Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിന്‍ കാര്‍ണിവല്‍ നടത്തിപ്പ് സ്വകാര്യ മേഖലയ്‌ക്ക്: പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 09:15 pm IST
inErnakulam

മട്ടാഞ്ചേരി: ലോക ശ്രദ്ധേയമായ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ നടത്തിപ്പ് സ്വകാര്യമേഖലയ്‌ക്ക് കൈമാറാന്‍ നീക്കം. കാര്‍ണിവല്‍ അനുബന്ധമായ വീരമൃത്യു വരിച്ചവര്‍ക്കുള്ള ആദരാഞ്ജലികള്‍, കലാകായിക മത്സരങ്ങള്‍, അലങ്കാരങ്ങള്‍, പുതുവത്സര വരവേല്പ്, കാര്‍ണിവല്‍റാലി തുടങ്ങി സുപ്രധനാ ആഘോഷങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത്. ഇതിനെതിരെ കാര്‍ണിവല്‍ കമ്മിറ്റിയിലും ജനകീയ തലത്തിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നാല്പതിറ്റാണ്ടു പിന്നിട്ട കൊച്ചിന്‍ കാര്‍ണിവല്‍ സംസ്ഥാനത്തെ സുപ്രധാന പുതുവത്സരാഘോഷങ്ങളില്‍ ഒന്നാണ്.

1981ല്‍ കൊച്ചി കടപ്പുറംകേന്ദ്രീകരിച്ച് ബീച്ച് ഫെസ്റ്റിവല്‍ എന്ന പേരില്‍ തുടങ്ങിയ പുതുവത്സരാഘോഷം പിന്നീട് കൊച്ചിയിലെ സാമൂഹ്യസാംസ്‌ക്കാരിക കലാ-കായിക രംഗത്തെ 50ല്‍ ഏറെ ക്ലബ്ബുകളുടെ കൂട്ടായ്‌മയില്‍ കൊച്ചിന്‍ കാര്‍ണിവല്‍ എന്ന പേരിലായി. 90 കളില്‍ തുടങ്ങിയ ആഘോഷം ഡിസംബര്‍ 31 അര്‍ദ്ധരാത്രിയിലെ പപ്പാനിയെ കത്തിക്കലും പുതുവത്സരദിനത്തിലെ കാര്‍ണിവല്‍റാലിയുമാണ്  പ്രധാന്യം. ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ നേതൃത്വം നല്‍കുന്ന കാര്‍ണിവല്‍ ആഘോഷസമിതിക്കാണ് കാര്‍ണിവലിന്റെ നടത്തിപ്പ്. സംസ്ഥാന സര്‍ക്കാറിന്റെ ടൂറിസം പരിപാടിയില്‍ ഇടം നേടിയ  കൊച്ചിന്‍ കാര്‍ണിവലിന് സാമ്പത്തിക സഹായവും കൊച്ചി നഗരസഭവകയായി മേയേഴ്‌സ് ട്രോഫിയും നല്കി ഔദ്യോഗികാംഗീകാരവും നല്‍കിയിട്ടുണ്ട്.

15-20 ലക്ഷം രൂപയാണ് ചെലവെങ്കിലും ഇവയില്‍ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുമുണ്ട്. കാര്‍ണിവല്‍ നടത്തിപ്പ് സ്‌പോണ്‍സര്‍ഷിപ്പിലുടെയാക്കി നിശ്ചിത ശതമാനം തുക ആഘോഷസമിതിക്ക് കൈമാറണമെന്ന നിബന്ധനയോടെയാണ് നടത്തിപ്പ് കൈമാറ്റമെന്നും പറയുന്നു. കൊച്ചിയുടെ ജനകീയോത്സവമായ കൊച്ചിന്‍ കാര്‍ണിവല്‍ നടത്തിപ്പ് സ്വകാര്യ
കമ്പനിക്ക് (ഇവന്റ് മാനേജ്‌മെന്റ്) കൈമാറുന്നതില്‍ ജനപ്രതിനിധി, സബ് കളക്ടര്‍, നഗരസഭാംഗങ്ങള്‍, കാര്‍ണിവല്‍ കമ്മിറ്റിയുടെ ഒരുവിഭാഗം എന്നിവരടക്കം പ്രതിഷേധ മുയര്‍ത്തിയതായും ചുണ്ടിക്കാട്ടുന്നു.

Tags: MattancheryCochin CarnivalPrivate sector
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

Kerala

ഫോര്‍ട്ട് കൊച്ചി കാര്‍ണിവലിന് ഞായറാഴ്ച തുടക്കം

Kerala

സ്വകാര്യ മേഖലയിലും വോട്ടു ചെയ്യാന്‍ അവധി, പരാതിയുണ്ടായാല്‍ ലേബര്‍ കമ്മീഷണര്‍ ഇടപെടണം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.