Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുച്ചിറപ്പള്ളിയില്‍ 22,000 കോടിയുടെ വികസന പദ്ധതികള്‍ക്ക് ശിലാസ്ഥാപനം

അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 11:34 pm IST
in India
തിരുച്ചിറപ്പള്ളിയില്‍ 22,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നു

തിരുച്ചിറപ്പള്ളിയില്‍ 22,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നു

തിരുച്ചിറപ്പള്ളി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിറപ്പള്ളിയില്‍ 22,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. വികസന പദ്ധതികളില്‍ റെയില്‍, റോഡ്, ഗ്യാസ്, ഷിപ്പിങ് മേഖലയും ഉള്‍പ്പെടുന്നു.

തിരുച്ചിറപ്പിള്ളി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 11,000 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയത്. പ്രതിവര്‍ഷം 44 ലക്ഷത്തിലധികം യാത്രക്കാര്‍ക്കും തിരക്കുള്ള സമയങ്ങളില്‍ 3500 യാത്രക്കാര്‍ക്കും ടെര്‍മിനലില്‍ സൗകര്യം നല്കാനാകുമെന്ന് പിഎംഒ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 60 ചെക്ക് ഇന്‍ കൗണ്ടറുകള്‍, അഞ്ച് ബാഗേജ് കൗണ്ടറുകള്‍ 60 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ എന്നിവ ഉണ്ടാകും. ചെന്നൈ കഴിഞ്ഞാല്‍ വിദേശ സഞ്ചാരികള്‍ കൂടതലെത്തുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പള്ളി.

സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയിലാണ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. കോലം മുതല്‍ ക്ഷേത്രഗോപുര മാതൃക ഉള്‍പ്പെടെ വിമാനത്താവളത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ചുവര്‍ ചിത്രങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. 30 ദിവസം കൊണ്ടാണ് ചുവര്‍ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ടെര്‍മിനല്‍ ആര്‍ട്ട് വര്‍ക്കിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ രാജാ വിഘ്നേഷ് പറഞ്ഞു.

തമിഴ്നാടിന്റെ വികസനത്തിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്കുന്നുണ്ടെന്ന് മോദി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തില്‍ നിര്‍ണായകമാണ് അടുത്ത 25 വര്‍ഷം. പുരതാന ഭാഷയായ തമിഴിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും തറവാടാണ് തമിഴ്നാട്. തിരുവള്ളുവരും സുബ്രഹ്മണ്യ ഭാരതിയും സാഹിത്യത്തെ പ്രൗഢമാക്കി. സി.വി. രാമനെ പോലുള്ള ശാസ്ത്രജ്ഞരാണ് ശാസ്ത്രരംഗത്ത് ഭാരതത്തിന്റെ വഴികാട്ടി. രാജ്യത്തിന്റെ വികസനത്തിനും പൈതൃകത്തിനും തമിഴ് സംസ്‌കാരം വലിയ സംഭാവനയാണ് നല്കിയിട്ടുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പവിത്രമായ ചെങ്കോലാണ് സ്ഥാപിച്ചിരിക്കുന്നത്. കാശി-തമിഴ് സംഗമത്തിലൂടെ തമിഴ് സംസ്‌കാരം ഭാരതമെങ്ങും വ്യാപിക്കുമെന്നും മോദി പറഞ്ഞു. മെയ്‌ക്ക് ഇന്‍ ഇന്‍ഡ്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി തമിഴ്നാട്ടുകാര്‍ മാറി. 40 കേന്ദ്രമന്ത്രിമാര്‍ 400 തവണയാണ് തമിഴ്നാട് സന്ദര്‍ശിച്ചത്. തമിഴ്നാടിന്റെ പുരോഗതിയാണ് ഭാരതത്തിന്റെ പുരോഗതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: TamilnaduNarendra ModiTiruchirappallidevelopment projects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

News

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.