Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയെ വരവേറ്റ് പൂരസാഗരം… (ചിത്രങ്ങള്‍)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 11:17 pm IST
in Kerala
സ്ത്രീശക്തി സംഗമ സമ്മേളന വേദിയിലേയ്ക്ക് നരേന്ദ്ര മോദി എത്തുന്നു

സ്ത്രീശക്തി സംഗമ സമ്മേളന വേദിയിലേയ്ക്ക് നരേന്ദ്ര മോദി എത്തുന്നു

തൃശ്ശൂര്‍: പൂരത്തെ വെല്ലുന്ന ജനസാഗരം. നരേന്ദ്ര മോദിയുടെ ജനപ്രീതി അക്ഷരാര്‍ത്ഥത്തില്‍ വെളിവാക്കുന്നതായിരുന്നു തൃശ്ശൂരില്‍ നടന്ന റോഡ് ഷോ. മണിക്കൂറുകള്‍ കാത്തുനി
ന്ന ജനസഞ്ചയത്തിന് നടുവിലേക്ക് പ്രധാനമന്ത്രിയെത്തിയപ്പോള്‍ ആവേശം അണപൊട്ടി. ബാരിക്കേഡുകള്‍ മറികടന്ന് നരേന്ദ്ര മോദിക്ക് അടുത്തെത്താന്‍ പരിശ്രമിച്ചവരെ തടുത്തുനിര്‍ത്താന്‍ പോലീസും സുരക്ഷാസേനയും ഏറെ പണിപ്പെട്ടു.

നിശ്ചയിച്ചതില്‍ നിന്നും ഒരു മണിക്കൂര്‍ വൈകി മൂന്നു മണിക്കാണ് മോദി കുട്ടനെല്ലൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സുരക്ഷാ അകമ്പടിയോടെ റോഡ് മാര്‍ഗ്ഗം തൃശ്ശൂരിലേക്ക്.

റോഡ് ഷോ ആരംഭിക്കുന്ന ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ജനസാഗരമായിരുന്നു. മോദിയുടെ വരവറിയിച്ച് പൈലറ്റ് വാഹനങ്ങള്‍ കടന്നുവന്നപ്പോഴേക്കും ഭാരത് മാതാ വിളികള്‍ കൊണ്ട് അന്തരീക്ഷം നിറഞ്ഞു. മോദിക്ക് ജയ് വിളിച്ചും പുരുഷാരം ആര്‍ത്തലച്ചു. ബാരിക്കേഡുകള്‍ ഇരുപുറവും നിരത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നു. വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയിലൂടെ നായ്‌ക്കനാല്‍ കടന്ന് നെഹ്‌റു പാര്‍ക്കിനുള്ളിലൂടെ ശ്രീമൂല സ്ഥാനത്ത് എത്തി. സമ്മേളന നഗരിയുടെ പിന്നില്‍ നിന്നാണ് മോദി വേദിയിലേക്ക് എത്തിയത്. സമ്മേളന നഗരിക്ക് അടുത്തെത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങി കാല്‍നടയായി ജനക്കൂട്ടത്തിന് നടുവിലൂടെ കൈവീശി നടന്നു.

ഇതോടെ സമ്മേളന നഗരി ഇളകി മറിഞ്ഞു. മോദിയുടെ വരവറിഞ്ഞ് കസേരകള്‍ വിട്ടെഴുന്നേറ്റ വനിതകള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് വരവേറ്റു. വൊളണ്ടിയര്‍മാര്‍ക്കും പോലീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഏറെ പരിശ്രമിക്കേണ്ടിവന്നു.

പ്രസിദ്ധ മണല്‍ ചിത്രകാരന്‍ ബാബു എടക്കുന്നി സമ്മേളനവേദിയില്‍ ഒരുക്കിയ പ്രധാനമന്ത്രിയുടെ 51 അടിയുള്ള മണല്‍ ചിത്രം
Tags: ThrissurNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു
India

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

പുതിയ വാര്‍ത്തകള്‍

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.