Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുഞ്ചന്‍ പറമ്പിലേക്ക് തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2023, 12:29 pm IST
inKerala, Kozhikode

കോഴിക്കോട്: തുഞ്ചന്‍ ദിനത്തോടനുബന്ധിച്ച് തപസ്യ കലാ സാഹിത്യ വേദി തുഞ്ചന്‍ പറമ്പിലേക്ക് സാംസ്‌കാരിക തീര്‍ത്ഥയാത്ര നടത്തി. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എസ്.കെ. പൊറ്റെക്കാട്ടിന്റെ കോഴിക്കോട് പുതിയറയിലുള്ള സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച യാത്ര തപസ്യ സ്ഥാപക പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് വത്സന്‍ നെല്ലിക്കോട് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ അനൂപ് കുന്നത്ത്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര, സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനില്‍ പൂനൂര്‍ സ്വാഗതം പറഞ്ഞു.

മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ തിക്കോടിയന്റെ ഭവനം, കവി ആര്‍. രാമചന്ദ്രന്‍ മാസ്റ്ററുടെ വീട്, ദീര്‍ഘകാലം കവി കുഞ്ഞുണ്ണി മാസ്റ്റര്‍ താമസിച്ച ശ്രീരാമകൃഷ്ണ മിഷന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലില്‍ വീട് എന്നിവ സന്ദര്‍ശിച്ച് യാത്രാംഗങ്ങള്‍ ആദരവ് അര്‍പ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ ചേര്‍ന്ന ആദര സദസ്സുകളില്‍ സാഹിത്യ നായകന്മാരുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. ബാലചന്ദ്രന്‍ പുതുക്കുടി, നന്ദകുമാര്‍ നന്മണ്ട, കെഎം പ്രകാശിനി, കവിത ദിനേശ്, ദിനേശ് കുമാര്‍, ശ്രീരഞ്ജിനി ചേവായൂര്‍, എസ്. സുനിത, ബിജു. ടി.കെ, നിഷാനി, വി.പി. സുരേന്ദ്രന്‍, ശ്യാം സുന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുഞ്ചന്‍ പറമ്പിലെ സ്മൃതി മണ്ഡപത്തില്‍ യാത്രാസംഘം പുഷ്പാര്‍ച്ചന നടത്തി. സമാപന യോഗത്തില്‍ വത്സന്‍ നെല്ലിക്കോട് അധ്യക്ഷനായി. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ തുഞ്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനൂപ് കുന്നത്ത്, തിരൂര്‍ യൂണിറ്റ് സെക്രട്ടറി അശ്വതി. സി, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍, അനില്‍ പൂനൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Tapasya Kala sahityavediCultural pilgrimageThunjan paramba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അറിവിന്റെ അശ്വമേധം നയിച്ച ഒരാള്‍

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

Kerala

സെന്‍സര്‍ ബോര്‍ഡിന്റെ തടസവാദം ബാലിശം: തപസ്യ

India

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kozhikode

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.