Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാമ്പത്തിക സേവനം: സമസ്ത മേഖലകളിലും ഉണര്‍വ് നിഷ്‌ക്രിയ ആസ്തികള്‍ പകുതിയായി കുറഞ്ഞു; ഡിജിറ്റല്‍ പണമിടപാട് ആറിരട്ടിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 10:33 pm IST
inIndia

ന്യൂദല്‍ഹി: സാമ്പത്തിക രംഗത്ത് സമസ്ത മേഖലകളിലും ഉണര്‍വ് ഉണ്ടായതായി ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ (ഡിഎഫ്എസ്)വര്‍ഷാന്ത്യ അവലോകനം വ്യക്തമാക്കുന്നു.

നഷ്ടസാധ്യത വിലയിരുത്തല്‍, നിഷ്‌ക്രിയാസ്തി പരിപാലനം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ച് പരിഷ്‌കാരങ്ങള്‍ അതിവേഗം തുടര്‍ന്നു.

ഈസ് പരിഷ്‌കാരങ്ങള്‍ ഡിജിറ്റല്‍ ഉപഭോക്തൃ അനുഭവം, അപഗ്രഥനം അടിസ്ഥാനമാക്കി ബിസിനസ്സ് മെച്ചപ്പെടുത്തല്‍, സാങ്കേതികവിദ്യയും ഡാറ്റയും ഉപയോഗപ്പെടുത്തി പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കല്‍, എച്ച്ആര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കുന്ന പരിവര്‍ത്തനപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു.

ഷഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തികള്‍ ഗണ്യമായി കുറയ്‌ക്കുന്നതില്‍ ഡിഎഫ്എസിന്റെ തന്ത്രപരമായ ഇടപെടല്‍ നിര്‍ണായക പങ്ക് വഹിച്ചു. 2019 മാര്‍ച്ചില്‍ 9,33,779 കോടി രൂപയായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി 2023 മാര്‍ച്ച് ആയപ്പോഴേക്കും 5,71,515 കോടി രൂപയായി കുറഞ്ഞു.

ഡിജിറ്റല്‍ പണമിടപാടുകളുടെ മേഖലയില്‍, ശക്തമായ ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതില്‍ ഡിഎഫ്എസ് മുന്‍പന്തിയിലാണ് മൊത്തം ഇടപാടുകളുടെ എണ്ണം 2017-8 സാമ്പത്തിക വര്‍ഷത്തില്‍ 2,071 കോടിയില്‍ നിന്ന് 2022-23 ല്‍ 13,462 കോടിയായി ഉയര്‍ന്നു.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന , പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, മുദ്ര, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതിനൊപ്പം സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്നു.
കാര്‍ഷിക വായ്‌പ 201415 സാമ്പത്തിക വര്‍ഷത്തില്‍ 8.45 ലക്ഷം കോടി രൂപയായിരുന്നത് 202223 സാമ്പത്തിക വര്‍ഷത്തില്‍ 21.55 ലക്ഷം കോടി രൂപയായി. 7.36 കോടി പ്രവര്‍ത്തനക്ഷമമായ കെസിസി അക്കൗണ്ടുകളുള്ള കര്‍ഷകര്‍ക്ക്, സമയബന്ധിതവും തടസ്സരഹിതവുമായ വായ്‌പ നല്‍കുന്നതില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി നിര്‍ണായക പങ്ക് വഹിച്ചു.

സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ പെന്‍ഷന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള അടല്‍ പെന്‍ഷന്‍ യോജന രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി സമഗ്രമായി നടപ്പിലാക്കി, മൊത്തം അംഗസഖ്യ 5.97 കോടി കവിഞ്ഞു.

Tags:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.