Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

സാങ്കേതികവിദ്യ പോലും മുട്ടുമടക്കും! വരദാനമാണീ സംഗീതം

ഏത് കീര്‍ത്തനം കേട്ടാലും വരദിനറിയാം ഏത് രാഗമാണെന്ന്. പല്ലവി മാത്രം കേട്ടാല്‍ മതി. പല്ലവിയുടെ ആദ്യ വരി മുഴുവിപ്പിക്കുന്നതിന് മുന്നേ ഉത്തരം പറഞ്ഞുതരും വരദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 04:43 pm IST
inKollam
വരദ് ശ്രീ പാര്‍ത്ഥസാരഥ്

വരദ് ശ്രീ പാര്‍ത്ഥസാരഥ്

ഏതെങ്കിലും രാഗം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടോ, എങ്കില്‍ വരദിനോട് ചോദിച്ചോളു…സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉത്തരം റെഡിയാണ്. രാഗ വിസ്താരത്തിന്റെ ആദ്യ ശീല് മാത്രം മൂളി നല്‍കിയാല്‍ മതി. മറുപടി തയ്യാര്‍! കാരണം വരദ് ശ്രീ പാര്‍ത്ഥസാരത്ഥിന് സംഗീതമാണ് ജീവിതം. ഏത് കീര്‍ത്തനം കേട്ടാലും വരദിനറിയാം ഏത് രാഗമാണെന്ന്. പല്ലവി മാത്രം കേട്ടാല്‍ മതി. പല്ലവിയുടെ ആദ്യ വരി മുഴുവിപ്പിക്കുന്നതിന് മുന്നേ ഉത്തരം പറഞ്ഞുതരും വരദ്.

രാഗങ്ങളുടെ ആരോഹണ അവരോഹണങ്ങള്‍ മൂളിക്കേള്‍പ്പിച്ചാല്‍ പോലും രാഗം ഏതെന്ന് ഈ കൊച്ചു മിടുക്കന്‍ തിരിച്ചറിയും. പ്രഗത്ഭരായ സംഗീതഞ്ജരുടെയെല്ലാം സ്വരങ്ങള്‍ പോലും വരദിന് കാണാപാഠമാണ്. എച്ച്എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ മത്സരിക്കാനെത്തിയ ആലപ്പുഴ സ്വദേശി വരദ് ശ്രീപാര്‍ത്ഥസാരഥ് ആണ് സംഗീതത്തില്‍ അഭൂതമായ ജ്ഞാനവുമായി വ്യത്യസ്തനാകുന്നത്. ആലപ്പുഴ തത്തംപള്ളി വേന്ദന്‍ പറമ്പില്‍ ഭദ്രാലയത്തില്‍ അനില്‍ കുമാറിന്റെയും അസാപ് ട്രെയിനറായ ശ്രീലക്ഷ്മിയുടെയും മകനാണ് വരദ്. ആലപ്പുഴ എസ്ഡിവി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മരുത്തോര്‍വട്ടം ഉണ്ണികൃഷ്ണന്റെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായതേ ഉള്ളു. എന്നാല്‍ തീരെ ചെറുപ്പം മുതലേ വരദിന്റെ ജീവിതം സംഗീതമാണ്. ഇനിയുമുണ്ട് പ്രത്യേകത, പുസ്തകത്തില്‍ എഴുതാതെ കേട്ട് മാത്രം സംഗീതം അഭ്യസിക്കുന്ന വരദിന് മുന്നൂറോളം കൃതികള്‍ ഹൃദിസ്ഥമാണ്. സംസ്‌കൃത ശ്ലോകങ്ങള്‍ ഉരുവിടാനും കവിതകള്‍ ചൊല്ലാനും വരദ് മുന്‍പന്തിയില്‍ തന്നെയാണ്. ഇന്നലെ പിറന്നാള്‍ ദിനത്തില്‍ ബേഗഡ രാഗത്തില്‍ സ്വാതി കൃതിയാണ് വരദ് ആലപിച്ചത്. പിറന്നാള്‍ മധുരമായി എ ഗ്രേഡും നേടി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന കലോത്സവത്തിലും വരദ് എ ഗ്രേഡ് നേടിയിരുന്നു.

Tags: Kerala School kalotsavamKalothsavam 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിതകലോത്സവം – ഉത്തരവാദിത്വ കലോത്സവം

Article

കാരണഭൂതായ, നമഃ

Kerala

അവസാനം കലോത്സവവേദിക്ക് പേര് നല്‍കി; ഡാലിയ മാറ്റി താമരയാക്കി, വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

Article

കലോത്സവ വേദികളില്‍ പുലഭ്യം വേണ്ട, ദേശനിന്ദയും

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.