Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കോണ്‍ഗ്രസിന്റെ ജാതി സെന്‍സസിനെ നേരിട്ട് മോദിയുടെ തൃശൂര്‍ പ്രഖ്യാപനം: നാല് ജാതിയേ ഉള്ളൂ- യുവാക്കള്‍, സ്ത്രീകള്‍, പാവങ്ങള്‍, കര്‍ഷകര്‍…

ജാതി സെന്‍സസിലൂടെ ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള കോണ്‍ഗ്രിസന്റെയും ഇടതുപക്ഷത്തിന്റെയും ഗൂഢാലോചനയ്‌ക്കെതിരെ തൃശൂരില്‍ പ്രഖ്യാപനം നടത്തി മോദി. തന്റെ കാഴ്ചപ്പാടില്‍ നാല് ജാതിയേയുള്ളൂവെന്ന് അവര്‍ യുവാക്കള്‍, സ്ത്രീകള്‍, പാവങ്ങള്‍, കര്‍ഷകര്‍ എന്നിവരാണെന്നും മോദി പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 11:25 pm IST
inKerala

തൃശൂര്‍:  ജാതി സെന്‍സസിലൂടെ ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള കോണ്‍ഗ്രിസന്റെയും ഇടതുപക്ഷത്തിന്റെയും ഗൂഢാലോചനയ്‌ക്കെതിരെ തൃശൂരില്‍ പ്രഖ്യാപനം നടത്തി മോദി. തന്റെ കാഴ്ചപ്പാടില്‍ നാല് ജാതിയേയുള്ളൂവെന്ന് അവര്‍ യുവാക്കള്‍, സ്ത്രീകള്‍, പാവങ്ങള്‍, കര്‍ഷകര്‍ എന്നിവരാണെന്നും മോദി പ്രഖ്യാപിച്ചു. 2024ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന പോയിന്‍റാണ് മോദി ഇതിലൂടെ തൃശൂര‍ില്‍ അവതരിപ്പിച്ചത്. ജാതി സെന്‍സസിനല്ല, പകരം സമൂഹത്തിലെ മനുഷ്യന്റെ നിലകള്‍ കണക്കിലെടുത്ത് അതില്‍ മാറ്റം വരുത്താനായിരിക്കും പ്രവര്‍ത്തിക്കുക എന്ന സന്ദേശമാണ് മോദി തൃശൂര്‍ പ്രസംഗത്തില്‍ നല്‍കിയത്.

ജാതി സെന്‍സസ് ഉയര്‍ത്തിപ്പിടിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസും പ്രതിപക്ഷപ്പാര്‍ട്ടികളും നടത്തിയ പ്രചാരണം വന്‍പരാജയമായിരുന്നു. രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ പിടിച്ചത് കോണ്‍ഗ്രസിന് ഷോക്കായിരുന്നു. അന്നും കര്‍ഷകരുടെയും പാവങ്ങളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മോദി പ്രഖ്യാപനം നടത്തിയിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ മോദിയുടെ നിലപാടിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത് എന്നത് ബിജെപിയുടെ വിജയം തെളിയിച്ചു.

തൃശൂരിലും മോദി അതേ പ്രഖ്യാപനം ഒരിയ്‌ക്കല്‍ കൂടി ആവര്‍ത്തിച്ചു. ഇത് ജാതിസംവരണത്തിന് വേണ്ടി ബഹളം കൂ്ട്ടുന്ന കേരളത്തിലെ ഇടത് പാര്‍ട്ടികള്‍ക്കുള്ള ആഹ്വാനം കൂടിയായിരുന്നു. യുവാക്കള്‍, സ്ത്രീകള്‍, ദരിദ്രര്‍, കര്‍ഷകര്‍ – ഈ നാല് ജാതികളില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന ഗ്യാരണ്ടിയാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു. ആ മോദിഗ്യാരണ്ടി തുടരാന്‍ എല്ലാവരും പിന്തുണ നല്‍കണമെന്ന അഭ്യര്‍ത്ഥനയും മോദി നല്‍കി. ബുധനാഴ്ചത്തെ സ്ത്രീശക്തിക്ക് ഊന്നല്‍ നല്‍കുന്ന തൃശൂരിലെ യോഗം മോദിയുടെ നാല് ജാതികളില്‍ ഒന്നായ സ്ത്രീകളുടെ ഉന്നമനത്തിനുള്ള ഗ്യാരണ്ടി നല്‍കുമെന്ന പ്രഖ്യാപനത്തിനുള്ള യോഗം കൂടിയായി മാറി.

Tags: SthreeSakthiModikkoppam@bjp4thrissurnarendramodiwomenFarmersPM ModiyouthSthreeShaktiWithModiThrissurLovesModi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.