Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്‌കൂള്‍ കലോത്സവം : രുചിഭേദങ്ങളുമായി പഴയിടം; ഒരുങ്ങുന്നത് വിശാലമായ ഭക്ഷണശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 12:01 pm IST
inKerala

തൃശ്ശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ ഭക്ഷണക്രമത്തില്‍ പുതുമയുടെ രുചി. പരമ്പരാഗത വിഭവങ്ങളോടൊപ്പം ഇത്തവണ ചക്കപ്പഴം പായസവും
നവധാന്യ ദോശയും ഇടംപിടിക്കും. സാധാരണ വിഭവങ്ങളേക്കാള്‍ ചിലവ് കൂടുതലായിരുന്നാലും, വിദ്യാര്‍ത്ഥികളുടെ മനസ്സിലും നാവിലും രുചികരമായ ഒരു ഓര്‍മ്മ സമ്മാനിക്കാനാണ് സംഘാടകര്‍ ഈ തീരുമാനത്തിലേക്ക് എത്തിയ ത്. കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ടാണ് നവധാന്യ ദോശ ഉള്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാന കലോത്സവത്തില്‍ ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ പന്തലുകളിലൊന്നിലാണ് ഇത്തവണ ഭക്ഷണവിതരണം നടത്തുക. ഭക്ഷണം സംഭരിക്കുന്നതി
നായി 100 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള പ്രത്യേക പന്തലും, ഭക്ഷണം കഴിക്കുന്നതിനായി 200 മീറ്റര്‍ നീളവും 140 മീറ്റര്‍ വീതിയുമുള്ള പ്രധാന പന്തലും, കൂടാതെ 200 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമുള്ള മറ്റൊരു പന്തലും ഒരു ക്കിയിട്ടുണ്ട്.സംസ്ഥാന കലോത്സവത്തിന്റെ കലവറയുടെ പാലുകാച്ചല്‍ കര്‍മ്മം 13ന് ചൊവ്വാ ഴ്ച വൈകിട്ട് മൂന്നുമണിയോടെ നടക്കും.

ചടങ്ങിന് ശേഷം 13ന് വൈകിട്ട് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി
ഇത്തവണ പ്രത്യേകമായി വൈകുന്നേരഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ഏകദേശം 50,000 പേര്‍ക്ക് ഭക്ഷണം സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും 10000 പേര്‍ക്ക് പ്രഭാത ഭക്ഷണവും 20000 പേര്‍ക്ക് ഉച്ചഭക്ഷണവും പതിനായിരം പേര്‍ക്ക് അത്താഴവും നല്‍കും രാവിലെ ചായക്ക് 3000 പേര്‍ക്കും വൈകിട്ട് 7000 പേര്‍ക്കുമായിരിക്കും തയ്യാറാക്കുക. 13 മുതല്‍ 18 വരെ വ്യത്യസ്ത വിഭവങ്ങളാണ് സംസ്ഥാന കലോത്സവത്തിന് തയ്യാറാക്കുന്നത്.

പ്രഭാതഭക്ഷണം: രാവിലെ 7.30 മുതല്‍ 10.30 വരെയും ഉച്ചഭക്ഷണം: 11.30 മുതല്‍ വൈകിട്ട് 3.30 വരെയും നല്‍കും,ചായ: വൈകിട്ട് 4 മുതല്‍ 7 വരെ,അത്താഴം: രാത്രി 7 മുതല്‍, വിദ്യാര്‍ത്ഥികള്‍ എത്തുന്നത് വരെ തുടരും. ഭക്ഷണം വിളമ്പുന്നതിനായി 500 മുതല്‍ 600 വരെ അധ്യാപകരും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുമടങ്ങുന്ന വളണ്ടിയര്‍മാര്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. എല്ലാത്തവണത്തെയും പോലെ ഇത്തവണയും കലവറയുടെ മേല്‍നോട്ടം പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ്.

