Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാകേത് സദനായി അഫീം കോഠി; നീക്കം രാമനഗരിയുടെ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗം

ശ്രീരാമക്ഷേത്രം ഉയര്‍ന്നുവരുന്നതോടെ അയോദ്ധ്യയുടെ സംസ്‌കാരവും നാഗരികതയും പ്രകടമാക്കുന്ന മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 12:30 pm IST
inIndia

അയോദ്ധ്യയിലെ നവാബ് ഷുജാ ഉദ് ദൗളയുടെ വിഖ്യാതമായ ദില്‍കുഷാ മഹല്‍ ഇനി സാകേത് സദനാകും. രാമനഗരിയുടെ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അഫീം കോഠി എന്ന് അറിയപ്പെടുന്ന ദില്‍കുഷാ മഹല്‍ വിനോദസഞ്ചാരികളുടെ കേന്ദ്രമായി മാറ്റുന്നതിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കുന്ന നവീകരണ പദ്ധതികളുടെ ഭാഗമായാണ് നടപടി.

ശ്രീരാമക്ഷേത്രം ഉയര്‍ന്നുവരുന്നതോടെ അയോദ്ധ്യയുടെ സംസ്‌കാരവും നാഗരികതയും പ്രകടമാക്കുന്ന മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. നവാബ് ഷുജാ-ഉദ്-ദൗള പണികഴിപ്പിച്ച ദില്‍കുഷാ മഹല്‍ പിന്നീട് ബ്രിട്ടീഷുകാര്‍ നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറുകയായിരുന്നു. അതിനുശേഷമാണ് ഇത് അഫീം കോഠി എന്നറിയപ്പെട്ടത്.

ശ്രീരാമക്ഷേത്രത്തിന്റെ ചൗദഹ് കോസി പരിക്രമ മാര്‍ഗില്‍ ധാരാ റോഡ് പ്രദേശത്താണ് നവീകരിക്കുന്ന സാകേത് സദന്‍ വരുന്നത്. പൗരാണിക പ്രൗഡിയില്‍ കെട്ടിടം പൂര്‍ണമായും വിനോദസഞ്ചാരകേന്ദ്രമായി മാറ്റുകയാണ് ചെയ്യുന്നത്. ഉത്തര്‍പ്രദേശ് പ്രോജക്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് നവീകരണച്ചുമതല. അസീം കോഠിയെയും സരയൂനദിയെയും ബന്ധിപ്പിച്ച് ബ്രഹ്മകുണ്ഡ് വരെ വിശാലമായ സീതാതടാകവും നി
ര്‍മ്മിക്കും.

ചുണ്ണാമ്പും ഇഷ്ടികപ്പൊടിയും മാത്രം ഉപയോഗിച്ചാണ് സാകേത് സദന്‍ നിര്‍മ്മിക്കുന്നതെന്ന് റീജണല്‍ ടൂറിസം ഓഫീസര്‍ ആര്‍.പി. യാദവ് പറഞ്ഞു. 1682.87 ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. 60 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. 2023 ജൂണ്‍ 6-ന് ആരംഭിച്ച പണി 2024 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാകും.

Tags: Ayodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.