Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 01:00 am IST
inIndia
കേരള ഹിന്ദി സാഹിത്യ അക്കാദമി 43 ാം വാര്‍ഷിക സമ്മേളനം തിരുവനന്തപുരം വഴുതക്കാട് കേരള ഹിന്ദി പ്രചാരസഭാ ഹാളില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരള ഹിന്ദി സാഹിത്യ അക്കാദമി 43 ാം വാര്‍ഷിക സമ്മേളനം തിരുവനന്തപുരം വഴുതക്കാട് കേരള ഹിന്ദി പ്രചാരസഭാ ഹാളില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രചാരണം ശരിയല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഹിന്ദിയെന്നാല്‍ ഹിന്ദുത്വമാണ് എന്ന നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 43-ാം വാര്‍ഷികം കേരള ഹിന്ദി പ്രചാരസഭയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക ഭാഷാ നിയമത്തിലെ എ കാറ്റഗറിയിലുള്ള വടക്കേ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളും ദല്‍ഹി, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ നൂറ് ശതമാനം ഹിന്ദി ഉപയോഗിക്കുന്ന സംസ്ഥാനങ്ങള്‍ എ കാറ്റഗറിയിലും കേരളമുള്‍പ്പടെയുള്ള 65 ശതമാനത്തില്‍ താഴെ ഹിന്ദി ഉപയോഗിക്കുന്ന സംസ്ഥാനങ്ങള്‍ സി കാറ്റഗറിയിലുമാണ്. എ കാറ്റഗറിയില്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദിയായിരിക്കണം ഔദ്യോഗിക ഭാഷ എന്ന നിര്‍ദേശമുണ്ട്. സി കാറ്റഗറിയില്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന നിര്‍ദേശമേയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഹിന്ദിയുടെ പ്രചാരണം വലിയ അപരാധമാണ് എന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്ന കാലഘട്ടത്തിലാണ് ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപിച്ചുകൊണ്ട് കേരളത്തില്‍ ഹിന്ദിയുടെ പ്രചരണത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ മുന്നോട്ട് വന്നത്. ഹിന്ദിയെ പ്രോത്സാഹിപ്പിക്കുക എന്നതിനര്‍ത്ഥം മറ്റേതെങ്കിലും ഭാഷയെ തമസ്‌കരിക്കുക എന്നതല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹിന്ദി സാഹിത്യ അക്കാദമി അധ്യക്ഷ ഡോ. എസ്. തങ്കമണിഅമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, അക്കാദമി ജനറല്‍ സെക്രട്ടറി ഡോ. എസ്. സുനന്ദ, സെക്രട്ടറി ഡോ. വിഷ്ണു ആര്‍.എസ്., ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ. ബി. മധു തുടങ്ങിയവര്‍ സംസാരിച്ചു. കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ ബ്രോഷര്‍ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ഹിന്ദി ഗവേഷണ പുരസ്‌കാരം കണ്ണൂര്‍ പെരിങ്ങോം ഗവ. കോളജ് അസി. പ്രൊഫസര്‍ ഡോ. കെ. ദില്‍നയ്‌ക്ക് മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സമ്മാനിച്ചു.

Tags: union governmentUnion Minister V MuraleedharanHindi Language
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

Kerala

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.