Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവം: രുചിക്കൂട്ടിലൊരുക്കിയ ആ രഹസ്യം  ഒളിപ്പിച്ച് പഴയിടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 10:26 pm IST
in Kerala

കൊല്ലം: പഴയിടം രുചിക്കൂട്ടിലൊളിപ്പിച്ച സര്‍പ്രൈസിന്റെ കാത്തിരിപ്പിലാണ് എല്ലാവരും. പാചകപ്പുരയില്‍ അദ്ദേഹത്തിന്റെ രുചി മാജിക് എന്താകുമെന്ന് വരുംദിവസങ്ങളിലെ അറിയാനാകൂ. എല്ലാ കലോത്സവത്തിലും ഒരു പഴയിടം ടച്ച് കരുതാറുണ്ട്.

സംഘാടക സമിതിയുടെ മെനു അനുസരിച്ചാണ് ഭക്ഷണമെന്ന് പഴയിടം പറയുന്നുണ്ടെങ്കിലും അവസാനദിനം പഴയിടത്തിന്റെ രുചിമാജിക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ച് ദിവസവും പായസമടക്കമുള്ള സദ്യയാണ് കലോത്സവത്തിനെത്തുന്നവര്‍ക്കായി കാത്തിരിക്കുന്നത്.
ഇന്നലെ പാലുകാച്ചലിനെത്തിയവരെ കുമ്പളങ്ങ പായസം നല്‍കിയാണ് പഴയിടം വരവേറ്റത്. സ്വന്തം ഇല്ലത്ത് മണ്‍കലത്തില്‍ ഉണ്ടാക്കിയ പായസം മണ്‍ ഗ്ലാസില്‍ പകര്‍ന്നാണ് നല്കിയത്. കലോത്സവ പാചകപ്പുരയില്‍ 17-ാം വര്‍ഷത്തിലെത്തിയതിന്റെ സന്തോഷവും പഴയിടം പങ്കുവച്ചു. എല്ലാ കലോത്സവം പോലയാണ് ഇതെന്നും ഏറ്റവും നല്ല ഭക്ഷണം നല്‍കുന്നതാണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കിയെ മടക്കി അയക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണപുരയുടെ പാലുകാച്ചല്‍ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ക്രേവന്‍ സ്‌കൂളില്‍ സജ്ജമാക്കിയ ഊട്ടുപുരയിലെ പ്രധാന അടുപ്പിന് പഴയിടം മോഹനന്‍ നമ്പൂതിരി തീ പകര്‍ന്നു.ഒരേസമയം 2200 പേര്‍ക്ക് കഴിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഊട്ടുപുര ക്രമീകരിച്ചിരിക്കുന്നത്.

Tags: Kalothsavam 2024pazhayidom mohanan Nampoothiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കലോത്സവം : രുചിഭേദങ്ങളുമായി പഴയിടം; ഒരുങ്ങുന്നത് വിശാലമായ ഭക്ഷണശാല

Kerala

അറബി ഭക്ഷണങ്ങൾ അനുകരിക്കുന്നത് അത്ര നല്ലതല്ല : ഭക്ഷണ പ്രശ്‌നങ്ങൾ കാരണം ആശുപത്രിയിലെത്തുന്നവരിൽ ഏറെയും വടക്കൻ മലബാറിൽ നിന്നുള്ളവരാണ് ; പഴയിടം

ദിയയും അശ്വനിയും
Kollam

ഈ പാളക്കരയ്‌ക്ക് അപ്പീലില്ല…

നിരഞ്ജന്‍ അച്ഛന്‍ റാം മോഹനും അമ്മ മീര റാം മോഹനുമൊപ്പം
Kollam

സൃഷ്ടിയും ഗുരുവും നീയേ…

വരദ് ശ്രീ പാര്‍ത്ഥസാരഥ്
Kollam

സാങ്കേതികവിദ്യ പോലും മുട്ടുമടക്കും! വരദാനമാണീ സംഗീതം

പുതിയ വാര്‍ത്തകള്‍

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.