക്കത്തില്‍ മ്യാന്‍മാറില്‍ ‘ജനാധിപത്യ അനുകൂല’ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം അടിച്ചമര്‍ത്തല്‍ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 50 എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 30,000 മ്യാന്‍മര്‍ പൗരന്മാര്‍ ഭാരതത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. മിസോറാമിലാണ് കൂടുതല്‍. മിസോകളുമായി വംശീയ ബന്ധം പങ്കിടുന്നവരാണെന്നും പറഞ്ഞ് മിസോറം സര്‍ക്കാരും സിവില്‍ സമൂഹവും അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കി. അഭയാര്‍ഥികളെ ഉടന്‍ നാടുകടത്താനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കാന്‍ മിസോറാം സര്‍ക്കാരും വിസമ്മതിച്ചിരുന്നു. മണിപ്പുര്‍ കലാപത്തിനു പിന്നില്‍ മ്യാന്‍മറില്‍ നിന്നുള്ള കുടിയേറ്റക്കാരാമെന്നതതിന്റെ തെളിവുകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് വേലിയുടെ നീളം കൂട്ടാന്‍ തീരുമാനിച്ചത്‌

Tags: smart-fencingindomyanmarborde
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.