Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിന്‍ കാര്‍ണിവല്‍: ‘പപ്പാഞ്ഞി’ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 02:20 am IST
inKerala
കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് 31ന് അഗ്‌നിക്കിരയാക്കുന്ന 'പപ്പാഞ്ഞി' രൂപം കൊച്ചി പരേഡ് മൈതാനിയിലെത്തിച്ചപ്പോള്‍

കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് 31ന് അഗ്‌നിക്കിരയാക്കുന്ന 'പപ്പാഞ്ഞി' രൂപം കൊച്ചി പരേഡ് മൈതാനിയിലെത്തിച്ചപ്പോള്‍

മട്ടാഞ്ചേരി: കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങളുടെ പ്രധാനാകര്‍ഷണമായ ‘പപ്പാഞ്ഞി’ നിര്‍മാണം തുടങ്ങി. 31ന് അര്‍ദ്ധരാത്രി 12ന് പപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കുന്നത് കാണാന്‍ വിദേശ സ്വദേശ വിനോദസഞ്ചാരികളടക്കം പ്രാദേശിക ജനങ്ങളുമായി ലക്ഷങ്ങളാണ് കൊച്ചിയില്‍ തടിച്ചുകൂടുന്നത്. 52 അടിയോളം ഉയരമുള്ള പപ്പാഞ്ഞിയാണ് ഫോര്‍ട്ടു കൊച്ചി പരേഡ് മൈതാനിയിലൊരുക്കുന്നത്.

പോഞ്ഞിക്കരയില്‍ ഷേബലിന്റ നേതൃത്വത്തില്‍ നിര്‍മിച്ച ‘പപ്പാഞ്ഞിയുടെ ഇരുമ്പ് കൂട് ജലയാനം, ട്രക്ക് എന്നിവ വഴിയാണ് കൊച്ചിയിലെത്തിച്ചത്. പപ്പാഞ്ഞി നിര്‍മാണ പ്രവര്‍ത്തനത്തിന് ഒരു മാസത്തെ അധ്വാനമുണ്ട്. ഇരുമ്പ് കൂട് ഒരുക്കി അതിന്മേല്‍ വൈക്കോല്‍, ചാക്ക് കയര്‍ എന്നിവ കൊണ്ട് പൊതിഞ്ഞ് അതിന് വസ്ത്രധാരണം നടത്തി മുഖമൊരുക്കുന്നതോടെയാണ് നിര്‍മാണം പുര്‍ത്തിയാക്കുന്നത്.

രണ്ടര ടണ്‍ ഇരുമ്പ്, 500ല്‍ ഏറെ ചണച്ചാക്ക്, 400 വൈക്കോല്‍ കെട്ട്, 200 മീറ്റര്‍ തുണി, 50 കിലോയിലെറെ ചെളി, കയര്‍, ഇരുമ്പ് കമ്പി തുടങ്ങിയവയാണ് വേണ്ടത്. വിവിധ ഘട്ടങ്ങളിലായി 30 ഓളം തൊഴിലാളികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പോഞ്ഞിക്കരയില്‍ ഒരുക്കിയ പപ്പാഞ്ഞിയുടെ ശരീരം, കൈ, കാല്‍ തുടങ്ങിയ ഏട്ടോളം ഇരുമ്പ് ഫ്രേയിമാണ് മൈതാനിയിലെത്തിയത.് ക്രെയിന്‍ വഴി ഇവയെ യോജിപ്പിക്കും തുടര്‍ന്നാണ് വൈക്കോലും ചാക്കുമായി ശരീരരൂപമൊരുക്കുക.

31ന് രാവിലെ ‘പപ്പ ‘ഒരുങ്ങും രാത്രി12ന് പപ്പാഞ്ഞി കത്തിയമരും. നാല് ലക്ഷം രൂപ വരെയാണിതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ കൊച്ചി കടപ്പുറത്ത് മുളയില്‍ തീര്‍ത്ത പപ്പാഞ്ഞിയാണ് ഒരുക്കിയിരുന്നത്. 2012 ലെ കൊച്ചിന്‍ ബിനാലെയോടെയാണ് ‘കുറ്റന്‍ പപ്പാഞ്ഞിയെന്ന ആശയമുയര്‍ന്നത്. ഒപ്പം പ്രചാരവും ഏറിയെന്ന് സംഘാടകര്‍ ചുണ്ടിക്കാട്ടി.

പോയ വര്‍ഷത്തെ തിന്മകളെ അഗ്‌നികിരയാക്കി നവവത്സരത്തെ നന്മയുടെതാക്കുന്ന സന്ദേശമാണ് പപ്പാഞ്ഞി’യുടെത്. നവവത്സരദിനത്തില്‍ കാര്‍ണിവല്‍ റാലിയോടെയാണ് 20 ദിവസം നീണ്ടു നില്ക്കുന്ന കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷം സമാപിക്കുക.

Tags: Cochin Carnival'Papaanji'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ട് കൊച്ചി കാര്‍ണിവലിന് ഞായറാഴ്ച തുടക്കം

Kerala

മന്‍മോഹന്‍ സിങിന്റെ വിയോഗം; ഫോര്‍ട്ട്‌ കൊച്ചി പരേഡ് ഗ്രൗഡില്‍ ഇത്തവണ പപ്പാഞ്ഞി കത്തിക്കല്‍ ഇല്ല

Kerala

കൊച്ചി കാർണിവൽ; മുൻകരുതലോടെ മേയർ; സുരക്ഷയ്‌ക്കായി 1,000 പോലീസ് ഉദ്യോഗസ്ഥർ

Ernakulam

കൊച്ചിന്‍ കാര്‍ണിവല്‍ നടത്തിപ്പ് സ്വകാര്യ മേഖലയ്‌ക്ക്: പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.