Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആപത്തൊഴിഞ്ഞില്ല;സാമ്പത്തിക പ്രശ്നങ്ങള്‍:ഡിലോയിറ്റിന് പിന്നാലെ ബിഡിഒയും ബൈജൂസിന്റെ ഓഡിറ്റിങ്ങ് ജോലിയില്‍ നിന്നും പിന്‍മാറി

സാമ്പത്തിക കുരുക്കുകള്‍ ഉള്ളതിനാല്‍ ബൈജൂസിന്റെ ഓഡിറ്റിംഗ് നടത്തേണ്ട കമ്പനിയായ ബിഡിഒയും ആ ജോലിയില്‍ നിന്നും പിന്‍മാറി. ബിഡിഒയുടെ ഉപകമ്പനിയായ എംകെഎസ്എ ആണ് ഓഡിറ്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 11:28 pm IST
in Business

സാമ്പത്തിക കുരുക്കുകള്‍ ഉള്ളതിനാല്‍ ബൈജൂസിന്റെ ഓഡിറ്റിംഗ് നടത്തേണ്ട കമ്പനിയായ ബിഡിഒയും ആ ജോലിയില്‍ നിന്നും പിന്‍മാറി. ബിഡിഒയുടെ ഉപകമ്പനിയായ എംകെഎസ്എ ആണ് ഓഡിറ്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്നത്.

സാമ്പത്തിക റിപ്പോര്‍ട്ടിംഗിലെ കാലതാമസം, ദുര്‍ബലമായ മാനേജ്മെന്‍റ് പിന്തുണ, ദുബായ് ആസ്ഥാനമായ കമ്പനിയില്‍ നിന്നും ലഭിക്കാനുള്ള വന്‍തുക പിരിച്ചെടുക്കുന്നതിലുള്ള കമ്പനിയുടെ കഴിവ് കേട് എന്നിങ്ങനെ ഒരു പിടി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എംകെഎസ് എ ഓഡിറ്റിങ്ങ് ജോലിയില്‍ നിന്നും പിന്‍മാറിയത്. ദുബായിലെ മോര്‍ ഐഡിയാസ് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി എന്ന കമ്പനിയില്‍ നിന്നാണ് ബൈജൂസിന് വന്‍തുക പിരിഞ്ഞുകിട്ടാനുള്ളത്. ബൈജൂസ് ഉല്‍പന്നങ്ങളുടെ റീസെല്ലറായ ദുബായിലെ മോര്‍ ഐഡിയാസ് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സിയില്‍ നിന്നും 1400 കോടിയാണ് പിരിഞ്ഞുകിട്ടാനുള്ളത്.

നേരത്തെ അമേരിക്കയിലെ വന്‍ ഓഡിറ്റിംഗ് കമ്പനിയായ ഡിലോയിറ്റ് ബൈജൂസിന്റെ ഓഡിറ്റിംഗ് ജോലിയില്‍ നിന്നും സമാനകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്‍മാറിയിരുന്നു. പിന്നീടാണ് അഞ്ച് വര്‍ഷത്തേക്ക് ബൈജൂസിന്റെ ഓഡിറ്റിംഗ് ജോലികള്‍ ഏറ്റെടുത്ത് എംകെഎസ്എ എത്തിയത്. ബൈജൂസിലെ ചെറിയ ഓഹരിയുടമകളുടെ മോശം സാമ്പത്തിക മാനേജ്മെന്‍റ്, ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് കടംകൊടുത്ത കമ്പനികളുടെ കേസ് തുടങ്ങിയ കാരണങ്ങളും ഓഡിറ്റിങ്ങില്‍ നിന്നും പിന്‍മാറാനുള്ള കാരണമായി എംകെഎസ് എ ചൂണ്ടിക്കാട്ടുന്നു.

Tags: MoreideasGeneralTradingLLCEducation TechnologyeducationBYJUSDeloitteAuditingByjusAuditingMKSAAssociatesBDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

Kerala

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.