13 ചൊവ്വ (രാത്രി): ചോറ്, സാമ്പാര്‍, അവിയല്‍, തോരന്‍, അച്ചാര്‍, പപ്പടം, മോര്
14 ബുധന്‍ രാവിലെ: അപ്പം, വെജിറ്റിള്‍ സ്റ്റു, നവധാന്യദോശ, ചായ, ചായ, ഉഴുന്നുവട ഉച്ചയ്‌ക്ക്: ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി,ഓലന്‍, തോരന്‍, അച്ചാര്‍, പപ്പടം, മോര്‍, ചക്കപ്പായസം
വൈകിട്ട്: ചായ, പഴംപൊരി, രാത്രി: ചപ്പാത്തി,വെജിറ്റിള്‍ കുറുമ, കട്ടന്‍ കാപ്പി
15 വ്യാഴം രാവിലെ: ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തി, ചായ, കായ ബജി, ഉച്ചയ്‌ക്ക്: ചോറ്, കാച്ചിയ മോര്, അവിയല്‍, മസാലക്കറി, പച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, രസം, പാല്‍പായസം, വൈകിട്ട്: ചായ, ഉഴുന്നുവട, രാത്രി: ഇടിയപ്പം, കിഴങ്ങ് മസാലക്കറി, കട്ടന്‍ കാപ്പി
16 വെള്ളി രാവിലെ: ഉപ്പുമാവ്, ചെറുപയര്‍ കറി, പഴം, ചായ, ചായ, ഇലയടഉച്ചയ്‌ക്ക്: ചോറ്,
സാമ്പാര്‍, കൂട്ടുകറി, മസാലക്കറി, കിച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, മോര്, വൈകിട്ട്: ചായ,
കായ ബജിരാത്രി: പൂരി, കടലക്കറി, ചായ
17 ശനി രാവിലെ: പുട്ട്, കടലക്കറി, ചായ,  കോഴിക്കോട്ട, ഉച്ചയ്‌ക്ക്: ചോറ്, മോരുകറി, അവിയല്‍, എരിശേരി, ഇഞ്ചിക്കറി, തോരന്‍, അച്ചാര്‍, പപ്പടം, രസം, വൈകിട്ട്: ചായ, ഇലയട, രാത്രി: ചപ്പാത്തി, വെജ് മസാലക്കറി, കട്ടന്‍ കാപ്പി
18 ഞായര്‍ രാവിലെ: ദോശ, സാമ്പാര്‍, ചട്‌നി, ചായ, നെയ്യപ്പം, ഉച്ചയ്‌ക്ക്: ചോറ്, പരിപ്പുകറി, അവിയല്‍, തക്കാളിക്കറി, പൈനാപ്പിള്‍ കറി, തോരന്‍, അച്ചാര്‍,പപ്പടം, മോര്, വൈകിട്ട്: ചായ,
സുകിയന്‍, രാത്രി: വെജിറ്റബിള്‍ ബിരിയാണി, സാലഡ്,അച്ചാര്‍, കട്ടന്‍ കാപ്പി

 

Tags: pazhayidom mohanan Nampoothiri64th State School Kalolsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൂള്‍ കലോത്സവത്തിന്റെ നാടോടിനൃത്ത അരങ്ങില്‍
നീലിയായി എത്തിയ റിഷിക രാകേഷ്
Kerala

നീലിവരുന്നുണ്ടേ…. അമ്മമാരുടെ കണ്ണീരൊപ്പാന്‍

Kerala

വഞ്ചിപ്പാട്ടിന് താളംപിടിക്കാന്‍ മൂന്നുവയസ്സുകാരന്‍

മങ്ങലംകളിയില്‍ എ ഗ്രേഡ് നേടിയ കോഴിക്കോട് ഇരിങ്ങന്നൂര്‍ എച്ച്എസ്എസ്
Kerala

കലോത്സവവേദി കീഴടക്കി കാടിറങ്ങി വന്ന കലകള്‍

Kerala

ശുദ്ധസംഗീതത്തിന്റെ രാഗരസത്തില്‍ അഷ്ടപദി

Kerala

64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം: വേദിയില്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.