Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണ്ണക്കടത്തിന് മലദ്വാരവും സോക്സും അടിവസ്ത്രവും പഴയ രീതിയായി; കസ്റ്റംസിനെ വട്ടംകറക്കി  പുതിയ രീതിയുമായി കടത്തുകാര്‍

മലദ്വാരത്തിലും സോക്സിനുള്ളില്‍ അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തുന്ന രീതി ഇല്ലാതായി. ഇപ്പോള്‍ സ്വര്‍ണ്ണം കടത്താന്‍ കടത്തുകാര്‍ ഉപയോഗിക്കുന്നത് പുതിയ രീതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 07:24 pm IST
inKerala

തിരുവനന്തപുരം: മലദ്വാരത്തിലും സോക്സിനുള്ളില്‍ അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തുന്ന രീതി ഇല്ലാതായി. ഇപ്പോള്‍ സ്വര്‍ണ്ണം കടത്താന്‍ കടത്തുകാര്‍ ഉപയോഗിക്കുന്നത് പുതിയ രീതിയാണ്.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണ്ണം പിടിച്ചെടുത്തത് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ്.

കള്ളക്കടത്തുകാരുടെ ഏജന്‍റുമാര്‍ തന്നെയാണ് യാത്രക്കാരുടെ ശരീരത്തില്‍ സ്വര്‍ണ്ണബിസ്കറ്റുകള്‍ ഒളിപ്പിക്കുക. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് ഇത് ചെയ്യുക. സ്വര്‍ണ്ണം ശരീരത്തില്‍ കയറ്റിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കഴിക്കാന്‍ പാടില്ല. നാട്ടില്‍ വിമാനത്താവളത്തില്‍ ചെക്കിന്‍ ചെയ്ത് പുറത്തുകടക്കുന്നതുവരെ വെള്ളം മാത്രമേ കൂടിക്കാവൂ. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ജാഗ്രതാപൂര്‍വ്വം ഇരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണത്തിന് വിലകൂടുകയും ഇറക്കുമതി നികുതി വര്‍ധിച്ചതും മൂലം കൂടുതല്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ട്.

ഇങ്ങിനെ ശരീരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിക്കുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ക്ക് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ശരീരത്തിനുള്ളില്‍ കിലോക്കണക്കിന് സ്വര്‍ണ്ണം ഒളിപ്പിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദി, മനംപിരട്ടല്‍ എന്നിവ ഉണ്ടാകാറുണ്ട്.

കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നിന്നും പിടികൂടിയത്  കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയില്‍ മുഹമ്മദ് ജിയാദ് (30), കാസര്‍കോട് പള്ളിക്കര സ്വദേശി അഷ്റഫ് (30) എന്നിവരെയാണ്. ഏകദേശം ഒന്നരക്കിലോ സ്വര്‍ണ്ണം ശരീരത്തിനകത്തും ബ്രഡ് ടോസ്റ്റിനകത്തും ഒളിപ്പിച്ച നിലയിലായിരുന്നു. ഈ സ്വര്‍ണ്ണത്തിന് ഏകദേശം 88 ലക്ഷം രൂപ വിലവരും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒക്ടോബറില്‍ രണ്ട് യാത്രക്കാരില്‍ നിന്നും രണ്ടരക്കിലോ സ്വര‍്ണ്ണം പിടിച്ചെടുത്തതും ഇതേ രീതിയിലായിരുന്നു. മിക്സിയിലും ശരീരത്തിലും ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ഈ സ്വര്‍ണ്ണം. മലപ്പുറം സ്വദേശി അമീര്‍ പത്തായക്കണ്ടി, കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Tags: smugglingGold SmugglingKarippur airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് തുടരും…കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; പിടിക്കുന്ന പൊലീസുകാരുടെ പരിശോധന നിര്‍ത്തി

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.